User:Kiran_Gopi
User_talk:Kiran_Gopi
Special:Contributions/Kiran_Gopi
User:Kiran_Gopi/Barnstars
User:Kgsbot
User:Kiran_Gopi/പണിപ്പുര
User:Kiran_Gopi/ToDo
Special:Emailuser/Kiran Gopi
ഹോം പേജ്
സംഭാവനകൾ
നക്ഷത്രങ്ങൾ
യന്ത്രങ്ങൾ
പണിപ്പുര
ജോലികൾ
ഇ മെയിൽ
എന്റെ അഭിരുചികൾ
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം, 5 മാസം  11 ദിവസം ആയി പ്രവർത്തിക്കുന്നു.



വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ ചെക്ക്‌യൂസറാണ്. (ഉറപ്പുവരുത്തുക)
ഈ ഉപയോക്താവിന്റെ നാട് കൊല്ലം ജില്ലയിലെ കൊട്ടാരക്കര പ്രദേശമാണ് .
42,000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 42,000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഈ ഉപയോക്താവ് കേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.
ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.
ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
ഈ ഉപയോക്താവ്‌ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് തിരുത്തുന്നു‌.
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.


ഈ ഉപയോക്താവ് ക്രിക്കറ്റ് എന്ന വിക്കി പദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് ട്വിങ്കിൾ ഉപയോഗിച്ച് തിരുത്തുന്നു.
ഈ ഉപയോക്താവ് കേരള നിയമസഭ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ക്രമം സംഭവം തീയ്യതി കുറിപ്പ്
1 അംഗത്വമെടുത്തു മേയ് 27, 2009 ഒൻപതു മാസം ഒന്നും ചെയ്തില്ല.
2 ആദ്യ എഡിറ്റ് മാർച്ച് 10, 2010 ദേശീയപാത 220 എന്ന ലേഖനത്തിൽ, നിമിഷങ്ങൾക്കകം അതു നീക്കം ചെയ്യപ്പെട്ടു
3 ആദ്യ ലേഖനം മാർച്ച് 10, 2010 വീണ്ടും ദേശീയപാത 220 എന്ന ലേഖനം സൃഷ്ടിച്ചു.
4 നൂറാം എഡിറ്റ് ഏപ്രിൽ 3, 2010 ഏനാത്ത് എന്ന ലേഖനത്തിൽ.
5 അഞ്ഞൂറാം എഡിറ്റ് ഏപ്രിൽ 21, 2010 മാണിക്ക്യചെമ്പഴുക്ക എന്ന ലേഖനത്തിൽ.
6 ആയിരം എഡിറ്റ് മേയ് 4, 2010 2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സംഘങ്ങൾ എന്ന ലേഖനത്തിൽ.
7 അയ്യായിരം എഡിറ്റ് ജൂലൈ 20, 2010 ക്രിക്കറ്റിന്റെ ചരിത്രം എന്ന ലേഖനത്തിൽ.
8 നൂറാം ലേഖനം ജൂലൈ 28, 2010 ആൽക്കഹോളിക്സ് അനോണിമസ് എന്ന ലേഖനം.
9 പതിനായിരം എഡിറ്റ് ഒക്ടോബർ 1, 2010 ഡൊണാൾഡ് ബ്രാഡ്‌മാൻ എന്ന ലേഖനത്തിൽ.
10 സിസോപ്പ് ഒക്ടോബർ 16, 2010 കാര്യ നിർവ്വാഹകനായി.
11 ഇരുനൂറാം ലേഖനം ഓഗസ്റ്റ് 29, 2011 പി.സി. ചെറിയാൻ എന്ന ലേഖനം.
12 ഇരുപതിനായിരം എഡിറ്റ് സെപ്റ്റംബർ 30, 2011 വത്സനാഭി എന്ന താളിൽ.
13 മുന്നൂറാം ലേഖനം ജനുവരി 20, 2012 എം.ഐ. മാർക്കോസ് എന്ന ലേഖനം.
എന്റെ വിക്കി ഉപയോക്തൃതാളുകൾ
വിക്കിപീഡിയ വിക്കിചൊല്ലുകൾ വിക്കിഗ്രന്ഥശാല വിക്കിപാഠശാല വിക്കിനിഘണ്ടു
മെറ്റാവിക്കി കോമ്മൺസ് വിക്കിവാർത്തകൾ വിക്കിസർവ്വകലാശാല വിക്കിസ്പീഷീസ്
ഇത് ഒരു വിക്കിപീഡിയ ഉപയോക്താവിന്റെ താളാണ്.

വിക്കിപീഡിയയിൽ അല്ലാതെ മറ്റേതെങ്കിലും വെബ് സൈറ്റിൽ താങ്കൾ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ നിങ്ങൾ ഒരു മിറർ സൈറ്റായിരിക്കാം കാണുന്നത്. ചിലപ്പോൾ ഈ താൾ പുതുക്കിയതാവണമെന്നില്ല, വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി യാതൊരു വിധമായ ബന്ധവുമില്ല. യഥാർത്ഥത്തിലുള്ള ഉപയോക്തൃതാൾ താങ്കൾക്ക് ഇവിടെ കാണാം. http://ml.wikipedia.org/wiki/ഉപയോക്താവ്:Kiran_Gopi.

Wikimedia Foundation
Wikimedia Foundation
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kiran_Gopi&oldid=3632839" എന്ന താളിൽനിന്ന് ശേഖരിച്ചത്