ചന്ദ്രേഷ് കുമാരി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

പതിനഞ്ചാം ലോക്സഭയിലെ അംഗമാണ് ചന്ദ്രേഷ് കുമാരി കടോച്. ഇന്ത്യൻ പാർലമെന്റിലെ അധോസഭയായ ലോക്സഭയിൽ രാജസ്ഥാനിലെ ജോധ്പൂർ ലോക്സഭാമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. [1]. 2012 ഒക്ടോബർ 28 നു കേന്ദ്ര സാംസ്കാർകവകുപ്പ് മന്ത്രിയായി ചുമതലയേറ്റു.[2]

ചന്ദ്രേഷ് കുമാരി കടോച്
Chandresh Kumari Katoch.jpg
Minister of Culture
പദവിയിൽ
പദവിയിൽ വന്നത്
2012
പ്രസിഡന്റ്പ്രണബ് മുഖർജി
പ്രധാനമന്ത്രിമന്മോഹൻ സിങ്
Vice Presidentഹമീദ് അൻസാരി
മുൻഗാമികുമാരി സെൽജ
Member of Parliament
പദവിയിൽ
പദവിയിൽ വന്നത്
2009
പ്രസിഡന്റ്Pranab Mukherjee
പ്രധാനമന്ത്രിManmohan Singh
Vice PresidentHamid Ansari
മുൻഗാമിJaswant Singh Bishnoi
മണ്ഡലംജോധ്പൂർ
ഔദ്യോഗിക കാലം
1984–1989
പ്രസിഡന്റ്സെയിൽ സിങ്
പ്രധാനമന്ത്രിരാജീവ് ഗാന്ധി
Vice Presidentആർ. വെങ്കിട്ടരാമൻ
മുൻഗാമിവിക്രം ചന്ദ് മഹാജൻ
മണ്ഡലംKangra
വ്യക്തിഗത വിവരണം
ജനനം
Chandresh Kumari Katoch

(1944-02-01) ഫെബ്രുവരി 1, 1944  (76 വയസ്സ്)
Jodhpur, Rajasthan
രാഷ്ട്രീയ പാർട്ടിCongress
പങ്കാളിAditya Katoch (1968–present)
മക്കൾAishwarya Singh (born 1970)
വസതിNew Delhi (official)
Jodhpur (private)
Alma materUniversity of Jodhpur (now Jai Narain Vyas University)

അവലംബംതിരുത്തുക

  1. Lok Sabha Members Bioprofile
  2. zeenews.india.com
"https://ml.wikipedia.org/w/index.php?title=ചന്ദ്രേഷ്_കുമാരി&oldid=3347394" എന്ന താളിൽനിന്ന് ശേഖരിച്ചത്