വിക്കിപീഡിയ:പഠനശിബിരം/പാലക്കാട് 1
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി പാലക്കാടു് വെച്ച് 2010 ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ വിക്കിപഠനശിബിരം നടത്തി.
വിശദാംശങ്ങൾ
തിരുത്തുകകേരളത്തിലെ ആദ്യത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2010 ജൂലൈ 24, ശനിയാഴ്ച
- സമയം: രാവിലെ 10 മണി മുതൽ 1 മണി വരെ
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
തിരുത്തുക- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
- മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
തിരുത്തുകസ്ഥലം: സെമിനാർ ഹാൾ, ഗവ. വിക്ടോറിയ കോളേജ് , പാലക്കാട്
വിലാസം:
ഗവ. വിക്ടോറിയ കോളേജ് ,
പാലക്കാട്, കേരളം. പിൻകോഡ് : 678001
എത്തിച്ചേരാൻ
തിരുത്തുകലളിതമായ മാർഗ്ഗം: പാലക്കാട് ടൗൺ/ഒലവക്കോട് നിന്നു് ഗവ: വിക്ടോറിയ കോളേജിലേക്ക് ഓട്ടോ പിടിക്കുക. 30 രൂപയിൽ താഴെയേ ഓട്ടോ ചാർജ്ജ് വരൂ.
- റോഡ് മാർഗ്ഗം
- മലപ്പുറം, കോഴിക്കോട് ഭാഗത്തുനിന്നും വരുന്നവർ; ഒലവക്കോട് ജംഗ്‌ഷൻ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് 4 കിലോമീറ്റർ പിന്നിട്ട്, റെയിൽവേ മേൽപ്പാലം കഴിഞ്ഞ ഉടനെ ഇടതുവശത്ത് കാണുന്ന വലിയ കമാനത്തോടു കൂടിയ കെട്ടിടം.
- എറണാകുളം, തൃശ്ശൂർ ഭാഗത്തുനിന്നും വരുന്നവർ, ദേശീയപാത ചന്ദ്രനഗർ ജംഗ്‌ഷനിൽ നിന്നും ഇടത്തോട്ട് തിരിയുക. 3 കിലോമീറ്റർ പിന്നിട്ട്, സുൽത്താൻപേട്ട ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിയുക. പിന്നീട് വരുന്ന മൂന്നാമത്തെ ജംഗ്‌ഷനിൽ (1 1/2 കിലോമീറ്റർ) കാണുന്ന വലിയ കമാനത്തോടു കൂടിയ കെട്ടിടം
- കോയമ്പത്തൂർ ഭാഗത്തുനിന്നും വരുന്നവർ, ദേശീയപാത ചന്ദ്രനഗർ ജംഗ്‌ഷനിൽ നിന്നും നേരെ 3 കിലോമീറ്റർ പിന്നിട്ട്, സുൽത്താൻപേട്ട ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിയുക. പിന്നീട് വരുന്ന മൂന്നാമത്തെ ജംഗ്‌ഷനിൽ (1 1/2 കിലോമീറ്റർ) കാണുന്ന വലിയ കമാനത്തോടു കൂടിയ കെട്ടിടം
- ഷൊർണ്ണൂർ, പട്ടാമ്പി ഭാഗങ്ങളിൽ നിന്നും വരുന്നവർ, മിഷൻ ഹൈസ്കൂൾ ജംഗ്‌ഷനിൽ നിന്നും നേരെ 1/2 കിലോമീറ്റർ പിന്നിട്ട് സ്റ്റേറ്റ് ബാങ്ക് ജംഗ്‌ഷനിൽ നിന്നും ഇടത്തോട്ട് തിരിയുക. അവിടെനിന്നും 150 മീറ്റർ കൂടി പിന്നിട്ട് കോട്ടമൈതാനം അഞ്ചുവിളക്ക് ജംഗ്‌ഷനിൽ നിന്നും ഇടത്തോട്ട് തിരിയുക. പിന്നീട് വരുന്ന നാലാമത്തെ ജംഗ്‌ഷനിൽ (2 1/2 കിലോമീറ്റർ) കാണുന്ന വലിയ കമാനത്തോടു കൂടിയ കെട്ടിടം
- ബസ്സ് മാർഗ്ഗം
- കെ. എസ്. ആർ. ടി. സി ബസ്സ് സ്റ്റാന്റിൽ ഇറങ്ങുന്നവർ നൂറു മീറ്റർ മാറി മിഷൻ ഹൈസ്കൂൾ ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്നും, ഒലവക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി വിക്ടോറിയ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക.
