പഴയ സംവാദങ്ങൾ
Vista-file-manager.png

2009 . 2010 . 2011 . 2012 . 2013 . 2015 . 2016 . 2019 . 2020 . 2021

ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കൽതിരുത്തുക

ലേഖനങ്ങൾ നീക്കം ചെയ്യുന്നതിന് മുൻപ് വിഷയം WP:Before ചെയ്യുന്നത് ഒരു നല്ല പ്രവണതയാണ്. അത് പോലെ WP:AFD എന്നാൽ വൃത്തിയാക്കൽ അല്ല എന്നും മനസ്സിലാക്കുക. TheWikiholic (സംവാദം) 15:28, 23 ജൂലൈ 2022 (UTC)


ആവലമ്പത്തിൽ ഇല്ലാത്തതും അതിനു വിരുദ്ധവും ആയത് ആണ് നീക്കം ചെയ്തതും പഴയ പടി ആക്കിയതുംതിരുത്തുക

നായർ താളിൽ ചെയ്തത് :

അവലംബത്തിൽ ഇല്ലാത്ത pov ആണ് Jayakrishna ramanpillai യൂസർ നടത്തിയത് , അത് കാരണം ഇല്ലാതെ റോൾബാക്ക് ചെയ്യരുത്

അമ്പലംബത്തിൽ ഇല്ലാത്ത വ്യക്തിപരം ആയ അഭിപ്രായം നീക്കി.

1.പടയാളികൾക്ക് മാത്രം ആല്ല,വാണിയ തുടങ്ങി അനേകം ശ്രേണിയിൽ ഉള്ളവർക്ക് നായർ പദവി ഉണ്ട്,നായരിൽ തന്നെ ജന്മി മുതൽ മറ്റ് പ്രവർത്തികരിൽ ഉള്ളവൾ ഉണ്ട്.

2.അവലംബത്തിൽ ഉള്ള lak അയ്യർ മുതൽ കേരളം ജാതി വ്യവസ്ഥയുടെ ഭരണഘടനാ ആയ ശങ്കരസ്‌മൃതിയിൽ എല്ലാം നായർ ശൂദ്ര വർണം ആണ്.

3.രാവാരി നായർ മല്ലേശ്വരം എന്ന സ്ഥലത്തു നിന്ന് കേരളത്തിൽ വന്ന വ്യവരികൾക്ക് കിട്ടിയ നായർ സ്ഥാനം ആണ്,മാറ്റ് നായന്മാർ കൂട്ടത്തിൽ കൂട്ടാറില്ല.

4.മദ്യ കാലഘട്ടം യൂറോപ്പിൽ 16 ആം നൂറ്റാണ്ട് ആണ് 5.ശങ്കര സ്മൃതി യിൽ നായർ ശൂദ്ര വർണം ആണ്, വൈശ്യർ കേരളത്തിൽ ഇല്ല എന്ന് പറയ്യുന്നു,വയനാട്ടിലെ ചെട്ടികൾ ചിലത് വൈശ്യർ ആയി പരിഗണിക്കാം എന്നും പറയുന്നു.കേരളത്തിൽ ശൂദ്രരെ ക്ഷതിയർ ആയി ഉയർത്താൻ ഹിരണ്യ ഗർഭം ചെയ്തു , ദ്വിജൻ ആയി പുനർജ്ജന്മം എടുത്ത് ക്ഷതിയൻ ആയാൽ മാത്രമേ ഭരിക്കാൻ പറ്റൂ.കൊച്ചിൻ -ട്രാവൻകൂർ രാജാക്കന്മാർ ആണ് ക്ഷതിയർ കേരളത്തിൽ.ഇത് ചരിത്ര പുസ്തകങ്ങളിൽ ഉള്ള പച്ചയായ വരികളും യാഥാർഥ്യവും ആണ് ~~~ Atheist kerala (സംവാദം) 19:45, 24 ഓഗസ്റ്റ് 2022 (UTC)