Jose Arukatty
29 ജൂൺ 2012 ചേർന്നു
|
ജോസ് ആറുകാട്ടിതിരുത്തുക
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വെട്ടക്കൽ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് പി. ഏ. ജോർജ്ജ്. മാതാവ് കൊച്ചുത്രേസ്യ. മാതാപിതാക്കൾ അധ്യാപകർ ആയിരുന്നു.തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടി.
വിക്കിയും ഞാനുംതിരുത്തുക
ഞാൻ തുടക്കമിട്ട ലേഖനങ്ങൾതിരുത്തുക
ഞാൻ ഇടപെട്ട ലേഖനങ്ങൾതിരുത്തുക
ഇടപെടലുകളുടെ പൂർണ്ണവിവരംതിരുത്തുക
ഇതൊരു പ്രോത്സാഹനംതിരുത്തുക
- പ്രോത്സാഹനങ്ങളുമായി സഹപ്രവർത്തകർ ഇവിടെയുണ്ട്.
താങ്കൾക്കൊരു താരകംതിരുത്തുക
അദ്ധ്വാനതാരകം | ||
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, ബിപിൻ (സംവാദം) 08:13, 30 നവംബർ 2013 (UTC) |
താങ്കൾക്കൊരു താരകം കൂടിതിരുത്തുക
വിക്കിപുലി | ||
വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞത്തിലെ പുപ്പുലി പ്രകടനത്തിന് ഇതാ ഒരു വിക്കിപുലി താരകം (എന്തു പുതിയ താളുകളാ ഇഷ്ടാ ഇങ്ങനെ പടച്ചു കൂട്ടുന്നേ!! സമ്മതിച്ചിരിക്കുന്നു):അരുൺ രവി (സംവാദം) 21:30, 30 നവംബർ 2013 (UTC) |