വിക്കിപീഡിയ:ഏഷ്യൻ മാസം 2018
പ്രധാനതാൾ | 2024 | 2023 | 2022 | 2021 | 2020 | 2019 | 2018 | 2017 | 2016 | 2015 |
പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
നിയമങ്ങൾ
തിരുത്തുകഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം നവംബർ 1 2018 നും നവംബർ 30 2018 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.
സംഘാടനം
തിരുത്തുകപങ്കെടുക്കുന്നവർ
തിരുത്തുക- രൺജിത്ത് സിജി {Ranjithsiji} ✉ 12:21, 24 സെപ്റ്റംബർ 2018 (UTC)
- Ambadyanands (സംവാദം) 12:23, 24 സെപ്റ്റംബർ 2018 (UTC)
- കണ്ണൻ സംവാദം 12:29, 24 സെപ്റ്റംബർ 2018 (UTC)
- Malikaveedu (സംവാദം) 09:50, 1 നവംബർ 2018 (UTC)
- Meenakshi nandhini (സംവാദം) 10:16, 1 നവംബർ 2018 (UTC)
- Sajithbhadra (സംവാദം) 12:41, 1 നവംബർ 2018 (UTC)
- Sreenandhini (സംവാദം) 19:34, 1 നവംബർ 2018 (UTC)
- ഷാജി (സംവാദം) 23:27, 1 നവംബർ 2018 (UTC)
- അജിത്ത്.എം.എസ് (സംവാദം) 03:17, 2 നവംബർ 2018 (UTC)
- Mujeebcpy (സംവാദം) 12:45, 2 നവംബർ 2
- Zuhairali (സംവാദം) 14:11, 2 നവംബർ 2018 (UTC)
- --അ ർ ജു ൻ (സംവാദം) 16:25, 2 നവംബർ 2018 (UTC)
- --ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 04:35, 3 നവംബർ 2018 (UTC)
- ഹിരുമോൻ (സംവാദം) 06:33, 3 നവംബർ 2018 (UTC)
- --അക്ബറലി{Akbarali} (സംവാദം) 07:52, 4 നവംബർ 2018 (UTC)
- -- Shagil Kannur (സംവാദം) 12:27, 7 നവംബർ 2018 (UTC)
- --ജോസഫ് 16:49, 7 നവംബർ 2018 (UTC)dali
- അഭിജിത്ത് കെ.എ {Abijithka} (സംവാദം) 12:09, 8 നവംബർ 2018 (UTC)
- --ദിനേശ് വെള്ളക്കാട്ട്:സംവാദം 13:43, 8 നവംബർ 2018 (UTC)
- Saul0fTarsus (സംവാദം) 19:25, 8 നവംബർ 2018 (UTC)
- RajeshUnuppally 04:47, 11 നവംബർ 2018 (UTC)
- N Sanu / എൻ സാനു / एन सानू 05:46, 14 നവംബർ 2018 (UTC)
- -- അരുൺ സുനിൽ കൊല്ലം (സംവാദം) 02:02, 18 നവംബർ 2018 (UTC)
- ജോസ് മാത്യൂ (സംവാദം) 04:51, 19 നവംബർ 2018 (UTC)Gautham krishnan.E
- അരുൺ കാലടി {ArunKalady} ✉ 01:02, 19 നവംബർ 2018 (UTC)
- Abhilash raman
പങ്കെടുത്തവർ
തിരുത്തുകപേര് | ലേഖനങ്ങൾ | പോയന്റ്നില |
---|---|---|
Meenakshi nandhini | 77 | 72 |
Malikaveedu | 71 | 68 |
ഹിരുമോൻ | 13 | 12 |
അജിത്ത്.എം.എസ് | 11 | 11 |
ഷാജി | 5 | 4 |
അഭിജിത്ത് കെ.എ {Abijithka} | 4 | 4 |
രൺജിത്ത് സിജി {Ranjithsiji} | 5 | 2 |
എൻ. സാനു | 2 | 2 |
അരുൺ സുനിൽ കൊല്ലം | 1 | 1 |
Sreenandhini | 1 | 1 |
Saul0fTarsus | 1 | 0 |
ജോസ് മാത്യൂ | 3 | |
Ambadyanands | 1 |
ഫലകം
തിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2018}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2018|created=yes}}
ഈ ലേഖനം 2018 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സൃഷ്ടിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 222 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
താരകം
തിരുത്തുകനൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
അന്താരാഷ്ട്ര സമൂഹം
തിരുത്തുകമറ്റ് കണ്ണികൾ
തിരുത്തുക- പോസ്റ്റ്കാർഡ് അയക്കുന്നവർ
- WMBD, UG-CN, WMID, WMTW, UG-HK, UG-KO, UG-Odia, UG-PA, WG-Kansai
- പിൻതുണയ്ക്കുന്ന അഫിലിയേറ്റുകൾ
- WMIN, WMID, WMRU, WMES, WMMX, WMPT, WMUA, WM-NYC, UG-MYS, UG-PH-WC, UG-TH, UG-AZ, UG-GE, UG-BAK, UG-BG, UG-ELiSo, UG-USOH, WM-CAT
- മറ്റ് സംഘടനകൾ
- m:CIS-A2K