വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 7
(വിക്കിപീഡിയ:വിക്കിപഠനശിബിരം/കൊല്ലം 7 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഠനശിബിരം-29
തീയ്യതി: 2012 ജൂലൈ 14, ശനിയാഴ്ച
സമയം: 10.00 AM മുതൽ 1.00 PM വരെ
സ്ഥലം: അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, അഞ്ചൽ, കൊല്ലം
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 14 ശനിയാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 1.00 മണി വരെ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മലയാളം വിക്കി പഠനശിബിരം നടക്കുന്നു
വിശദാംശങ്ങൾതിരുത്തുക
കൊല്ലം ജില്ലയിലെ എഴാമത്തെ മലയാളം വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2012 ജൂലൈ 14 ശനി
- സമയം: 10.00 AM മുതൽ 1.00 PM വരെ
- സ്ഥലം: അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, അഞ്ചൽ, കൊല്ലം
കാര്യപരിപാടികൾതിരുത്തുക
- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപ്പെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.
പങ്കാളിത്തംതിരുത്തുക
പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർതിരുത്തുക
- ഷിജു അലക്സ് (സംവാദം)
- സുഗീഷ് (സംവാദം)
- അഖിലൻ
- കണ്ണൻഷൺമുഖം--Fotokannan (സംവാദം) 08:10, 13 ജൂലൈ 2012 (UTC)
- വി.എം. രാജമോഹൻ
എത്തിച്ചേരാൻതിരുത്തുക
പ്രചാരണ പ്രവർത്തനങ്ങൾതിരുത്തുക
ആശംസകൾതിരുത്തുക
- ആശംസകൾ അഖിൽ അപ്രേം (സംവാദം) 17:33, 10 ജൂലൈ 2012 (UTC)
- ആശംസകൾ ബിനു (സംവാദം) 08:18, 13 ജൂലൈ 2012 (UTC)
- ആശംസകൾ tonynirappathu117.213.22.169 15:05, 13 ജൂലൈ 2012 (UTC)