വിക്കിപീഡിയ:പഠനശിബിരം/മലപ്പുറം 1

(വിക്കിപീഡിയ:വിക്കിപഠനശിബിരം/മലപ്പുറം 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 നവംബർ 6 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ ഐ.ടി @സ്കൂളിന്റെ മലപ്പുറം ജില്ലാ കേന്ദ്രത്തിൽ (District Project Office - IT@School, B3 Block, Civil Station, Malappuram) വെച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ തിരുത്തുക

കേരളത്തിലെ ഏഴാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2010 നവംബർ 6, ശനിയാഴ്ച
 • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
 • സ്ഥലം: ഐ.ടി.@സ്കൂൾ ജില്ലാ കേന്ദ്രം, മലപ്പുറം
 • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ തിരുത്തുക

 • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
 • മലയാളം വിക്കിയുടെ സേഹാദര സംരംഭങ്ങളെ പരിചയപെടുത്തൽ
 • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
 • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
 • മലയാളം ടൈപ്പിങ്ങ്
 • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം തിരുത്തുക

സ്ഥലം: ഐടി@സ്കൂൾ ജില്ലാ പ്രോജക്ട് കേന്ദ്രം, മലപ്പുറം

വിലാസം
ഐടി@സ്കൂൾ ജില്ലാ പ്രോജക്ട് കേന്ദ്രം, ബി 3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം. പിൻ:676505

എത്തിച്ചേരാൻ തിരുത്തുക

മലപ്പുറത്ത് സ്റ്റാൻഡിൽ ഇറങ്ങി അധികം അകലെയല്ലാതെ ആണ് സിവിൽ സ്റ്റേഷൻ.

ബസ് മാർഗ്ഗം തിരുത്തുക

കോഴിക്കോട് പാലക്കാട് ദേശീയപാതയിലാണ് മലപ്പുറം. അടുത്തു കിടക്കുന്ന എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും നേരിട്ട് മലപ്പുറത്തേക്ക് ബസ് കിട്ടുന്നതാണ്.

ട്രയിൻ മുഖാന്തരം തിരുത്തുക

അടുത്തുള്ള റയിൽവേ സ്റ്റേഷൻ തിരൂർ ആണ് ഉള്ളത്. വളരെ അടുത്ത് മറ്റ് സ്റ്റേഷനുകൾ ഇല്ലെങ്കിലും കോഴിക്കോട്,കുറ്റിപ്പുറം, അങ്ങാടിപ്പുറം സ്ഥലങ്ങളിലെ റയിൽവേ സ്റ്റേഷനുകളിലൂടെയും എത്തിച്ചേരാവുന്നതാണ്.

വിമാനം മുഖാന്തിരം തിരുത്തുക

കരിപ്പൂർ വിമാനത്താവളം അധികമകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. ദേശീയപാതയിൽ നിന്നും മലപ്പുറം,പെരിന്തൽമണ്ണ പാലക്കാട് ഭാഗങ്ങളിലേക്കുള്ള ബസ്സുകളിൽ മലപ്പുറത്തെത്താവുന്നതാണ്.

നേതൃത്വം തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കാളിത്തം തിരുത്തുക

