ഉപയോക്താവിന്റെ സംവാദം:Akbarali
കാരാളർ തിരുത്തുക
സംവാദം:കാരാളർ ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 03:13, 16 ജൂൺ 2010 (UTC)
അവലംബം തിരുത്തുക
അഭിലാഷ് ടോമിയെക്കുറിച്ചുള്ള താളിൽ ഇപ്പോൾ വന്നിട്ടുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുമല്ലോ. അവലംബങ്ങൾ ലേഖനത്തിനുള്ളിൽത്തന്നെയാണ് ചേർക്കേണ്ടത്. അവലംബം ചേർക്കുന്നതിനെക്കുറിച്ച് കൂടുതൽ ഇവിടെ നോക്കി മനസ്സിലാക്കുക. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 01:47, 2 മേയ് 2013 (UTC)
- അവലംബങ്ങൾ ലേഖനത്തിനകത്തു തന്നെ നൽകാമോ? (ഉ.കേൾക്കാനുള്ള അവകാശ നിയമം) മുകളിലത്തെ ലിങ്കിൽ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. അത് മനസ്സിലായില്ലെങ്കിൽ ചോദിക്കുമല്ലോ... --Adv.tksujith (സംവാദം) 01:26, 7 മേയ് 2013 (UTC)
ഇത് മനസ്സിലാക്കാൻ മതിയായ സമയമെടുക്കാത്തതിന്റെ കുഴപ്പമാണ്.ഒന്നു കൂടി ശ്രമിച്ചുനോക്കട്ടെ.അല്ലെങ്കിൽ കോൺടാക്ട് ചെയ്യാംAkbarali 12:44, 7 മേയ് 2013 (UTC)
- മതി, പതുക്കെ മതി. കുറച്ച് പ്രധാന ലേഖനങ്ങൾ എടുത്ത് അവയുടെ തിരുത്തൽ താൾ തുറന്ന് പരിശോധിക്കുക. അവലംബം, ചിത്രങ്ങൾ, വിന്യാസം തുടങ്ങിയവ മനസ്സിലാക്കാം. അത് അനുകരിച്ച്/പകർത്തി ഒട്ടിച്ച് നാം തുടങ്ങുന്ന ലേഖനങ്ങൾ മെച്ചപ്പെടുത്താം. --Adv.tksujith (സംവാദം) 15:38, 7 മേയ് 2013 (UTC)
സംവാദം:തോട്ടപ്പള്ളി സ്പിൽവേ തിരുത്തുക
ലേഖനങ്ങൾക്കുള്ള അപേക്ഷ തിരുത്തുക
ഇവിടെ താങ്കൾ ഒരു ലേഖനത്തിന് അപേക്ഷ നൽകിയതായി കാണുന്നു. ഈ അപേക്ഷയ്ക്ക് കൂടുതൽ വ്യക്തത ആവശ്യമുണ്ട്. കൂടാതെ ഈ വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന് വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന നയമനുസരിച്ചുള്ള ശ്രദ്ധേയത ഉണ്ടോ എന്നതും സംശയാസ്പദമാണ് (തിരച്ചിലിൽ സ്രോതസ്സുകൾ ലഭിക്കാത്തതാണ് സംശയത്തിനു കാരണം). അപേക്ഷ കൂടുതൽ വിശദമാക്കുകയോ ശ്രദ്ധേയത തെളിയിക്കുന്ന സ്രോതസ്സുകൾ ചൂണ്ടിക്കാട്ടുകയോ ചെയ്തില്ലെങ്കിൽ 14 ദിവസങ്ങൾക്കുശേഷം ഈ അപേക്ഷ നീക്കം ചെയ്യപ്പെടും. --അജയ് ബാലചന്ദ്രൻ (സംവാദം) 14:51, 16 ജൂലൈ 2013 (UTC)
ഇങ്ങനെയൊരു ലേഖനത്തിന്റെ അപേക്ഷ താങ്കൾ നൽകിയതായി കണ്ടു. ഇതിന്റെ ഇംഗ്ലീഷ് എന്താണ്? ഏത് വിഷയത്തെ സംബന്ധിച്ച സാങ്കേതിക പദമാണിത്? ഇങ്ങനെയുള്ള വിവരങ്ങളെന്തെങ്കിലും ചേർത്താൽ ലേഖനം നിർമിക്കുന്നവർക്ക് സൗകര്യപ്രദമായിരിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 10:41, 24 ജൂലൈ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Akbarali
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:20, 15 നവംബർ 2013 (UTC)
വിക്കിസംഗമോത്സവ പുരസ്കാരം | ||
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:34, 9 ജനുവരി 2014 (UTC) |
സ്വതേ റോന്തു ചുറ്റൽ തിരുത്തുക
നമസ്കാരം Akbarali, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --Adv.tksujith (സംവാദം) 12:51, 15 ജൂൺ 2014 (UTC)
വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം തിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Akbarali
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു. വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ... |
---|
വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} ✉ 08:37, 9 ഡിസംബർ 2015 (UTC)
Geographical Indications in India Edit-a-thon starts in 24 hours തിരുത്തുക
Hello,
Thanks a lot for signing up as a participant in the Geographical Indications in India Edit-a-thon. We want to inform you that this edit-a-thon will start in next 24 hours or so (25 January 0:00 UTC). Here are a few handy tips:
- ⓵ Before starting you may check the rules of the edit-a-thon once again.
