എബിന്റെ പേജിലേക്ക് സ്വാഗതം


സ്വാഗതം സുസ്വാഗതം എന്റെ വിക്കി പേജിലേക്ക്.
സ്വാഗതം സുസ്വാഗതം എന്റെ വിക്കി പേജിലേക്ക്.
Wikipedia:Babel
en-2 This user is able to contribute with an intermediate level of English.


Abin jv
ജനനം
എബിൻ ജോൺ വർഗീസ്

(1995-06-05) ജൂൺ 5, 1995  (29 വയസ്സ്)
ദേശീയതഭാരതീയൻ
വിദ്യാഭ്യാസംബി.കോം
തൊഴിൽവിക്കിപീഡിയൻ
സജീവ കാലം2012-
അറിയപ്പെടുന്നത്അറിയപ്പെടുന്നേയില്ല
29 വിക്കിപീഡിയന് 29 വർഷം, 1 മാസം,22 ദിവസം പ്രായമുണ്ട്
ജൂലൈ 27, 2024 അനുസരിച്ച്.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവ് ഒരു ഇന്ത്യൻ പൗരനാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം പത്തനംതിട്ട ജില്ലയാണ്‌ .


ഈ ഉപയോക്താവിന്റെ നാട് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള പ്രദേശമാണ് .


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
11 വർഷം, 11 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.



വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
ഈ ഉപയോക്താവ് ക്രിക്കറ്റ് എന്ന വിക്കി പദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് കേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.
ഈ ഉപയോക്താവ്‌ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് തിരുത്തുന്നു‌.
1000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 1000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.

✟ ഈ ഉപയോക്താവ് ഒരു ക്രിസ്തുമത വിശ്വാസിയാണ്.

ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ Abin.theMysterious ഇവിടെ കാണാം



ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നു.


എന്നെക്കുറിച്ച്

തിരുത്തുക

ഞാൻ എബിൻ ജോൺ വർഗ്ഗീസ്. പത്തനംതിട്ട ജില്ലയിലുള്ള ആറന്മുളയാണു എന്റെ സ്വദേശം. 2018 മുതൽ ജോലിസംബന്ധമായി സിംഗപൂരിൽ താമസം. 2012 ഓഗസ്റ്റ് മുതലാണ് ഞാൻ മലയാളം വിക്കിയിൽ എഴുതാൻ തുടങ്ങിയത്. ക്രിക്കറ്റ്, ക്രിസ്തുമതം, ജീവചരിത്രങ്ങൾ, ഭക്ഷണം തുടങ്ങിയ വിഷയങ്ങളിൽ എനിക്ക് കൂടുതൽ താല്പര്യമുണ്ട്.

ഞാൻ തുടങ്ങിവെച്ച ലേഖനങ്ങൾ

തിരുത്തുക

വിക്കി ലേഖനങ്ങൾ ആരുടെയും സ്വന്തമല്ലെന്ന് അറിയാം എന്നാലും.......................... ഞാൻ തുടങ്ങിവെച്ച ലേഖനങ്ങൾ ഇവിടെ കാണാം.

  • 18/10/2012- 50 ലേഖനങ്ങൾ തികഞ്ഞു.
  • 26/12/2012- 100 ലേഖനങ്ങൾ തികഞ്ഞു.
  • 07/05/2013- 150 ലേഖനങ്ങൾ തികഞ്ഞു.
  • 02/08/2013- 200 ലേഖനങ്ങൾ തികഞ്ഞു.
  • 10/03/2015- 250 ലേഖനങ്ങൾ തികഞ്ഞു.

ഞാൻ തിരുത്തിയിട്ടുള്ള പ്രധാന ലേഖനങ്ങൾ

തിരുത്തുക

ഒരു ചെറിയ തിരുത്തുമതി ഒരു ലേഖനം മാറാൻ, ജസ്റ്റ് റിമംബർ ദാറ്റ്. എന്റെ തിരുത്തുകൾ ഇവിടെ കാണാം.

  • 18/10/2012 - 200 ലേഖനങ്ങൾ തികഞ്ഞു.
  • 07/05/2013 - 500 ലേഖനങ്ങൾ തികഞ്ഞു.
  • 31/01/2015 - 1000 ലേഖനങ്ങൾ തികഞ്ഞു.