- ടൌൺ ബസ്സ് സ്റ്റാന്റിലോ, സ്റ്റേഡിയം ബസ്സ് സ്റ്റാന്റിലോ, മുനിസിപ്പൽ ബസ്സ് സ്റ്റാന്റിലോ ഇറങ്ങുന്നവർ അവിടെ നിന്നും, ഒലവക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി വിക്ടോറിയ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക.
നേതൃത്വം
തിരുത്തുകപഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ
പങ്കാളിത്തം
തിരുത്തുകപങ്കെടുക്കാൻ താല്പര്യമുള്ളവർ mlwikiacademy@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ, ഇവിടെ ഒപ്പു് വെക്കുകയോ ചെയ്യുക
വിക്കിയിൽ താല്പര്യമറിയിച്ചവർ
തിരുത്തുകഇമെയിൽ വഴി താൽപ്പര്യമറിയിച്ചവർ
തിരുത്തുക- അനീഷ് ചന്ദ്രൻ, അദ്ധ്യാപകൻ, ചിറ്റൂർ.
- സുധീര, ഐടി@സ്കൂൾ, പാലക്കാട്
- നന്ദകുമാർ, ബാങ്ക് കോളനി, കൽമണ്ഡപം
- ചന്ദ്രമോഹൻ പി.എം.എസ്, കരിമ്പുഴ
- എ. ഷൗക്കത്തലി
ഫോൺ വഴി താൽപ്പര്യമറിയിച്ചവർ
തിരുത്തുക- കൃഷ്ണകുമാർ, അദ്ധ്യാപകൻ, നല്ലേപ്പിള്ളി.
- പ്രദീപ് വർഗ്ഗീസ്, കൃഷിഭവൻ ജീവനക്കാരൻ, കല്ലടിക്കോട്.
- പ്രദീപ്, അദ്ധ്യാപകൻ, പട്ടാമ്പി.
- സജി, ബാങ്ക് ജീവനക്കാരൻ, കോട്ടായി.
- പ്രിയ, വിദ്യാർത്ഥിനി, ചിതലി
- സുന്ദരൻ, റിട്ടയേർഡ് കെ. എസ്. ആർ. ടി. സി ജീവനക്കാരൻ, മംഗലം ഡാം
- ശങ്കരനാരായണൻ, അദ്ധ്യാപകൻ, എൻ.എസ്സ്.എസ്സ് കോളേജ്, ഒറ്റപ്പാലം.
- രാജഗോപാൽ, അദ്ധ്യാപകൻ, എൻ.എസ്സ്.എസ്സ് കോളേജ്, ഒറ്റപ്പാലം.
- രമേശനുണ്ണി, ഐ.ടി.ഐ, പുതുശ്ശേരി
- വേണുഗോപാൽ, ഐ.ടി.ഐ, പുതുശ്ശേരി
- രാഗേഷ്, ഫ്രീലാൻസർ, പാലക്കാട്
- ഷൈബ, എൽ.ഐ.സി ഏജന്റ്, പുതുക്കോട്
- രാജേഷ്, വിദ്യാർത്ഥി, എസ്. എൻ. കോളേജ്, കുളപ്പുള്ളി.
- ആകാശ്, വിദ്യാർത്ഥി, ഐ.എച്ച്.ആർ.ഡി., വടക്കഞ്ചേരി.