- ⓶ A resource section has been started, you may check it here.
- ⓷ Report the articles you are creating and expanding. If a local event page has been created on your Wikipedia you may report it there, or you may report it on the Meta Wiki event page too. This is how you should add an article— go to the
"participants"
section where you have added you name, and beside that add the articles like this:Example (talk) (Articles: Article1, Article2, Article3, Article4).
You don't need to update both on Meta and on your Wikipedia, update at any one place you want. - ⓸ If you are posting about this edit-a-thon- on Facebook or Twitter, you may use the hashtag #GIIND2016
- ⓹ Do you have any question or comment? Do you want us to clarify something? Please ask it here.
Thank you and happy editing. --MediaWiki message delivery (സംവാദം) 22:32, 23 ജനുവരി 2016 (UTC)
മലബാർ കുരുമുളക് തിരുത്തുക
കുരുമുളകിനങ്ങൾ കുറേയുണ്ട്.ഭൂമിശാസ്ത്രസൂചികയായ മലബാർ കുരുമുളകിന് പുതിയ താളുണ്ടാക്കുന്നതല്ലേ നല്ലത്. തിരുത്ത് റിവേർട്ട് ചെയ്തിട്ടുണ്ട്. --മനോജ് .കെ (സംവാദം) 17:25, 24 ജനുവരി 2016 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ക്ലിക്ക് ചെയ്യുമ്പോൾ റീഡയറ്ക്ട് ചെയ്യപ്പെടുന്നത് Black Peppe ഈ പേജിലേക്കാണ്.അതിൻറെ മലയാളം നോക്കിയപ്പോൾ കിട്ടിയ പേജ് ആയതുകൊണ്ടാണ് കുരുമുളക്r ലേഖനത്തിലേക്ക് തിരിച്ചുവിട്ടത്.മലബാർ കുരുമുളകായി വേറിട്ട് നിർത്താൻ മാത്രം ഉള്ളടക്കമുണ്ടെങ്കിൽ അതു തന്നെയാണ് നല്ലത്.--ഉപയോക്താവ്:Akbarali (സംവാദം) 18:24, 24 ജനുവരി 2016 (UTC)
GI edit-a-thon 2016 updates തിരുത്തുക
Geographical Indications in India Edit-a-thon 2016 has started, here are a few updates:
- More than 80 Wikipedians have joined this edit-a-thon
- More than 35 articles have been created/expanded already (this may not be the exact number, see "Ideas" section #1 below)
- Infobox geographical indication has been started on English Wikipedia. You may help to create a similar template for on your Wikipedia.
- Become GI edit-a-thon language ambassador
If you are an experienced editor, become an ambassador. Ambassadors are community representatives and they will review articles created/expanded during this edit-a-thon, and perform a few other administrative tasks.
- Translate the Meta event page
Please translate this event page into your own language. Event page has been started in Bengali, English and Telugu, please start a similar page on your event page too.
- Ideas
- Please report the articles you are creating or expanding here (or on your local Wikipedia, if there is an event page here). It'll be difficult for us to count or review articles unless you report it.
- These articles may also be created or expanded:
- Geographical indication (en:Geographical indication)
- List of Geographical Indications in India (en:List of Geographical Indications in India)
- Geographical Indications of Goods (Registration and Protection) Act, 1999 (en:Geographical Indications of Goods (Registration and Protection) Act, 1999)
See more ideas and share your own here.
- Media coverages
Please see a few media coverages on this event: The Times of India, IndiaEducationDiary, The Hindu.
- Further updates
Please keep checking the Meta-Wiki event page for latest updates.
All the best and keep on creating and expanding articles. :) --MediaWiki message delivery (സംവാദം) 20:46, 27 ജനുവരി 2016 (UTC)
7 more days to create or expand articles തിരുത്തുക
Hello, thanks a lot for participating in Geographical Indications in India Edit-a-thon. We understand that perhaps 7 days (i.e. 25 January to 31 January) were not sufficient to write on a topic like this, and/or you may need some more time to create/improve articles, so let's extend this event for a few more days. The edit-a-thon will continue till 10 February 2016 and that means you have got 7 more days to create or expand articles (or imprpove the articles you have already created or expanded).
- Rules
The rules remain unchanged. Please report your created or expanded articles.
- Joining now
Editors, who have not joined this edit-a-thon, may also join now.
- Reviewing articles
Reviewing of all articles should be done before the end of this month (i.e. February 2016). We'll keep you informed. You may also check the event page for more details.
- Prizes/Awards
A special barnstar will be given to all the participants who will create or expand articles during this edit-a-thon. The editors, who will perform exceptionally well, may be given an Indic Geographical Indication product or object. However, please note, nothing other than the barnstar has been finalized or guaranteed. We'll keep you informed.
- Questions?
Feel free to ask question(s) here. -- User:Titodutta (talk) sent using MediaWiki message delivery (സംവാദം) 11:08, 2 ഫെബ്രുവരി 2016 (UTC)
GI edit-a-thon updates തിരുത്തുക
Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.
- Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
- Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
- Prizes/Awards
Prizes/awards have not been finalized still. These are the current ideas:
- A special barnstar will be given to all the participants who will create or expand articles during this edit-a-thon;
- GI special postcards may be sent to successful participants;
- A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.
