വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കണ്ണൂർ
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം കണ്ണൂരിൽ വെച്ച് 2012 ഡിസംബർ 23-നു നടന്നു.
വിവരങ്ങൾ
തിരുത്തുക- തീയതി, സമയം: 2012 ഡിസംബർ 23
- സമയം: രാവിലെ 10 മണി മുതൽ
- ഉദ്ഘാടനം: പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് , കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ
- വിശിഷ്ടാതിഥികൾ: ബാലകൃഷ്ണൻ കൊയ്യോൻ , സ്റ്റേഷൻ ഡയറക്ടർ, ആകാശവാണി, കണ്ണൂർ നിലയം, പ്രസ്സ് ക്ലബ്ബ് സെക്രട്ടരി കെ.എൻ .ബാബു, കണ്ണൂർ
നവമാദ്ധ്യമങ്ങളും വിജ്ഞാനവികാസവും എന്ന വിഷയത്തിൽ രതീഷ് കാളിയാടൻ സംസാരിച്ചു. തുടർന്ന് വിജയകുമാർ ബ്ലാത്തൂർ മലയാളം വിക്കി സംരഭങ്ങളെ പരിചയപ്പെടുത്തി.'മലയാളം ഭാഷ കമ്പ്യൂട്ടിങ്' ജുനൈദ് ക്ലാസ്സ് നയിച്ചു.
സ്ഥലം
തിരുത്തുക- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2
- വിലാസം: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2
എത്തിച്ചേരാൻ
തിരുത്തുകലളിതമായ മാർഗ്ഗം: കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിലോ, കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിലോ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ചാൽ ഇവിടെയെത്താം.കൂത്തുപറമ്പ്,മട്ടന്നൂർ,തലശ്ശേരി,പയ്യന്നൂർ,നീലേശ്വരം,കാസർഗോഡ് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കാൽടെക്സ് ജംഗഷൻ ബസ്സ് സ്റ്റോപ്പിലിറങ്ങി കാൽനടയായും ഇവിടെയെത്താം.
പങ്കെടുക്കുന്നവർ
തിരുത്തുകപേരു ചേർക്കാൻ ലോഗിൻ ചെയ്തിട്ടുള്ളവർ #~~~~ എന്നു ലോഗിൻ ചെയ്തിട്ടില്ലാത്തവർ #നിങ്ങളുടെ പേര് എന്ന വിധത്തിൽ പേരു ചേർക്കുക.
പങ്കെടുത്തവർ
തിരുത്തുകസമൂഹത്തിന്റെ വിവിധ മേഖലകളിൽ പെട്ട 60 പേർ പങ്കെടുത്തു.'പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് , കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ, 10.30 നു 'ഉദ്ഘാടനം നിർവഹിച്ചു
സാമൂഹ്യക്കൂട്ടായ്മ
തിരുത്തുകപത്രവാർത്തകൾ
തിരുത്തുകകണ്ണൂരിലെ മറ്റ് പരിപാടികൾ
തിരുത്തുക