- രാമകൃഷ്ണൻ, മെഡിക്കൽ ഡിസ്ട്രിബൂട്ടർ, പട്ടാമ്പി.
- രതീഷ്, അദ്ധ്യാപകൻ, എസ്. എൻ കോളേജ്, പട്ടാമ്പി.
- ജയപ്രകാശ്, അദ്ധ്യാപകൻ, എൻ.എസ്സ്.എസ്സ് കോളേജ്, ഒറ്റപ്പാലം.
- സന്തോഷ്, അദ്ധ്യാപകൻ, സംസ്‌കൃത കോളേജ്, പട്ടാമ്പി.
- അനിൽകുമാർ, അധ്യാപകൻ, ഗവ. കൊളേജ്, ചിറ്റൂർ.
- ഹരിദാസ്, അദ്ധ്യാപകൻ, കാരാകുറുശ്ശി.
- കൃഷ്ണകുമാർ, വിദ്യാർഥി, നെന്മാറ
പങ്കെടുത്തവർ
തിരുത്തുക- ഹബീബ്. എ
- അഭിഷേക് ജേക്കബ്
- ഷിജു അലക്സ്
- ഹിരൺ വേണുഗോപാലൻ
- ബേസിൽ വർഗ്ഗീസ് ജോസ്, വടക്കഞ്ചേരി
- അർജ്ജുൻ
- മാധവൻ നമ്പ്യാർ. കെ, പ്രിൻസിപ്പാൾ, വിക്ടോറിയ കോളേജ്
- സുലേഖ. കെ.കെ, മലയാള വകുപ്പ് മേധാവി, വിക്ടോറിയ കോളേജ്
- ശ്രീവത്സൻ. ടി, പാലക്കാട്
- ഷിജു. സി, എഴുത്താണി
- രഞ്ജിത്ത്. കെ കൊടുവായൂർ
- സാലിക. എം.കെ, പാലക്കാട്
- ഇന്ദുശ്രീ. എസ്. ആർ, പാലക്കാട്
- അനീഷ് കുമാർ, കല്ലടിക്കോട്
- നിഷ. ടി.ബി, നല്ലേപ്പിള്ളി
- രൂപിണി. കെ, എലപ്പുള്ളി
- ദിവ്യ. സി, പൊൽപ്പുള്ളി
- രാധ. എൻ, ചിറ്റൂർ
- റിയാന. കെ, തത്തമംഗലം
- അബു സാബിറ, ചിറ്റൂർ
- അസീബ. വൈ, എലപ്പുള്ളി
- തസ്‌ലീമ. കെ, പുതുനഗരം
- ജ്യോതി. കെ, പൊൽപ്പുള്ളി
- ഗീത. കെ, എലപ്പുള്ളി
- രജിത. കെ, തറക്കളം, ചിറ്റൂർ
- ജയന്തി. ജെ, പുതുനഗരം
- സ്വാതി. പി.കെ, വള്ളിക്കോട്
- മനോഷ. ആർ, വണ്ടിത്താവളം
- മേരി അനൂഷ. ഡി, കൊഴിഞ്ഞാമ്പാറ
- ശാരദ. എം, ആലത്തുർ
- പ്രസീത. സി. കന്നിമാരി
- സുകന്യ. കെ. കുത്തന്നൂർ
- ബിനിത. ആർ, എന്തൽപാലം
- മിത. ടി. പി, വണ്ടിത്താവളം
- സുഗത. എസ്, കുത്തന്നൂർ
- അശ്വതി. സി, പെരുവെമ്പ്
- രശ്മി ജയൻ, മരുതറോഡ്
- ശ്യാമ. എം. എം, പറളി
- അനു. ആർ, പാലക്കാട്
- നീതു. സി, പാലക്കാട്
- സഫ്‌ല. എ, പാലക്കാട്
- വിദ്യ. എ, ചിറ്റൂർ
- സുരഭി. എസ്, പുതുപ്പരിയാരം
- ഗോവിന്ദൻകുട്ടി. വി. പി, പുതുശ്ശേരി
- രാമചന്ദ്രൻ. സി. കെ, ഐ.ടി.ഐ
- ബേബി. പി.വി, ഐ.ടി.ഐ
- കുമാരൻ. കെ, ഐ.ടി.ഐ
- പരമേശ്വരൻ. വി. ടി, ഐ.ടി.ഐ
- ജനാർദ്ദനൻ. കെ. എ, ഐ.ടി.ഐ
- മോഹനൻ. പി, ചിറ്റൂർ.