We'll keep you informed.
- Train-a-Wikipedian
We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)
പരിഭാഷകൾ തിരുത്തുക
താങ്കൾ ഉള്ളടക്കപരിഭാഷാ സംവിധാനം ഉപയോഗിച്ച് പല താളുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നതായി കണ്ടു. വളരെ നന്ദി. പരിഭാഷ ചെയ്യുമ്പോൾ ലിങ്കുകളൊന്നും ചേർത്തു കാണുന്നില്ല. ആ സംവിധാനത്തിൽ വളരെ എളുപ്പത്തിൽ ലിങ്കുകൾ ചേർക്കാൻ കഴിയും. ഇതു മനസ്സിലാക്കാൻ ഈ ആനിമേഷൻ : https://upload.wikimedia.org/wikipedia/commons/c/c4/CXLinkTool_Demo.gif കണ്ടു നോക്കൂ. കൂടാതെ https://www.youtube.com/watch?v=nHTDeKW3hV0 എന്ന വീഡിയോയും സഹായിച്ചേക്കും. --Santhosh.thottingal (സംവാദം) 04:17, 2 മാർച്ച് 2016 (UTC)
തീർച്ചയായും --ഉപയോക്താവ്:Akbarali (സംവാദം) 06:12, 2 മാർച്ച് 2016 (UTC)
ഞാൻ വിക്കിപീഡിയയിൽ പുതുമുഖമാണ്...രചനകളിൽ സഹായിക്കുമല്ലോ....? തിരുത്തുക
ഞാൻ വിക്കിപീഡിയയിൽ പുതുമുഖമാണ്...രചനകളിൽ സഹായിക്കുമല്ലോ....? ഞാൻ വിക്കിപീഡിയയിൽ പുതുമുഖമാണ്...രചനകളിൽ സഹായിക്കുമല്ലോ....? Reportershan 06:02, 9 മാർച്ച് 2016 (UTC)
തീർച്ചയായും ----അക്ബറലി (സംവാദം) 07:55, 9 മാർച്ച് 2016 (UTC)
Address Collection Notice തിരുത്തുക
Hi there, thank you for contributing to Wikipedia Asian Month in November 2015. You are qualified to receive (a) postcard(s) but we did not hear your back in past two months, or it could be an error on Google's server or a mistake. If you still willing to receive one, please use this new surveyto submit your mailing address. The deadline will be March 20th.
--AddisWang (talk) 14:40, 9 March 2016 (UTC)
Will do.. Thanks ----അക്ബറലി (സംവാദം) 11:15, 10 മാർച്ച് 2016 (UTC)
താരകം തിരുത്തുക
പ്രമാണം:8womenday.jpg | വനിതാദിന താരകം 2016 | |
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
അത്തിപ്പറ്റ ഉസ്താദ് തിരുത്തുക
വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തിപ്പറ്റ ഉസ്താദ് ഇതിൽ വല്ല താല്പര്യവും ഉണ്ടോ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:24, 2 മേയ് 2016 (UTC)
സലഫി തിരുത്തുക
സംവാദം:സലഫി എന്ന സംവാദ താളിലെ തലക്കെട്ട് എന്ന ഉപവിഭാഗം ചർച്ച ചെയ്യാൻ ക്ഷണിക്കുന്നു. - കലാരക്ഷകൻ (എന്നോട് പറയൂ...) 10:29, 6 മേയ് 2016 (UTC)
ഗുർദാസ്പൂർ തിരുത്തുക
Rio Olympics Edit-a-thon തിരുത്തുക
Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.
For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)
Barnstar തിരുത്തുക
The #100wikidays Barnstar | ||
Dear Akhbarali On behalf of the #100wikidays challenge family, I am happy to grant you this special barnstar as an appreciation for your valuable contributions within the #100wikidays challenge! Keep up the good work and We hope to see you in another tour soon Thank you! --Mervat Salman (talk) 17:53, 24 October 2016 (UTC) |
വിക്കപീഡിയ ഏഷ്യൻ മാസം 2016 തിരുത്തുക
വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം തിരുത്തുക
Nikolai Noskov തിരുത്തുക
Hello dear Akbarali! Can you make an article in Malayalam language about singer (en:Nikolai Noskov)? If you make this article, I will be very grateful! Thank you! --178.71.204.244 20:48, 18 ഏപ്രിൽ 2017 (UTC)
നികൊലയ് നൊസ്കൊവ് തിരുത്തുക
ഹലോ പ്രിയപ്പെട്ടവനേ Akbarali! You can translate article in your Malayalam-language about singer Nikolai Noskov? If you make this article i will be grateful! Thank you! --178.71.168.11 15:24, 28 ഏപ്രിൽ 2017 (UTC)
Thank you for participating in the UNESCO Challenge! തിരുത്തുക
Hi,
Thank you for participating in the UNESCO Challenge! I hope you had as fun as we did!
If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.
Best,
John Andersson (WMSE) (സംവാദം) 08:09, 2 ജൂൺ 2017 (UTC)
COH Challenge തിരുത്തുക
Hi!
Thank you for your contribution to the UNESCO Challenge a couple of months ago.
I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).
