വിക്കിപീഡിയ:വിക്കിഡാറ്റ ജന്മദിനാഘോഷം 2018

  • തീയതി, സമയം: 2018 ഒക്ടോബർ 29 തിങ്കളാഴ്ച രാവിലെ പത്തു മണി മുതൽ അഞ്ചു മണി വരെ
  • സ്ഥലം: പരിസരകേന്ദ്രം, കേരളവർമ്മ കോളേജിന് സമീപം, തൃശ്ശൂർ
  • പരിപാടികൾ: വിക്കിഡാറ്റ ആറാം പിറന്നാളാഘോഷം, കേക്കു മുറിക്കൽ...
  • സംഘാടനം : വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്
പിറന്നാൾ കേക്ക്

വിക്കിഡാറ്റയുടെ ആറാം പിറന്നാൾ 2018 ഒക്ടോബർ 29-ാം തിയതി ആഘോഷിക്കുന്നു. വിക്കിഡാറ്റയുടെ പിറന്നാളിനോടൊപ്പം, വിവിധ പരിപാടികളോടെ തന്നെ മലയാളം വിക്കിസമൂഹം ഇത് ആഘോഷിക്കുന്നു. വിക്കിഡാറ്റയെ വിശദമായി പരിചയപ്പെടുത്തുന്നു. ആഘോഷത്തോടനുബന്ധിച്ച് കോളേജ് ക്യാമ്പസ്സുകളിൽ വിവിധ പരിപാടികളും നടത്തുന്നു.

സംഘാടനം തിരുത്തുക

  1. രൺജിത്ത് സിജി {Ranjithsiji} 15:13, 11 ഒക്ടോബർ 2018 (UTC)[മറുപടി]

പരിപാടികൾ തിരുത്തുക

  • വിക്കിഡാറ്റ പരിചയപ്പെടുത്തൽ
  • വിക്കിഡാറ്റ തിരുത്തൽ യജ്ഞം
  • വിക്കിഡാറ്റ ടൂളുകൾ പരിചയപ്പെടുത്തൽ

തിരുത്തൽ യജ്ഞം തിരുത്തുക

പങ്കെടുക്കുന്നവർ തിരുത്തുക

  1. രൺജിത്ത് സിജി {Ranjithsiji} 06:02, 13 സെപ്റ്റംബർ 2018 (UTC)[മറുപടി]
  2. കണ്ണൻ സംവാദം 06:10, 13 സെപ്റ്റംബർ 2018 (UTC)[മറുപടി]
  3. Mujeebcpy (സംവാദം) 06:20, 13 സെപ്റ്റംബർ 2018 (UTC)[മറുപടി]
  4. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 14:41, 13 സെപ്റ്റംബർ 2018 (UTC)[മറുപടി]
  5. Ambadyanands (സംവാദം) 05:45, 12 ഒക്ടോബർ 2018 (UTC)[മറുപടി]
  6. അഭിജിത്ത് കെ.എ (സംവാദം) 05:27, 28 ഒക്ടോബർ 2018 (UTC)[മറുപടി]
  7. Clintonpeter (സംവാദം) 07:08, 29 ഒക്ടോബർ 2018 (UTC)[മറുപടി]

പോസ്റ്ററുകൾ തിരുത്തുക

ഫലകങ്ങൾ തിരുത്തുക

 ഈ ഉപഭോക്താവ് വിക്കിഡാറ്റയുടെ ആറാം പിറന്നാൾ ആഘോഷിച്ചിരുന്നു.
- വിക്കിഡാറ്റയുടെ ആറാം പിറന്നാൾ ആഘോഷിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫലകം ( {{User wikidata birthday 2018}} ) അവരുടെ ഉപയോക്തൃതാളിൽ ചേർക്കാവുന്നതാണ്.

വാർത്തകൾ തിരുത്തുക