- സുന്ദരൻ. കെ, മംഗലാം ഡാം
- സിദ്ദീഖ്. കെ. കെ. എം, നാട്ടുകൽ
- ജഗതി. പി, ഐ.ടി.ഐ, പാലക്കാട്
- ആകാഷ്. ആർ, വടക്കഞ്ചേരി
- മുകേഷ്. എം, കുഴൽമന്ദം
- ജോജി. കെ. ജി, വിക്ടോറിയ കോളേജ്
- സന്തോഷ് കുമാർ. ആർ, പാലക്കാട്
- രാജേന്ദ്രൻ. എം, വിക്ടോറിയ കോളേജ്, പാലക്കാട്
- രമ്യ ജോസ്. കെ., പാലക്കാട്
- പ്രീയ. എം പാലക്കാട്
- ജ്യോതി, ഒറ്റപ്പാലം
- ഗീത. എൻ, ഐ.എൻ.ഐ.സി, നാട്ടുകൽ
- സുധീര. ടി, പാലക്കാട്
- ചന്ദ്രവല്ലി. യു.പി, കണ്ണാടി
- രോഹിണി. പി.കെ, പാലക്കാട്
- സ്നേഹ. എസ്, ചിതലി
- സുരേഷ് കുമാർ. ടി.ആർ, പുള്ളോട്
- ഹിമ. എസ്, പുള്ളോട്
- രാജീഷ് മേനോൻ. എം, ചിറ്റൂർ
- മുബാറക്ക്. പി.എ, ചിറ്റൂർ
- ബോണി ജോസ്, ചിറ്റൂർ
- വിനീഷ്. വി, ചിറ്റൂർ
- കാർത്തികേയൻ. എസ്, പാലക്കാട്
- മനോജ്. എം, പാലക്കാട്
- ജിജിൻ. എസ്, പാലക്കാട്
- രാമകൃഷ്ണൻ. കെ, പട്ടാമ്പി
- ദിനേഷ്. ആർ, പാലക്കാട്
- ശ്രീകുമാർ. വി, പാലക്കാട്
- അക്ഷയ് ശ്രീരാജ്, ശ്രീകൃഷ്ണപുരം
- രതീഷ്. ആർ, ആലത്തൂർ
- നികിത. കെ.ആർ, പാലക്കാട്
- രേഷ്മ. കെ, പാലക്കാട്
- രേഖ. കെ.എസ്, പാലക്കാട്
- പ്രജിത. എം, പാലക്കാട്
- സപ്ന. കെ, പാലക്കാട്
- സിസ്റ്റർ ഐറിൻ കുരുവിള., പാലക്കാട്
- സ്മിത. ആർ, പാലക്കാട്
- സിമിമോൾ. എസ്, പാലക്കാട്
- അഞ്ജു. ആർ, പാലക്കാട്
- രജിത. പി, പാലക്കാട്
- ശരണ്യ. പി, പാലക്കാട്
- ശൈത്യ, പാലക്കാട്
- ജെസ്ന. എച്ച് , പാലക്കാട്
- രമ്യ. കെ, പാലക്കാട്
- അനീഷ. യു, പാലക്കാട്
- റോഷ്ന. ഒ.ആർ, പാലക്കാട്
- ജ്യോതി. എസ്. പണിക്കർ, പാലക്കാട്
- റുഖിയ. ടി, പാലക്കാട്
- ലതിക. പി.എസ്, പാലക്കാട്
- സന്ധ്യ. സി, പാലക്കാട്
- വിനീത. എ, പാലക്കാട്
- അനിത. എം, പാലക്കാട്
- ശരണ്യ. എം.എസ്, പാലക്കാട്
- ദിവ്യ. എസ്, പാലക്കാട്
- പ്രജിന. എം.ആർ, പാലക്കാട്
- മുഹ്സീന. എം, പാലക്കാട്
- രജിത. കെ, പാലക്കാട്
- സബിത. വി.ആർ, പാലക്കാട്
- അനിഷ. എ, പാലക്കാട്
- രേഷ്മ. ആർ, പാലക്കാട്
- അനിത. പി.ബി, പാലക്കാട്
- അശ്വതി. എം, പാലക്കാട്
