ഭാരതീയ ചലച്ചിത്രപിന്നണിഗായികയാണ് ബേലാ ഷിൻഡേ(മറാഠി: बेला शेंडे) . 2013-ലെ ദേശീയ ചലച്ചിത്രപുരസ്കാരം 2013 തുഹ്യാ ധർമ് കോൺചാ(तुह्या धर्म कोणचा) എന്ന മറാത്തി ചലച്ചിത്രത്തിലെ കുർകുര എന്ന ഗാനത്തിന് ലഭിക്കുകയുണ്ടായി[1]. ഹിന്ദി, ഉറുദു, മറാത്തി, തമിഴ് എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[2]

ബേലാ ഷിൻഡേ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബേലാ ഷിൻഡേ
ഉത്ഭവംപൂണെ, മഹാരാഷ്ട്ര
വിഭാഗങ്ങൾPlayback singing, Indian classical music
തൊഴിൽ(കൾ)Singer
വെബ്സൈറ്റ്Bela Shende official website
  1. "61st National Film Awards Announced" (Press release). Press Information Bureau (PIB), India. Retrieved 2015 മാർച്ച് 25. {{cite press release}}: Check date values in: |accessdate= (help)
  2. "Interviews. Bela Shende – Singer". Marathimovieworld.com.
"https://ml.wikipedia.org/w/index.php?title=ബേലാ_ഷിൻഡേ&oldid=2331699" എന്ന താളിൽനിന്ന് ശേഖരിച്ചത്