I hope you want to participate! :)
Best, Eric Luth (WMSE) (സംവാദം) 15:07, 30 ജൂൺ 2017 (UTC)
Will try --45.125.117.82 14:29, 6 ജൂലൈ 2017 (UTC)
ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻ തിരുത്തുക
വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 02:07, 20 നവംബർ 2017 (UTC)
വിക്കിയെ കുറിച്ച് തിരുത്തുക
ഞാൻ വിക്കി മലയാളത്തിൽ ഇന്ന് അംഗമായ ഒരാളാണു. എനിക്ക് ഇതിനെ കുറിച്ച് അധികം അറിയില്ല. കുറെ ലേഖനങ്ങൾ ആഡ് ചെയ്യണം എന്ന് താല്പര്യമുണ്ട്. എനിക്ക് എങ്ങനെ പുതിയ ലേഖനങ്ങൾ ആഡ് ചെയ്യാം..? എന്നെ സഹായിക്കാമോ..? swalihcmd 09:01, 21 നവംബർ 2017 (UTC)
തീർച്ചയായും --അക്ബറലി{Akbarali} (സംവാദം) 04:00, 23 നവംബർ 2017 (UTC)
autoed തിരുത്തുക
താങ്കൾ ചെയ്ത ഈ തിരുത്തിൽ എഡിറ്റ് സമ്മറിയായി Cleaned up using AutoEd) എന്നു കാണുന്നു. ഇത് എന്താണ് സംഭവമെന്ന് അറിയണമെന്നുണ്ട്. ഒന്നു ചുരുക്കി പറയാമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 11:08, 30 ഓഗസ്റ്റ് 2018 (UTC)
ഓരോ ലേഖനത്തിലും അധികമായി വരുന്ന സ്പേസുകൾ, ഒരേ വാക്കിൻറെ അടുത്ത് വരുന്ന ഇരട്ടിപ്പുകൾ എല്ലാം ശരിയാക്കാനുള്ള വൃത്തിയാക്കൽ പരിപാടിയാണ് AutoEd ഉപയോഗിച്ച് ചെയ്യുന്നത്.--അക്ബറലി{Akbarali} (സംവാദം) 17:47, 30 ഓഗസ്റ്റ് 2018 (UTC)
- അതുകൊള്ളാല്ലോ... ഞാനും ഇനിമുതൽ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതാണ്. മറുപടി നൽകിയതിനു നന്ദിയുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:37, 31 ഓഗസ്റ്റ് 2018 (UTC)
നന്ദി അരുൺ --അക്ബറലി{Akbarali} (സംവാദം) 10:10, 31 ഓഗസ്റ്റ് 2018 (UTC)
- വിക്കിപീഡിയയിൽ ഇങ്ങനെയൊക്കെ സംഭവങ്ങളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ബ്രൗസറിൽ തന്നെ ഓട്ടോമേറ്റഡ് എഡിറ്റ്സ് വരുത്താനുള്ള വിദ്യ ഞാൻ കുറേ നാൾ മനസ്സിൽ കൊണ്ടുനടന്നതാണ്. ഇപ്പോൾ അതിലേക്ക് എത്തിച്ചേരുവാൻ സഹായിച്ചത് താങ്കളുടെ ആ എഡിറ്റാണ്. autoed സ്ക്രിപ്റ്റ് എനിക്ക് വളരെയേറെ ഇഷ്ടമായി. സംഭവം കൊള്ളാം .--അരുൺ സുനിൽ കൊല്ലം (സംവാദം) 07:56, 2 സെപ്റ്റംബർ 2018 (UTC)
താളുകളെ പരിഭാഷപ്പെടുത്തുമ്പോൾ തിരുത്തുക
പ്രിയ Akbarali,
താങ്കൾ അൽ ബഖിയുടെ ഉന്മൂലനം എന്ന ലേഖനത്തിൽ നടത്തിയ [ഈ] തിരുത്തലിൽ ഒരു പ്രശ്നമുണ്ട്. യാതൊരു കാരണവശാലും ഇൻഫോബോക്സ് ചേർക്കുമ്പോൾ '=' ചിഹ്നത്തിന് ഇടതുവശത്തെ വാക്യങ്ങൾ മലയാളീകരിക്കരുത്. അങ്ങനെ മലയാളീകരിച്ചാൽ അവ 'Pages using infobox event with unknown parameters' എന്ന വർഗ്ഗത്തിലേക്ക്' വരും. അതിനാൽ ഈ കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.Adithyak1997 (സംവാദം) 15:30, 7 ഡിസംബർ 2018 (UTC)
തീർച്ചയായും. --അക്ബറലി{Akbarali} (സംവാദം) 03:47, 10 ഡിസംബർ 2018 (UTC)
പുതിയ ലേഖനങ്ങൾ തിരുത്തുക
താങ്കൾ സൃഷ്ടിച്ച അൽ ബഖിയുടെ ഉന്മൂലനം എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം നേടിയിട്ടുണ്ട്. ആശംസകൾ! -- റസിമാൻ ടി വി 11:27, 11 ഡിസംബർ 2018 (UTC)
സന്തോഷം റസിമാൻ --അക്ബറലി{Akbarali} (സംവാദം) 05:17, 13 ഡിസംബർ 2018 (UTC)
മലയാള ഗാനം ആലപിച്ച ഗായകരുടെ പട്ടിക എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക
മലയാള ഗാനം ആലപിച്ച ഗായകരുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മലയാള ഗാനം ആലപിച്ച ഗായകരുടെ പട്ടിക എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
-- റസിമാൻ ടി വി 12:39, 10 ജനുവരി 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക
താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു തിരുത്തുക
നമസ്കാരം ഉപയോക്താവ്:Akbarali,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:20, 18 സെപ്റ്റംബർ 2019 (UTC) അക്ബറലി{Akbarali} (സംവാദം) 18:10, 18 സെപ്റ്റംബർ 2019 (UTC)
WikiConference India 2020: IRC today തിരുത്തുക
{{subst:WCI2020-IRC (Oct 2019)}} MediaWiki message delivery (സംവാദം) 05:27, 20 ഒക്ടോബർ 2019 (UTC)
WikiConference India 2020: IRC today തിരുത്തുക
Greetings, thanks for taking part in the initial conversation around the proposal for WikiConference India 2020 in Hyderabad. Firstly, we are happy to share the news that there has been a very good positive response from individual Wikimedians. Also there have been community-wide discussions on local Village Pumps on various languages. Several of these discussions have reached consensus, and supported the initiative. To conclude this initial conversation and formalise the consensus, an IRC is being hosted today evening. We can clear any concerns/doubts that we have during the IRC. Looking forward to your participation.
