വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം
വിക്കിമീഡിയ പദ്ധതികളിലെ വനിതകളുടെ സാന്നിദ്ധ്യം മെച്ചപ്പെടുത്തുന്നതിനും അന്തർദ്ദേശീയ വനിതാദിനാചരണത്തിനോട് വിക്കിമീഡിയ പ്രവർത്തകർക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും വേണ്ടി എല്ലാ വർഷവും ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഒരു വിക്കിപീഡിയ ഉള്ളടക്കവികസനപരിപാടിയാണ് വനിതാദിന തിരുത്തൽ യജ്ഞം. 2013 മുതൽ മലയാളം വിക്കിപീഡിയയിലും ഈ പരിപാടി തുടർന്നുവരുന്നുണ്ട്.
ഇതുവരെ ഉണ്ടായ പതിപ്പുകൾ തിരുത്തുക
വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2013 തിരുത്തുക
- പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 28
- സൃഷ്ടിച്ച ലേഖനങ്ങൾ - 108
- വികസിപ്പിച്ച ലേഖനങ്ങൾ - 13
വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2014 തിരുത്തുക
- പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 33
- സൃഷ്ടിച്ച ലേഖനങ്ങൾ - 143
- വികസിപ്പിച്ച ലേഖനങ്ങൾ - 6
വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2015 തിരുത്തുക
- പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 31
- സൃഷ്ടിച്ച ലേഖനങ്ങൾ - 52
- വികസിപ്പിച്ച ലേഖനങ്ങൾ - 0
വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2016 തിരുത്തുക
- പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 39
- സൃഷ്ടിച്ച ലേഖനങ്ങൾ - 167
- വികസിപ്പിച്ച ലേഖനങ്ങൾ - 14
വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2017 തിരുത്തുക
- പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - '
- സൃഷ്ടിച്ച ലേഖനങ്ങൾ - '
- വികസിപ്പിച്ച ലേഖനങ്ങൾ - '
വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2018 തിരുത്തുക
- പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - '
- സൃഷ്ടിച്ച ലേഖനങ്ങൾ - '
- വികസിപ്പിച്ച ലേഖനങ്ങൾ - '
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക
- പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - '
- സൃഷ്ടിച്ച ലേഖനങ്ങൾ - '
- വികസിപ്പിച്ച ലേഖനങ്ങൾ - '