ഇന്ത്യയിലെ വനിതാ ഗവർണർമാരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ
ഇന്ത്യൻ ഭരണഘടനപ്രകാരം ഗവർണർമാർ സംസ്ഥാനങ്ങളിലും ലഫ്റ്റനന്റ് ഗവർണർമാർ കേന്ദ്രഭരണപ്രദേശങ്ങളിലും ഭരണവ്യവസ്ഥയുടെ തലവനാണ്. ഒട്ടേറെ വനിതകൾ ഇതിനകം തന്നെ ഈ പദവിയിലിരുന്നിട്ടുണ്ട്. അവരുടെ പട്ടിക ചുവടെ.
പേര് | മുതൽ | വരെ | ഭരണ കാലാവധി | സംസ്ഥാനം | അവലംബം | |
---|---|---|---|---|---|---|
സരോജിനി നായിഡു | ഓഗസ്റ്റ് 15, 1947 | മാർച്ച് 2, 1949 | 1 വർഷം, 199 ദിവസം | ഉത്തർപ്രദേശ് | [1] | |
പത്മജ നായിഡു | നവംബർ 3, 1956 | മേയ് 31, 1967 | 10 വർഷം, 209 ദിവസം | പശ്ചിമബംഗാൾ | [2] | |
വിജയലക്ഷ്മി പണ്ഡിറ്റ് | നവംബർ 28, 1962 | ഒക്ടോബർ 18, 1964 | 1 വർഷം, 325 ദിവസം | മഹാരാഷ്ട്ര | [3] | |
ശാരദ മുഖർജി | മേയ് 5, 1977 | ഓഗസ്റ്റ് 14, 1978 | 1 വർഷം, 101 ദിവസം | ആന്ധ്രപ്രദേശ് | [4] | |
ശാരദ മുഖർജി | ഓഗസ്റ്റ് 14, 1978 | ഓഗസ്റ്റ് 5 , 1983 | 4 വർഷം, 356 ദിവസം | ഗുജറാത്ത് | [5] | |
കുമുദ്ബെൻ മണിശങ്കർ ജോഷി | നവംബർ 26, 1985 | ഫെബ്രുവരി 2, 1990 | 4 വർഷം, 68 ദിവസം | ആന്ധ്രപ്രദേശ് | [6] | |
ജ്യോതി വെങ്കിടാചലം | ഒക്ടോബർ 14, 1977 | ഒക്ടോബർ 27, 1982 | 5 വർഷം, 13 ദിവസം | കേരളം | [7] | |
രാം ദുലാരി സിൻഹ | ഫെബ്രുവരി 23, 1988 | ഫെബ്രുവരി 12, 1990 | 1 വർഷം, 354 ദിവസം | കേരളം | [8] | |
സർള ഗ്രേവാൾ | മാർച്ച് 31, 1989 | ഫെബ്രുവരി 5, 1990 | 0 വർഷം, 311 ദിവസം | മദ്ധ്യപ്രദേശ് | [9] | |
ചന്ദ്രാവതി | ഫെബ്രുവരി 19, 1990 | ഡിസംബർ 18, 1990 | 0 വർഷം, 302 ദിവസം | പുതുച്ചേരി | [10] | |
രാജേന്ദ്ര കുമാരി ബാജ്പേയ് | മേയ് 2, 1995 | ഡിസംബർ 18, 1990 | 2 വർഷം, 355 ദിവസം | പുതുച്ചേരി | [11] | |
രജനി റായ് | ഏപ്രിൽ 23, 1998 | ജൂലൈ 29, 2002 | 4 വർഷം, 97 ദിവസം | പുതുച്ചേരി | [12] | |
ഫാത്തിമ ബീവി | ജനുവരി 25, 1997 | ജൂലൈ 1, 2001 | 4 വർഷം, 157 ദിവസം | തമിഴ്‌നാട് | [13] | |
ഷീലാ കൗൾ | നവംബർ 17, 1995 | ഏപ്രിൽ 23, 1996 | 0 വർഷം, 158 ദിവസം | ഹിമാചൽ പ്രദേശ് | [14] | |
വി.എസ്. രമാദേവി | ജൂലൈ 26, 1997 | ഡിസംബർ 1, 1999 | 2 വർഷം, 128 ദിവസം | ഹിമാചൽ പ്രദേശ് | [15] | |
വി.എസ്. രമാദേവി | ഡിസംബർ 2, 1999 | ഓഗസ്റ്റ് 20, 2002 | 2 വർഷം, 261 ദിവസം | കർണ്ണാടകം | [16] | |
പ്രതിഭാ പാട്ടിൽ | നവംബർ 8, 2004 | ജൂൺ 23, 2007 | 2 വർഷം, 227 ദിവസം | രാജസ്ഥാൻ | [17] | |
പ്രഭ റാവു | 19 ജൂലൈ 2008 | 24 ജനുവരി 2010 | 1 വർഷം, 189 ദിവസം | ഹിമാചൽ പ്രദേശ് | [18] | |
പ്രഭ റാവു | 25 ജനുവരി 2010 | 26 എപ്രിൽ 2010 | 0 വർഷം, 91 ദിവസം | രാജസ്ഥാൻ | [19] | |
മാർഗരറ്റ് ആൽവ | 6 ഓഗസ്റ്റ് 2009 | 14 മെയ് 2012 | 2 വർഷം, 262 ദിവസം | ഉത്തരാഖണ്ഡ് | [20] | |
