ബ്രിട്ടീഷ്‌ വംശജ ആയ പാലിയെന്റോളോജിസ്റ്റും ഹെർപ്പറ്റോളോജിസ്റ്റും ആണ് സൂസൻ ഇ. ഇവാൻസ്. 2003 ൽ ഇവർ ലണ്ടൻ സർവകലാശാലയിലെ പാലിയെന്റോളോജി വിഭാഗം പ്രൊഫസർ ആയി. ഇപ്പോൾ ജീവിച്ചിരിക്കുന്നതും മൺ മറഞ്ഞ് പോയതും ആയ ഉരഗങ്ങളിലെയും ഉഭയ ജീവികളിലെയും ബാഹ്യ ഘടന ആണ് ഇവരുടെ പ്രധാന ഗവേഷണ വിഷയം.[1] പാലിയെന്റോളോജിയും ആയി ബന്ധപെട്ട 100 ൽ അധികം പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഇവർ രചിച്ചിടുണ്ട്‌.

തിരഞ്ഞെടുത്ത ചില ഗ്രന്ഥങ്ങളുടെ സൂചിക

തിരുത്തുക
  • Evans SE. 1980. The skull of a new eosuchian reptile from the Lower Jurassic of South Wales. Zool. J. Linn. Soc. 70: 203–264.
  • Evans SE. 1984. The classification of the Lepidosauria. Zool.J.Linn.Soc. 82: 87–100.
  • Evans SE, Milner AR, Musett F. 1988. The earliest known salamanders (Amphibia, Caudata): a record from the Middle Jurassic of England. Geobios 21: 539–552.
  • Evans SE. 2009. An early kuehneosaurid reptile (Reptilia: Diapsida) from the Early Triassic of Poland Archived 2020-11-06 at the Wayback Machine.. Palaeontologica Polonica 65: 145-178.
  • Evans SE, Jones MEH. 2010. The Origin, early history and diversification of lepidosauromorph reptiles. In Bandyopadhyay S. (ed.), New Aspects of Mesozoic Biodiversity, 27 Lecture Notes in Earth Sciences 132, 27-44.
  1. Evans SE. 1988. The early history and relationships of the Diapsida, Chapter 6. In The phylogeny and classification of the Tetrapods, Benton MJ (ed). Oxford University Press. pp 221– 253.
"https://ml.wikipedia.org/w/index.php?title=സൂസൻ_ഇ._ഇവാൻസ്&oldid=3792758" എന്ന താളിൽനിന്ന് ശേഖരിച്ചത്