രണ്ട് അഭ്യർത്ഥനകൾതിരുത്തുക

1)താളുകൾക്ക് പഴയവ എന്ന് കൊടുക്കുന്നതിലും നല്ലത് അവ നിലവറയിലേക്ക് മാറ്റുന്നതാ. ഉപയോക്താവിന്റെ സംവാദം:Kiran Gopi ഇതൊരു മാതൃകാ താളാണ്.

2)വിക്കിക്ക് പുറത്തുള്ള കണ്ണികളാണ് External links എന്ന വിഭാഗത്തിൽ പെടുന്നത്. എന്നാൽ ഉപയോക്താവിന്റെ സംവാദം:Vinayaraj/പഴയവ എന്നത് വിക്കിക്ക് അകത്തുള്ള ഒരു താളാണ്. ആയതിനാൽ അതിനെ [[ഉപയോക്താവിന്റെ സംവാദം:Vinayaraj/പഴയവ|പഴയവ]] എന്ന് കൊടുക്കുന്നതാവും കുറച്ചുകൂടി ഉചിതമെന്ന് തോനുന്നു. Adithyak1997 (സംവാദം) 17:26, 31 ഡിസംബർ 2020 (UTC)