പങ്കെടുത്തവർ തിരുത്തുക

 1. സിദ്ധാർത്ഥൻ
 2. കിരൺ ഗോപി
 3. വി. മോഹനകൃഷ്ണൻ, മലപ്പുറം
 4. സയ്യിദ് ജാഫർ സാദിഖ് കെ.വി.കെ, ചെറുകുളമ്പ
 5. ബാബു സി.കെ., മലപ്പുറം
 6. കെ.എൻ. വിശ്വനാഥൻ, മഞ്ചേരി
 7. താഹിറ ഓടുക്കൽ, കൊണ്ടോട്ടി
 8. ജോഷി ടി.കെ, ഒലവത്തൂർ
 9. മുഹമ്മദ് ഷിബിലി സി.എച്ച്, വടക്കേമണ്ണ
 10. ഹബീബ് റഹ്മാൻ സി.എച്ച്, വടക്കേമണ്ണ
 11. റസിയ വി, മേൽമുറി
 12. സയ്യിദ് സൂപ്പി, പള്ളിപ്പുറം
 13. മുഹമ്മദ് ഷഫീഖ് ടി. കടമ്പോട്
 14. അബ്ദുൾ കരീം കെ.എം., കടമ്പോട്
 15. രമേശൻ ടി.പി., മലപ്പുറം
 16. പി.വി. മോഹനൻ മണ്ണഴി, മലപ്പുറം
 17. ദിൽഷാദ് സി.പി., മക്കരപ്പറമ്പ്
 18. അജി ജി., ചെമ്മാട്
 19. ഷെമീജ എം., ചെമ്മാട്
 20. സൈനുദ്ദീൻ എ., എലങ്കൂർ
 21. ഷെയ്ക് നവീദ് കെ.കെ., മഞ്ചേരി
 22. അനിഷ പി.ടി., തിരൂർ
 23. ഷീജ കെ., തിരൂർ
 24. സുഷമ എൽ., തിരൂർ
 25. മുഹമ്മദ് റഷീദ് പി., മലപ്പുറം
 26. പി.ആർ. റഹ്മത്ത്, വേങ്ങര
 27. യമുനാമണി കെ.ബി, മലപ്പുറം
 28. ഗീത അച്യുതൻ, മലപ്പുറം
 29. രാമകൃഷ്ണൻ എൻ., ഒതുക്കുങ്ങൽ
 30. ബ്രിജേഷ് ഇ.പി., പൂക്കോട്ടൂർ
 31. ഷംഷാദ് ഹുസൈൻ, തിരുന്നാവായ
 32. ആദിത്യവർമ്മ, തിരൂർ
 33. മുഹമ്മദ് റഷീദ് വി., പെരിന്തൽമണ്ണ
 34. അബ്ദുറഷീദ് കെ. മക്കരപ്പറമ്പ്
 35. രാജീവ് സി.പി., പാണ്ടിക്കാട്
 36. പ്രവീൺ ടി., കാലിക്കറ്റ് യൂണിവേഴ്സിറ്റി
 37. ഉമൈബാൻ പി. പൂക്കാട്ടിരി
 38. നസീമ ടി.പി., വൈരക്കോട്
 39. ഷിജിന കെ.ടി., അതവനാട്
 40. ഷഹീർ സി. പടിഞ്ഞാറ്റുമുറി
 41. സജീദ് വെന്നിയൂർ, വെന്നിയൂർ
 42. എ. ശ്രീധരൻ, മലപ്പുറം
 43. മുഹമ്മദ് സലീം എൻ., പൂക്കോട്ടൂർ
 44. അബ്ദുനിഷാം പി., വെസ്റ്റ് കടവ്
 45. കൃഷ്ണപ്രസാദ് എം., മലപ്പുറം
 46. പ്രവീൺ, അങ്ങാടിപ്പുറം
 47. ലൈല എൻ., ജി.എച്ച്.എസ്., പൂക്കോട്ടൂർ
 48. ഗോപകുമാർ പി., ദേശാഭിമാനി
 49. പ്രദീപ് കുമാർ, നിലമ്പൂർ
 50. ഡോ. ദിനേശ് വി. വാണിയമ്പലം
 51. മുഹമ്മദലി പി., എ.കെ.എം.എച്ച്.എസ്., കോട്ടൂർ
 52. കെ.ടി. കൃഷ്ണദാസ്, ഐടി@സ്കൂൾ
 53. അബ്ദുന്നാസർ പി., ഐടി@സ്കൂൾ, മലപ്പുറം
 54. ലിനി നിക്സൻ, എസ്.ഐ.ടി.സി., ജി.വി.എച്ച്.എസ്., പള്ളന്നൂർ
 55. നീന ശബരീഷ്, മലപ്പുറം
 56. സൈനമോൾ ടി., അതിരുമട
 57. പ്രയീഷ് ടി., ഇന്ത്യനൂർ
 58. രാജു കൃഷ്ണൻ ഇ., ഹാജിയാർപള്ളി
 59. മുജീബ് റഹ്മാൻ, പതിരുങ്കൽ
 60. എം. കുഞ്ഞപ്പ, പന്തലൂർ
 61. സേതുമാധവൻ പി., പെരിന്തൽമണ്ണ
 62. ശ്രീനാഥ് പി.കെ., പെരന്തൽമണ്ണ
 63. നബീൽ വേങ്ങശ്ശേരി ,പോത്തുകുണ്ട്
 64. അർജ്ജുൻ പി.എസ്., പെരിന്തൽമണ്ണ
 65. പ്രകാശ് എൻ.പി., പരപ്പനങ്ങാട്
 66. മുഹമ്മദ് ഹനീഫ് എം.എൻ., ഇ.എം.ഇ.എ. എച്ച്.എസ്.എസ്. കൊണ്ടോട്ടി
 67. അബ്ദുൾ കബീർ, ഇരുമ്പുഴി
 68. ഇൻഗ്ലി, ഇരമ്പുഴി
 69. ഹസ്സൻ എ.സി., ഇരുമ്പുഴി
 70. മൊഹമ്മദ് റിഷാദ്, കൊടൂർ
 71. സുനിൽ, വള്ളിക്കുന്ന്
 72. അബ്ദുൾ റഷീദ് ടി.കെ., തിരൂരങ്ങാടി
 73. ഹസ്സൈനാർ മങ്കട, മലപ്പുറം
 74. നബീൽ വേങ്ങശ്ശേരി ,പോത്തുകുണ്ട്