The details of the IRC are
- Timings and Date: 6:00 pm IST (12:30 pm UTC) on 20 August 2019
- Website: https://webchat.freenode.net/
- Channel: #wci
Note: Initially, all the users who have engaged on WikiConference India 2020: Initial conversations page or its talk page were added to the WCI2020 notification list. Members of this list will receive regular updates regarding WCI2020. If you would like to opt-out or change the target page, please do so on this page.
This message is being sent again because template substitution failed on non-Meta-Wiki Wikis. Sorry for the inconvenience. MediaWiki message delivery (സംവാദം) 05:58, 20 ഒക്ടോബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക
[WikiConference India 2020] Invitation to participate in the Community Engagement Survey തിരുത്തുക
This is an invitation to participate in the Community Engagement Survey, which is one of the key requirements for drafting the Conference & Event Grant application for WikiConference India 2020 to the Wikimedia Foundation. The survey will have questions regarding a few demographic details, your experience with Wikimedia, challenges and needs, and your expectations for WCI 2020. The responses will help us to form an initial idea of what is expected out of WCI 2020, and draft the grant application accordingly. Please note that this will not directly influence the specificities of the program, there will be a detailed survey to assess the program needs post-funding decision.
- Please fill the survey at; https://docs.google.com/forms/d/e/1FAIpQLSd7_hpoIKHxGW31RepX_y4QxVqoodsCFOKatMTzxsJ2Vbkd-Q/viewform
- The survey will be open until 23:59 hrs of 22 December 2019.
MediaWiki message delivery (സംവാദം) 05:10, 12 ഡിസംബർ 2019 (UTC)
പട്ടിക പരീക്ഷണം തിരുത്തുക
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക
[WikiConference India 2020] Conference & Event Grant proposal തിരുത്തുക
WikiConference India 2020 team is happy to inform you that the Conference & Event Grant proposal for WikiConference India 2020 has been submitted to the Wikimedia Foundation. This is to notify community members that for the last two weeks we have opened the proposal for community review, according to the timeline, post notifying on Indian Wikimedia community mailing list. After receiving feedback from several community members, certain aspects of the proposal and the budget have been changed. However, community members can still continue engage on the talk page, for any suggestions/questions/comments. After going through the proposal + FAQs, if you feel contented, please endorse the proposal at WikiConference_India_2020#Endorsements, along with a rationale for endorsing this project. MediaWiki message delivery (സംവാദം) 18:21, 19 ഫെബ്രുവരി 2020 (UTC)
ഖുത്തുബി മുഹമ്മദ് മുസ് ലിയാർ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക
ഖുത്തുബി മുഹമ്മദ് മുസ് ലിയാർ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഖുത്തുബി മുഹമ്മദ് മുസ് ലിയാർ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
രൺജിത്ത് സിജി {Ranjithsiji} ✉ 04:32, 26 മാർച്ച് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു തിരുത്തുക
പ്രിയപ്പെട്ട @Akbarali:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:46, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
ഫ്രാങ്കോ മുളക്കൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക
ഫ്രാങ്കോ മുളക്കൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫ്രാങ്കോ മുളക്കൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 06:41, 1 സെപ്റ്റംബർ 2020 (UTC)
test തിരുത്തുക
{{Wikidata list|sparql=
SELECT ?item WHERE {
?item wdt:P31 wd:Q39715 .
?item (wdt:P131)* wd:Q55
}
|columns=label:Article,description,p131:Place,P580,P582,p625,P18
|section=
|min_section=
|sort=label
|links=text
|thumb=128
|autolist=fallback
|references=all|summary=itemnumber|…}} ... (This will be overwritten by ListeriaBot) ... {{Wikidata list end}}
[Small wiki toolkits] Workshop on "Debugging/fixing template errors" - 27 March 2021 (Saturday) തിരുത്തുക
Greetings, this is to inform you that as part of the Small wiki toolkits (South Asia) initiative, a workshop on "Debugging/fixing template errors" will be conducted on upcoming Saturday (27 March). We will learn how to address the common template errors on wikis (related but not limited to importing templates, translating them, Lua, etc.)
