സമിന ബെയ്ഗ്

പാക് പാർവതാരോഹക


സമിന ബൈയ്ഗ് അഥവാ സമിന ഖയാൽ ബൈയ്ഗ് Samina Khayal Baig (ഉർദു: ثمینہ خيال بيگ; born 19 September 1990[1] എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ പാകിസ്താൻ വനിതയും മൂന്നാമത്തെ പാകിസ്താനിയുമാണ്. ഇതു കൂടാതെ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്ലീം വനിതയുമാണ്.[2][3][4]

സമിന ഖയാൽ ബൈയ്ഗ്
ജനനം (1990-09-19) സെപ്റ്റംബർ 19, 1990  (34 വയസ്സ്)
ദേശീയതപാകിസ്താനി
അറിയപ്പെടുന്നത്എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ പാകിസ്താൻ വനിത
  1. "Pakistan Youth outreach Second climbing Expedition" (Press release). Mirza Ali, Pakistan Youth outreach. Archived from the original on 2013-06-26. Retrieved 2013-05-21.{{cite press release}}: CS1 maint: bot: original URL status unknown (link)
  2. "samina baig". BBC Urdu.
  3. "Samina Baig: First Pakistani woman to scale Mount Everest". The Express Tribune. 2013-05-19. Retrieved 2013-05-20.
  4. "First Pakistani woman to scale Everest". The Hindu. 2013-05-19. Retrieved 2013-05-20.
"https://ml.wikipedia.org/w/index.php?title=സമിന_ബെയ്ഗ്&oldid=3970832" എന്ന താളിൽനിന്ന് ശേഖരിച്ചത്