വിക്കിയിൽ താല്പര്യമറിയിച്ചവർ തിരുത്തുക

 1. കിരൺ ഗോപി
 2. --വിഷ്ണു നാരായണൻ 19:45, 31 ഒക്ടോബർ 2010 (UTC)[മറുപടി]

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ തിരുത്തുക

 1. മുജീബ് റഹ്മാൻ
 2. വിനേഷ് പുളിക്കൽ
 3. ദിനേഷ് വെള്ളക്കാട്ട്
 4. വി. മോഹനകൃഷ്ണൻ
 5. M.Kunhappa
 6. Sayed Soopi KV
 7. ഷിബിലി സി എച്ച്
 8. സുബിൻ

ഫോൺ വഴി താല്പര്യമറിയിച്ചവർ തിരുത്തുക

 1. പ്രവീൺ അങ്ങാടിപുറം
 2. സുരേഷ് ജനയുഗം
 3. സാജിദ് വെന്നിയൂർ
 4. ശ്രീധരൻ പ്ലാനിംഗ് ഓഫീസ്
 5. രാജു കൃഷ്ണൻ ചൈൽഡ് ലൈൻ
 6. ബ്രിജേഷ് ഇ.പി പൂക്കോട്ടുർ
 7. ഷിജു അങ്ങാടിപുറം
 8. രമേശൻ ടി.പി, ജി.എം.യു.പി മേൽമുറി
 9. മുഹമ്മദ് റഷീദ് .വി
 10. ഹംസ. രാമപുരം
 11. ഹസ്സൻ ഇരുമ്പു
 12. മിധുൻ. പെരിന്തൽമണ്ണ
 13. ബാബു. ഏസ് സ്കൂൾ
 14. അബൂ നിഷാം
 15. ദിൽഷാദ് .- മക്കരപറമ്പ
 16. ജോഷി പി കെ - തടത്തിൽ പറമ്പ
 17. അബ്ദുൾ റഷിദ് കെ - മക്കരപറമ്പ
 18. അബ്ദുൾ കബീർ - ഇരുമ്പുഴി
 19. നബീൽ റാഷിദ് - മലപ്പുറം

ആശംസകൾ തിരുത്തുക

കാര്യപരിപാടികളുടെ നടപടിരേഖകൾ തിരുത്തുക

ഉച്ചയ്ക്ക് 2 മണിയോടെ പഠനശിബിരം ആരംഭിച്ചു. ശിബിരത്തിന് വന്നവരെ ഐടി@സ്കൂൾ മലപ്പുറം മാസ്റ്റർ ട്രെയിനറായ റഷീദ് ടി.കെ. ‌സ്വാഗതം ചെയ്തു. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ രാമചന്ദ്രൻ ശിബിരം ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കിയ പതിവ് ചോദ്യങ്ങൾ എന്ന കൈപ്പുസ്തകം വിതരണം ചെയ്തു.

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് പി. സിദ്ധാർത്ഥൻ ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി. വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. കിരൺ ഗോപിയാണ് ഈ ക്ലാസ്സെടുത്തത്. മലപ്പുറം നഗരസഭ എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് ഈ ക്ലാസ് എടുത്തത്. ഐടി സ്കൂളിനു വേണ്ടി ശബരീഷ് നന്ദി പ്രകാശനം നടത്തി.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും തിരുത്തുക

പത്രവാർത്തകൾ തിരുത്തുക

മാതൃഭൂമി ദിനപ്പത്രം, 2010 നവംബർ 02, മലപ്പുറം എഡീഷൻ

വെബ്‌സൈറ്റ് വാർത്തകൾ തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ് തിരുത്തുക

ട്വീറ്റ് ചെയ്യുമ്പോൾ #MLWAMLP എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

മറ്റ് കണ്ണികൾ തിരുത്തുക