- രതീഷ്. ടി.ആർ, ആലത്തൂർ
- പ്രകാശ്. സി.ആർ, ഐ.ടി.ഐ
- സന്ധ്യ. എസ്, കൊപ്പം
- ദിവ്യ. കെ, അയ്യപുരം
- ജ്യോതി. സി, തച്ചമ്പാറ
- രജിത. എം, പാറശ്ശേരി
- പ്രജിത. കെ, പുതുപ്പരിയാരം
- അഞ്ജു. ആർ, തേങ്കുറുശ്ശി
- ഫൌസിയ, കൊടുവായൂർ
- രമ്യ. ജി, കൊടുവായൂർ
- ലിജി. എം, കൊടുവായൂർ
- കൃഷ്ണപ്രീയ. കെ, കിനാശ്ശേരി
- സജിന. എച്ച്, കല്ലടിക്കോട്
- സബീന. എസ്, കൊടുമ്പ്
- നൈന എഡ്വാർഡ്, പിരായിരി
- നിത്യ. സി.എൻ, കേരളശ്ശേരി
- സരിത. ജി, പല്ലാവൂർ
- സുഹ്റാബി. പി.പി, ചിറ്റൂർ
- ദിവ്യ. ആർ, കുഴൽമന്ദം
- അനിത. എ, അത്തിക്കോട്
- ശ്രീജ. എൻ, കാവശ്ശേരി
- ജിജിത. ആർ, ചിറ്റൂർ
- ധന്യ. ആർ, ചിറ്റൂർ
- വന്ദന. വി, പാലക്കാട്
- കൃഷ്ണകുമാർ. എസ്, പുതുപ്പരിയാരം
- ശിവരാമകൃഷ്ണൻ. എം, മുട്ടിക്കുളങ്ങര
- സെബിൻ തോമസ്, കിണാശ്ശേരി
- ഗംഗാധരൻ. എം. പി, ചുള്ളിമട
- സിന്ധു. പി. നായർ, പനമണ്ണ
- സംഗീത. എം. സി, പനമണ്ണ
- ഹംസ. ടി, കുണ്ടുകാട്
- പ്രദീപ്‌കുമാർ. ടി, മണപ്പുള്ളിക്കാവ്
- മുജീബ്. കെ, മേലാമുറി
- ശ്രീനിവാസൻ. ആർ, ചുണ്ണാമ്പുത്തറ
കാര്യപരിപാടികളുടെ നടപടിരേഖകൾ
തിരുത്തുക- ഉദ്ഘാടനം
- ഉദ്ഘാടകൻ: വിക്ടോറിയ കോളേജ് പ്രിൻസിപ്പലായ ഡോ. കെ. മാധവൻ നമ്പ്യാർ
- അധ്യക്ഷ(ൻ): വിക്ടോറിയ കോളേജ് മലയാളം വിഭാഗം മേധാവി, ഡോ. കെ.കെ. സുലേഖ
രാവിലെ 10.30-ന് ഈശ്വരപ്രാർത്ഥനയോടെ പഠനശിബിരം ആരംഭിച്ചു. കടന്നുവന്ന ഏവരേയും വിക്കിപീഡിയൻ എ. ഹബീബ് സ്വാഗതം ചെയ്തു. വിക്ടോറിയ കോളേജ് പ്രിൻസിപ്പലായ ഡോ. കെ. മാധവൻ നമ്പ്യാർ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ലാഭേച്ഛ കൂടാതെ വിക്കിസംരംഭങ്ങളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരുകൂട്ടം മലയാളഭാഷാസ്നേഹികളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. വിക്ടോറിയ കോളേജ് മലയാളം വിഭാഗം മേധാവി, ഡോ. കെ.കെ. സുലേഖ അദ്ധ്യക്ഷപ്രസംഗം നടത്തി. വിജ്ഞാനം പങ്കുവയ്ക്കാനാഗ്രഹിക്കുന്ന കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.
