അൽക യാഗ്നിക്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഉർദു-ഹിന്ദി ചലച്ചിത്രരംഗത്തെ പ്രശസ്ത പിന്നണിഗായികയാണ്‌ അൽക യാഗ്നിക് (ഉർദു:الکا یاگنک‬ഹിന്ദി: अलका याज्ञिक or अलका याज्ञनिक). 1966 മാർച്ച് 20 നു്‌ പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ജനനം. ഏഴ് തവണ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. 550 ൽ പരം ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പിന്നണിപാടിയിട്ടുണ്ട് അൽക യാഗ്നിക്.

അൽക യാഗ്നിക്
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1979–present



"https://ml.wikipedia.org/w/index.php?title=അൽക_യാഗ്നിക്&oldid=2794064" എന്ന താളിൽനിന്ന് ശേഖരിച്ചത്