✰✰✰എനിക്ക് ലഭിച്ച താരകങ്ങൾ✩✩✩

തിരുത്തുക

ഇവിടെ എനിക്ക് ലഭിക്കുന്ന എല്ലാ താരകവും മികച്ച അംഗീകാരമായി ഞാൻ കാണുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത, പേരുകളിലൂടെ മാത്രം പരിചയമുള്ള വിക്കീപീഡിയ സുഹൃത്തുക്കൾ തരുന്ന അംഗീകാരങ്ങൾക്ക് ഒരു പ്രത്യേക സുഖമുണ്ട്.

  മികച്ച നവാഗതൻ
മികച്ച നാവാഗതവിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun (സംവാദം) 17:41, 4 സെപ്റ്റംബർ 2012 (UTC)
ആശംസകളോടെ--റോജി പാലാ (സംവാദം) 13:24, 16 ഒക്ടോബർ 2012 (UTC)
വൈകിപ്പോയതിലുള്ള ക്ഷമാപണത്തോടെ എന്റെ വകയും ഒരൊപ്പ്. സസ്നേഹം--ഹിരുമോൻ (സംവാദം) 10:23, 18 ഒക്ടോബർ 2012 (UTC)

 എന്റെയും ഒരൊപ്പ്.അഖിൽ അപ്രേം (സംവാദം) 00:50, 19 ഒക്ടോബർ 2012 (UTC)

  --അഖിലൻ 18:14, 16 ഡിസംബർ 2012 (UTC)
 ആശംസകൾ....--അ ർ ജു ൻ (സംവാദം) 15:27, 20 ഡിസംബർ 2012 (UTC)
 --എഴുത്തുകാരി സംവാദം 02:27, 25 ഡിസംബർ 2012 (UTC)
 --ജേക്കബ് (സംവാദം) 02:29, 25 ഡിസംബർ 2012 (UTC)


  ക്രിക്കറ്റ് നക്ഷത്രം
ആഭ്യന്തര ക്രിക്കറ്റും മറ്റു ക്രിക്കറ്റ് വിഷയങ്ങളും ഇവിടെയെത്തിക്കുന്ന താങ്കൾക്ക് ഈ നക്ഷത്രം എഴുതാൻ വീണ്ടും ഇന്നിങ്ങ്സുകൾ നൽകട്ടെ എന്നാശംസിച്ചുകൊണ്ട് --എഴുത്തുകാരി സംവാദം 14:41, 30 ഡിസംബർ 2012 (UTC)
  എന്റെയൊരൊപ്പ്--റോജി പാലാ (സംവാദം) 07:29, 31 ഡിസംബർ 2012 (UTC)


  കുഞ്ഞുതാരകം
കുഞ്ഞുകുഞ്ഞു തിരുത്തലുകളിലൂടെ വിക്കിപീഡിയയെ സമ്പുഷ്ടമാക്കുന്നതിന് ഈ താരകം സമർപ്പിക്കുന്നു. ഇനിയും സധൈര്യം മുന്നോട്ടു പോകുക..സസ്നേഹം,--സുഗീഷ് (സംവാദം) 05:42, 1 ജൂൺ 2013 (UTC)


  ക്രിക്കറ്റ് നക്ഷത്രം
ലോകകപ്പ് ക്രിക്കറ്റിനെയും കളിക്കാരേയും സ്റ്റേഡിങ്ങളെയും വിക്കിയിലെത്തിക്കുന്ന താങ്കൾക്ക് ഈ നക്ഷത്രം. വീണ്ടും വീണ്ടും ഊർജ്ജിതമായി എഴുതാൻ ഇന്നിങ്ങ്സുകൾ നൽകട്ടെ എന്നാശംസിച്ചുകൊണ്ട് --രൺജിത്ത് സിജി {Ranjithsiji} 06:17, 11 ഫെബ്രുവരി 2015 (UTC)


  വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:17, 1 ഏപ്രിൽ 2015 (UTC)

പണിപ്പുര

തിരുത്തുക

എന്റെ പണിപ്പുര ഇവിടെ കാണാം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abin_jv&oldid=3729684" എന്ന താളിൽനിന്ന് ശേഖരിച്ചത്