- വിക്കിപീഡിയ - പരിചയപ്പെടുത്തൽ
വിക്കിപീഡിയയേയും സഹോദരസംരഭങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ട് ഷിജു അലക്സ് നടത്തിയ ക്ലാസായിരുന്നു അതിനുശേഷം. വിക്കിപീഡിയയേക്കുറിച്ചുള്ള വ്യക്തമായൊരു ചിത്രം നൽകിയശേഷം വിക്കിപീഡിയയുടെ, പ്രത്യേകിച്ച് മലയാളം വിക്കിപീഡിയയുടെ ചരിത്രവും ചുരുക്കമായി വിവരിച്ചു. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം അവതരിപ്പിച്ചു. വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല, വിക്കിചൊല്ലുകൾ എന്നിവയെ പരിചയപ്പെടുത്തി. ഒരു വിക്കിപീഡിയ താളിന്റെ ഏറ്റവും പ്രധാനപ്പെട്ട ടാബുകളായ ലേഖനം, സംവാദം, നാൾവഴി എന്നിവയേപ്പടി അദ്ദേഹം വിശദീകരിച്ചു. വിക്കിപീഡിയയിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നത് തടയുന്നതെങ്ങനെ, അക്കൌണ്ട് സൃഷ്ടിക്കുന്നതിന്റെ ആവശ്യകതയെന്ത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ശ്രോതാക്കൾ ഉന്നയിച്ചു.
- ലേഖനം എഴുതുന്നതും തിരുത്തുന്നതും
വിക്കിതിരുത്തുന്നതെങ്ങനെയെന്നുള്ള ക്ലാസ് എ. ഹബീബ് കൈകാര്യം ചെയ്തു. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് ലേഖന നിർമാണത്തേക്കുറിച്ചും അതിന്റെ ഘടനയേക്കുറിച്ചും അദ്ദേഹം വിവരിച്ചത്. കടുപ്പിച്ചെഴുത്ത്, ചരിച്ചെഴുത്ത്, തലക്കെട്ട് തുടങ്ങിയ പ്രാഥമിക ഫോർമാറ്റിങ്ങ് രീതികളേക്കുറിച്ചും ആന്തരിക, ബാഹ്യ കണ്ണികൾ, അവലംബം, ബുള്ളറ്റുകളും ക്രമനമ്പറും എന്നിവ ചേർക്കുന്ന വിധവും ഉദാഹരണ സഹിതം വ്യക്തമാക്കി. ഇതിനിടയിൽ ഷാൻ എന്ന അജ്ഞാത ഉപയോക്താവ് പ്രസ്തുത ലേഖനം തിരുത്തുകയും, ലേഖനത്തിൽ ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ചിത്രം ചേർക്കുകയും ചെയ്തത് സദസ്യരിൽ കൌതുകമുണർത്തി. കൂടാതെ, വിജ്ഞാനവ്യാപനതൽപരരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കുന്ന ശക്തമായ മാധ്യമം എന്ന നിലയിൽ വിക്കിപീഡിയയുടെ കരുത്ത് ബോധ്യപ്പെടുത്താൻ ഈ സംഭവം സഹായിച്ചു. തുടർന്ന്, ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയും അത് ലേഖനങ്ങളിൽ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉദാഹരണസഹിതം ഹബീബ് വിവരിച്ചു.
