മാർച്ച് 15
തീയതി
(15 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 15 വർഷത്തിലെ 74 (അധിവർഷത്തിൽ 75)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- ക്രി. മു. 44 - റോമൻ ചക്രവർത്തി ജൂലിയസ് സീസർ ബ്രൂട്ടസിന്റെ കുത്തേറ്റു മരിക്കുന്നു.
- 1820 - മെയ്ൻ ഇരുപത്തിമൂന്നാമത് യു. എസ് സംസ്ഥാനമായി.
- 1877 - ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം (ഓസ്ട്രേലിയ - ഇംഗ്ലണ്ട്) മെൽബണിൽ ആരംഭിച്ചു.
- 1895 - ഹേയ്ൻ ദേവാലയം സ്ഥാപിക്കപ്പെട്ടു.
- 1906 - റോൾസ്-റോയ്സ് ലിമിറ്റഡ് സംയോജിപ്പിച്ചു.
- 1892 - ലിവർപൂൾ ഫുട്ബോൾ ക്ലബ് ആരംഭിച്ചു.
- 1990 - മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് യൂണിയന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2011 - സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
ജനനം
തിരുത്തുക- ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ - 1713.