Details of the workshop are as follows:
- Date: 27 March
- Timings: 15:30 to 17:00 (IST), 15:45 to 17:15 (NPT), 16:00 to 17:30 (BST)
- Languages supported: English and Hindi
- Meeting link: https://meet.google.com/cyo-mnrd-ryj
If you are interested, please sign-up on the registration page.
Regards, Small wiki toolkits - South Asia organizers, 13:03, 23 മാർച്ച് 2021 (UTC)
If you would like unsubscribe from updates related "Small wiki toolkits - South Asia", kindly remove yourself from this page.
[Small wiki toolkits] Workshop on Workshop on "Designing responsive main pages" - 30 April (Friday) തിരുത്തുക
As part of the Small wiki toolkits (South Asia) initiative, we would like to inform you about the third workshop of this year on “Designing responsive main pages”. During this workshop, we will learn to design the main page of a wiki to be responsive. This will allow the pages to be mobile-friendly, by adjusting the width and the height according to various screen sizes. Participants are expected to have a good understanding of Wikitext/markup and optionally basic CSS.
Details of the workshop are as follows:
- Date: 30 April 2021 (Friday)
- Timing: 18:00 to 19:30 (India / Sri Lanka), 18:15 to 19:45 (Nepal), 18:30 to 20:00 (Bangladesh)
- Languages supported: English, Hindi
- Meeting link: https://meet.google.com/zfs-qfvj-hts
If you are interested, please sign-up on the registration page.
Regards, Small wiki toolkits - South Asia organizers, 05:53, 24 ഏപ്രിൽ 2021 (UTC)
If you would like unsubscribe from updates related "Small wiki toolkits - South Asia", kindly remove yourself from this page.
SWT South Asia Workshops: Feedback Survey തിരുത്തുക
Thanks for participating in one or more of small wiki toolkits workshops. Please fill out this short feedback survey that will help the program organizers learn how to improve the format of the workshops in the future. It shouldn't take you longer than 5-10 minutes to fill out this form. Your feedback is precious for us and will inform us of the next steps for the project.
Please fill in the survey before 24 June 2021 at https://docs.google.com/forms/d/e/1FAIpQLSePw0eYMt4jUKyxA_oLYZ-DyWesl9P3CWV8xTkW19fA5z0Vfg/viewform?usp=sf_link.
MediaWiki message delivery (സംവാദം) 12:51, 9 ജൂൺ 2021 (UTC)
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities തിരുത്തുക
Hello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
test pages തിരുത്തുക
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ തിരുത്തുക
സുഹൃത്തെ Akbarali,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
Indic Hackathon | 20-22 May 2022 + Scholarships തിരുത്തുക
Hello Akbarali,
(You are receiving this message as you participated previously participated in small wiki toolkits workshops.)
We are happy to announce that the Indic MediaWiki Developers User Group will be organizing Indic Hackathon 2022, a regional event as part of the main Wikimedia Hackathon taking place in a hybrid mode during 20-22 May. The regional event will be an in-person event taking place in Hyderabad.
As it is with any hackathon, the event’s program will be semi-structured i.e. while we will have some sessions in sync with the main hackathon event, the rest of the time will be upto participants’ interest on what issues they are interested to work on. The event page can be seen at https://meta.wikimedia.org/wiki/Indic_Hackathon_2022.
We have full scholarships available to enable you to participate in the event, which covers travel, accommodation, food and other related expenses. The link to scholarships application form is available on the event page. The deadline is 23:59 hrs 17 April 2022.
Let us know on the event talk page or send an email to contact indicmediawikidev.org if you have any questions. We are looking forward to your participation.
Regards, MediaWiki message delivery (സംവാദം) 16:43, 12 ഏപ്രിൽ 2022 (UTC)
Wikimedians for Sustainable Development - January 2023 Newsletter തിരുത്തുക
Meetings
- Upcoming: 19 February - User group meeting (SDG all)
- Past: 15 January - User group meeting (SDG all)
Activities
- Ongoing: Wiki Loves Plants (SDG 14)
- Ongoing: 365 climate edits (SDG 13)
- Upcoming: The 2023 Bug of the Year Edit-a-thon (SDG 14)
- Past: Lexeme challenge Urology (SDG 3)
- Past: Swedish Wikipedia weekly challenge - Frogs versus lizards (SDG 14)
- Past: Three hundred episodes of Critter of the Week (SDG 14)
- Past: Wikidata Queries around the SARS-CoV-2 virus and pandemic (SDG 3)