- ചോദ്യോത്തരവേള, സംശയങ്ങൾ
വിക്കിപ്രവർത്തനത്തിന് ഫോണ്ടുകളുടേയും ബാഹ്യ ടൂളുകളുടേയും ആവശ്യകത, വിക്കിസംരംഭങ്ങളുടെ സാമ്പത്തികകാര്യം, വിക്കിപീഡിയ ലേഖനങ്ങളിൽ ഉപയോഗിക്കുന്ന ശൈലികൾ തുടങ്ങിയ വിഷയങ്ങളിൽ സ്രോതാക്കൾക്കുണ്ടായ സംശയങ്ങൾക്ക് വിക്കിപ്രവർത്തകർ മറുപടി നൽകി. ഒപ്പം, വിക്കിയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ അടങ്ങിയ പുസ്തകം, വിക്കി തിരുത്തൽ സഹായി എന്നിവ സദസ്യർക്കിടയിൽ വിതരണം ചെയ്തു.
- നന്ദിപ്രകാശനം
അഭിഷേക് ഉമ്മൻ ജേക്കബ് നന്ദിപ്രകാശനം നടത്തി. ഉച്ചക്ക് 1.30-ഓടെ പഠനശിബിരം അവസാനിച്ചു.
പ്രഖ്യാപനങ്ങളും അറിയിപ്പുകളും
തിരുത്തുകപത്രവാർത്തകൾ
തിരുത്തുക- മാതൃഭൂമി ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 9-ന് വന്ന വാർത്ത
- ജനയുഗം ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 9-ന് വന്ന വാർത്ത
- ദേശാഭിമാനി ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 11-ന് വന്ന വാർത്ത
- മംഗളം ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- കേരള കൗമുദി ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- ദേശാഭിമാനി ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- തേജസ് ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- മാധ്യമം ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- ചന്ദ്രിക ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- സിറാജ് ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- മലയാള മനോരമ ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
- മാതൃഭൂമി ദിനപ്പത്രം പാലക്കാട് എഡിഷനിൽ 2010 ജൂലൈ 21-ന് വന്ന വാർത്ത
ടി.വി. വാർത്തകൾ
തിരുത്തുകവെബ്സൈറ്റ് വാർത്തകൾ
തിരുത്തുകബ്ലോഗ് അറിയിപ്പുകൾ
തിരുത്തുകറേഡിയോ അറിയിപ്പുകൾ
തിരുത്തുക- ആകാശവാണി തൃശ്ശൂർ നിലയം 2010 ജൂലൈ 12 -ന് സംപ്രേക്ഷണം ചെയ്ത അറിയിപ്പ്.
പത്രസമ്മേളനം
തിരുത്തുകപഠനശിബിരത്തോടനുബന്ധിച്ച് പാലക്കാട് പ്രസ്സ് ക്ലബ്ബിൽ വച്ച് 20 ജൂലൈ 2010 -ന് വിക്കിപ്രവർത്തകരായ അഭിഷേക്, ഹബീബ് എന്നിവർ പത്രസമ്മേളനം നടത്തുകയുണ്ടായി. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി മുതലായ പ്രമുഖ പത്രങ്ങളിലെ ലേഖകരും, ഏഷ്യാനെറ്റ് കേബിൾ വിഷൻ, യു.ടിവി മുതലായ പ്രമുഖ ടെലിവിഷൻ ചാനലുകളിലെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
ട്വിറ്റർ ഹാഷ് റ്റാഗ്
തിരുത്തുക- ട്വീറ്റ് ചെയ്യുമ്പോൾ #MLWAPKD എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക http://twitter.com/#search?q=%23MLWAPKD
ചിത്രശാല
തിരുത്തുക-
പത്രസമ്മേളനം.
-
പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകർ.
മറ്റ് കണ്ണികൾ
തിരുത്തുക