With this small barnstar, I would like to congratulate you for the successful completion of your #100wikidays journey and thank you sincerely for every step of it! I know what it costs, and I know that it deserves a lot of respect and appreciation!
I hope you enjoyed being the challenge's "victim" and being a part of our crazy little community! (Well, with so many people from Malayalam Wikipedia, actually, not so little any more! :) )
Warm regards, Spiritia (സംവാദം) 19:49, 22 ഏപ്രിൽ 2017 (UTC)
പേര് ഇർവിൻ ഒരു പാവം അച്ചായൻ ജന്മ സ്ഥലം കോഴിക്കോട് ജില്ല അതിർത്തിയിലുള്ള തോട്ടുമുക്കം എന്ന ഒരു മലയോര ഗ്രാമത്തിൽ....
ഇഷ്ട വിഷയം പാലിയെന്റോളോജി. ജീവിച്ചിരിക്കുന്ന ജീവികളെ അപേക്ഷിച്ച് അസ്തമിത പുരാതനജീവികളെ സ്നേഹിക്കുന്നു.
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. :---Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 18:12, 11 ഡിസംബർ 2016 (UTC)
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 01:46, 1 ജൂലൈ 2017 (UTC)