- Past: Women in Climate Change 2022 (SDG 5 & 13)
News
- The stories behind the Wiki Loves Earth 2022 photos from Türkiye (SDG 14)
- Announcing our funding support from the Patient-Centered Outcomes Research Institute (PCORI) (SDG 3)
- Jumping for science: how Wikipedia assignments inspire STEM students (SDG 14)
- Birds of NYC Photo Contest Winners announced! (SDG 14)
- Using Wikidata to Connect Constituents With Their Government (SDG 16)
- Wiki Loves Earth 2022 presents the winners of the special nomination “Human rights and environment”! (SDG 10 & 14)
- Equity, diversity & inclusion in affiliate governance (SDG 5 & 10)
Resources
Videos
- Editor uses Wikidata to find new uses for existing drugs and speed up approval process for new treatments (SDG 3)
- WikiForHumanRights Information Session (SDG 10)
Featured content
- English Wikipedia: List of birds of Tuvalu (SDG 14)
- English Wikipedia: List of World Heritage Sites in Laos (SDG 11)
- English Wikipedia: List of World Heritage Sites in Bangladesh (SDG 11)
New Wikidata properties
- NIP (SDG 16)
- NSR doctor ID (SDG 3)
- UniProt disease ID (SDG 3)
- Strazha ID (SDG 16)
- United States House of Representatives ID (SDG 16)
This message was sent with Global message delivery by Ainali (talk) 16:25, 1 ഫെബ്രുവരി 2023 (UTC) • Contribute • Manage subscription
Wikimedians for Sustainable Development - February 2023 Newsletter തിരുത്തുക
Meetings
- 2023-03-05 User group meeting (SDG all)
- Wikimedians_for_Sustainable_Development/Next_meeting (SDG all)
Activities
- Ongoing: 365 climate edits (SDG 13)
- Ongoing: Suggest "Environmental sustainability and climate crisis" topics for Wikimania (SDG all)
- Ongoing: Africa Environment WikiFocus (SDG 13)
- Past: Edit for Climate Change: Wikipedia Editathon (SDG 13)
- Past: WikiForHumanRights 2023 Campaign: Capacity Building Sessions on "Tools for Finding the Right Articles" and "Building Article List with Petscan" (SDG 10 & 13)
- Past: WikiForHumanRights 2023 Campaign: Regional Office Hours for Africa and Maghreb Regions (SDG 10 & 13)
News
Resources
- 3000 Arctic images (SDG 13)
- SMART-Servier Medical Art upload (SDG 3)
Research
New Wikidata properties
- Norwegian war prisoner detention camp ID (SDG 16)
- Iowa legislator ID (SDG 16)
- National Grid Balancing Mechanism unit ID (SDG 7)
Wikidata query examples
- Map of disasters by type (SDG 11)
Featured articles
- English Wikipedia: South Asian river dolphin (SDG 14)
- English Wikipedia: List of World Heritage Sites in Sri Lanka (SDG 11)
- English Wikipedia: List of lamiid families (SDG 15)
- Featured images
-
Three horses (SDG 15)
-
Hunter baby chameleon (SDG 15)
-
Rice paper butterfly (SDG 15)
-
Lasiocampa quercus 4th instar caterpillar Keila (top view) (SDG 15)
-
Lasiocampa quercus 4th instar caterpillar Keila (side view).jpg (SDG 15)
-
Mockingbird on the North Lake Trail (SDG 15)
-
Striated Pardalote (SDG 15)
-
Wiesenvögelchen (SDG 15)
-
Herring gull (SDG 15)
-
Northern shoveler (SDG 15)
This message was sent with Global message delivery by Ainali (talk) 18:57, 1 മാർച്ച് 2023 (UTC) • Contribute • Manage subscription
Wikimedians for Sustainable Development - March 2023 Newsletter തിരുത്തുക
Meetings
- Upcoming: User group meeting 2023-04-02 (SDG all)
- Past: User group meeting 2023-03-05 (SDG all)
Activities
- Ongoing: 365 climate edits (SDG 13)
- Upcoming: WikiForHumanRights (SDG 10 & 13)
- Upcoming: April 19 - LaGuardia Community College Earth Day Translatathon with Casa de las Américas NYC (SDG 13)
- Upcoming: April 22 - Earth Day 2023 Edit-a-thon Environment of Brooklyn Focus with Sure We Can (SDG 13)
- Upcoming: April 23 - Earth Day Wiknic NYC (SDG 13)
- Past: Gender and culture related event to test image suggestions on Wikipedia (SDG 5)
- Past: Feminism and Folklore 2023 (SDG 5)
- Past: Art+Feminism edit-a-thon for Nigerian female artists (SDG 5)
News
- Putting our energy into Wikipedia as climate action (SDG 13)
- How Art+Feminism is using Wikipedia to promote equity in the art world (SDG 5)
- Biodiversity Heritage Library and Wikidata (SDG 15)
- Black history month and more (SDG 10)
- Women Do News: Tackling the Gender Divide in Journalism Through Wikipedia (SDG 5)
- Wiki Loves Earth 2023 is starting! (SDG 15)
- The Quest to Close the Gender Gap on Wikipedia Continues; Five-Year Anniversary with Feminism & Folklore (SDG 5)
- WikiGap Malaysia 2023: Empowering women in indigenous languages (SDG 5)
- Wikipedia has a climatetech problem (SDG 13)
