Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Nuvola apps amor.png ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 3 മാസം  29 ദിവസം ആയി പ്രവർത്തിക്കുന്നു.



14500+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 14500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

Spain traffic signal r301-100-green.svgഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.

ഇർഷാദ്, സൗദിയിൽ പ്രവാസ ജീവിതം.

ഇഷ്ട വിഷയങ്ങൾ- സാഹിത്യം, കലാമൂല്യമുള്ള സിനിമകൾ, മതം, ചരിത്രം....

കണ്ണികൾതിരുത്തുക

ഉപഭോക്തൃതാളുകൾതിരുത്തുക

ക്ഷീരപഥംതിരുത്തുക

  നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം,--സുഗീഷ് 20:59, 12 സെപ്റ്റംബർ 2009 (UTC)
  അദ്ധ്വാന താരകം
ലേഖനങ്ങളിൽ അവലംബങ്ങൾ ചേർത്തുകൊണ്ട് വിക്കിപീഡിയയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിന് സ്നേഹപൂർവ്വം --Adv.tksujith (സംവാദം) 07:22, 18 മാർച്ച് 2013 (UTC)
എന്റെയും ഒരൊപ്പ്. ലേഖനങ്ങൾ വൃത്തിയാക്കാൻ നടത്തുന്നശ്രമങ്ങൾക്കും ഒരു  . --അജയ് ബാലചന്ദ്രൻ (സംവാദം) 14:39, 20 മേയ് 2013 (UTC)
  AboobackerAmaniOfficial (സംവാദം) 10:28, 12 ഏപ്രിൽ 2016 (UTC)
ആശംസകൾ ബിപിൻ (സംവാദം) 04:08, 2 മേയ് 2016 (UTC)
നന്ദി....ഇർഷാദ്|irshad (സംവാദം) 19:11, 4 മേയ് 2016 (UTC)
  ഏഷ്യൻ മാസം താരകം 2020
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 05:05, 1 ഡിസംബർ 2020 (UTC)
  തിരുത്തൽ താരകം
മലയാളം വിക്കിയെ ഇസ്ലാമിക ലേഖനങ്ങളാൽ സമ്പുഷ്ടമാക്കുന്നതിനു ഒരു താരകം! Challiovsky Talkies ♫♫ 13:06, 11 ഓഗസ്റ്റ് 2021 (UTC)
  താങ്കൾക്ക് നന്ദി,@Challiyan:.---Irshadpp (സംവാദം) 13:15, 11 ഓഗസ്റ്റ് 2021 (UTC)
 

Wiki Loves Women South Asia 2021 Barnstar
ഹലോ Irshadpp,
'വിക്കി ലൗസ് വിമെൻ 2021' മത്സരത്തിൽ നിങ്ങളുടെ പങ്കാളിത്തത്തിന് നന്ദി. നിങ്ങൾ സമർപ്പിച്ച ലേഖനങ്ങൾ മത്സരത്തിൽ സ്വീകരിച്ചു. ഈ പരിപാടിയിൽ ലേഖനങ്ങൾ എഴുതുന്നതിലൂടെ വിക്കിപീഡിയയുടെ ത്വരിതപ്പെടുത്തലിന് സംഭാവന നൽകിയതിനുള്ള അഭിനന്ദനത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ ബാൺസ്റ്റാർ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ സഹകരണം ഭാവിയിലും തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരുക.
ആശംസകളോടെ,
Sreenandhini (സംവാദം) 06:05, 28 ഡിസംബർ 2021 (UTC)
ലോക്കൽ ഓർഗനൈസർ, വിക്കി ലവ്സ് വുമൺ സൗത്ത് ഏഷ്യ 2021

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irshadpp&oldid=3781121" എന്ന താളിൽനിന്ന് ശേഖരിച്ചത്