New Wikidata properties
- NCI Drug Dictionary ID (SDG 3)
- Malaysia Federal Legislation act ID (SDG 16)
- Moscow University Herbarium ID (SDG 15)
- Norwegian Petroleum Directorate field ID (SDG 13)
Featured content
- English Wikipedia: List of Saxifragales families (SDG 15)
- English Wikipedia: Red-throated wryneck (SDG 15)
- Featured images
-
Ourapteryx yerburii ssp. specimens and male genitalia (SDG 15)
-
Pterophorus pentadactyla (SDG 15)
-
Wood duck drake (SDG 15)
-
Cardinal (SDG 15)
-
Bunten Kronwicke (Securigera varia) (SDG 15)
-
Sympetrum sanguineum (SDG 15)
-
Crocus tommasinianus (SDG 15)
-
Papaya - longitudinal section close-up view (SDG 15)
-
Aphantopus hyperantus (SDG 15)
-
Australian Zebra Finch (SDG 15)
-
Melospiza melodia (SDG 15)
-
Roadside hawk (Rupornis magnirostris griseocauda) eating speckled racer (Drymobius margaritiferus) (SDG 15)
-
Black iguana (Ctenosaura similis) (SDG 15)
-
Cerastis rubricosa caterpillar (side view) (SDG 15)
-
Cerastis rubricosa caterpillar (dorsal view) (SDG 15)
-
Frühlings-Knotenblume (Leucojum vernum) (SDG 15)
-
Ocellated turkey (Meleagris ocellata) male (SDG 15)
-
Geoffroy's spider monkey (Ateles geoffroyi yucatanensis) (SDG 15)
-
Ophiopogon planiscapus (SDG 15)
-
Protaetic cuprea ignicollis (SDG 15)
-
Monarch butterflies (Danaus plexippus plexippus) (SDG 15)
-
Cepaea nemoralis (SDG 15)
-
Crepis biennis (SDG 15)
-
Keel-billed toucan (Ramphastos sulfuratus sulfuratus) on foxtail palm (Wodyetia bifurcata) (SDG 15)
-
Trifolium spadiceum (SDG 15)
This message was sent with Global message delivery by Ainali (talk) 07:42, 1 ഏപ്രിൽ 2023 (UTC) • Contribute • Manage subscription
Wikimedians for Sustainable Development - April 2023 Newsletter തിരുത്തുക
Meetings
- Upcoming: User group meeting 2023-05-07 (SDG all)
- Past: User group meeting 2023-04-02 (SDG all)
Activities
- Ongoing: 365 climate edits (SDG 13)
- Ongoing: WikiForHumanRights 2023 International Writing Contest (SDG 13, 14, 6)
- Ongoing: WikiForHumanRights 2023 local community events (SDG 13, 15, 14, 6)
- Ongoing: WikiCampusTourNigeria Project (SDG 6, 13, 14, 15)
- Upcoming (and past): Women, architecture and design (SDG 5)
- Past: WikiGap Tirana 2023, Albania (SDG 5)
- Past: BBC 100 women editathon (SDG 5)
- Past: WikiGAP in Prishtina (SDG 5)
- Past: 15 Days of French women writers (SDG 5)
- Past: TSU USF Women's History Month Wikipedia Edit-a-thon (SDG 5)
- Past: Crafting a Better Wikipedia: Women of Color in the Renwick Gallery (SDG 5)
News
- TUSWUG S2E2: Women in Wiki (SDG 5)
- Inaugural edition of the organizer lab awards – 6 community grants (SDG 5 & SDG 13)
- Bolstering women’s voices and histories on Wikipedia (SDG 5)
- A huge upload for biologists (SDG 15)
- WikiForHumanRights 2023 Launch Webinar (SDG 13, 14, 6)
- WikiForHumanRights 2023 and WMF Human Rights Team Online Safety Capacity Building for Organizers (SDG 13)
- WikiForHummanRights 2023 and Let's Connect Capacity building on good practices for retention (SDG 13)
- Living through a Triple Planetary Emergency: Capturing the Most Impactful Knowledge to Weather the Storm (SDG 10 & SDG 13)
- Wikimedia Foundation Environmental Sustainability Report for 2022 (SDG 13)
- Wikimedia Sverige sustainability report 2022 (in Swedish) (SDG 13)
Research
New Wikidata properties
- student retention rate (SDG 4)
- INEP ID (SDG 4) [51]
- Kulturenvanteri.com ID (SDG 11)
- holds diplomatic passport of (SDG 16)
- SINTA affiliation ID (SDG 4)
Featured content
- English Wikipedia: List of afrosoricids (SDG 15)
- Featured images
-
Ara macao cyanopterus (SDG 15)
-
Leptura quadrifasciata (SDG 15)
-
Bursa lamarckii (SDG 15)
-
Ara macao cyanopterus (SDG 15)
-
Chlamydera guttata (SDG 15)
-
Sitta carolinensis (SDG 15)
-
Pumpkin field (SDG 2)
-
Diglossa baritula & Canna indica (SDG 15)
-
Acer platanoides (SDG 15)
-
Amazilia rutila (SDG 15)
-
Passiflora edulis (SDG 15)
-
Melanerpes aurifrons (SDG 15)
-
Argiope versicolor (SDG 15)
-
Allium ursinum (SDG 15)
-
Platanus x hispanica (SDG 15)
-
Thymelicus lineola (SDG 15)
-
Acer palmatum (SDG 15) [38]
-
Falco tinnunculus (SDG 15) [39]
-
Zalophus californianus (SDG 15) [40]
-
Acer pseudoplatanus (SDG 15)
-
Tamarindus indica (SDG 15)
-
Sciurus carolinensis (SDG 15) [43]
-
Tyrannus savana monachus (SDG 15)
-
Rapa incurva (SDG 15)
-
Trigona sp. (SDG 15)
This message was sent with Global message delivery by Ainali (talk) 19:31, 2 മേയ് 2023 (UTC) • Contribute • Manage subscription