കമല ബെനിവാൾ | നവംബർ 27, 2009 | 6 ജൂലൈ 2014 | 4 വർഷം, 221 ദിവസം | ഗുജറാത്ത് | [21] | |
ഊർമ്മിള സിംഗ് | 25 ജനുവരി 2010 | 27 ജനുവരി 2015 | 5 വർഷം, 2 ദിവസം | ഹിമാചൽ പ്രദേശ് | [22] | |
മാർഗരറ്റ് ആൽവ | 12 മെയ് 2012 | 7 ഓഗസ്റ്റ് 2014 | 2 വർഷം, 87 ദിവസം | രാജസ്ഥാൻ | [23] | |
ഷീലാ ദീക്ഷീത് | 11 മാർച്ച് 2014 | 25 ഓഗസ്റ്റ് 2014 | 0 വർഷം, 167 ദിവസം | കേരളം | [24] | |
കമല ബെനിവാൾ | 6 ജൂലൈ 2014 | 6 ഓഗസ്റ്റ് 2014 | 0 വർഷം, 31 ദിവസം | മിസോറാം | ||
മൃദുല സിൻഹ | 31 ഓഗസ്റ്റ് 2014 | തുടരുന്നു | 10 വർഷം, 116 ദിവസം | ഗോവ | [25] | |
ദ്രൗപദി മുർമു | 18 മെയ് 2015 | തുടരുന്നു | 9 വർഷം, 221 ദിവസം | ഝാർഖണ്ഡ് | [26] | |
കിരൺ ബേദി | 29 മെയ് 2016 | തുടരുന്നു | 8 വർഷം, 210 ദിവസം | പുതുച്ചേരി | ||
നജ്മ ഹെപ്തുള്ള | 21 ഓഗസ്റ്റ് 2016 | തുടരുന്നു | 8 വർഷം, 126 ദിവസം | മണിപ്പൂർ | [27] | |
ആനന്ദിബെൻ പട്ടേൽ* | 23 ജനുവരി 2018 | 28 ജൂലൈ 2019 | 1 വർഷം, 186 ദിവസം | മധ്യപ്രദേശ് | [28] | |
15 ഓഗസ്റ്റ് 2018 | 28 ജൂലൈ 2019 | 347 ദിവസം | ഛത്തീസ്ഗഡ് | [29] | ||
29 ജൂലൈ 2019 | ചുമതലയേറ്റത് | 5 വർഷം, 149 ദിവസം | ഉത്തർപ്രദേശ് | [30] | ||
ബേബി റാണി മൗര്യ | 26 ഓഗസ്റ്റ് 2018 | 15 സെപ്റ്റംബർ 2021 | 3 വർഷം, 20 ദിവസം | ഉത്തരാഖണ്ഡ് | [31] | |
അനുസൂയ യുകെയ്* | 29 ജൂലൈ 2019 | ചുമതലയേറ്റത് | 5 വർഷം, 149 ദിവസം | ഛത്തീസ്ഗഡ് | [32] | |
തമിഴിസൈ സൗന്ദരരാജൻ* | 8 സെപ്റ്റംബർ 2019 | ചുമതലയേറ്റത് | 5 വർഷം, 108 ദിവസം | തെലങ്കാന | [33] |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Srimati Sarojini Naidu, Governor of UP". National Informatics Centre, UP State Union. Archived from the original on 2011-01-21. Retrieved 25 March 2012.
- ↑ "Former Governors of West Bengal". West Bengal Government. Archived from the original on 2013-11-09. Retrieved 25 March 2012.
- ↑ "Previous Governors List of Maharashtra". Maharashtra Government. Archived from the original on 2009-02-06. Retrieved 25 March 2012.
- ↑ "Former Governors of Andhra Pradesh". Andhra Pradesh Government. Archived from the original on 2014-04-03. Retrieved 25 March 2012.
- ↑ "Sharda Mukherjee, Former Governor of Gujarat". Gujarat Government. Archived from the original on 2013-12-03. Retrieved 25 March 2012.
- ↑ "Former Governors of AP". National Informatics Centre, AP State Union. Archived from the original on 2014-04-03. Retrieved 25 March 2012.
- ↑ "Kerala Legislature - Governors". Kerala Government. Retrieved 25 March 2012.
- ↑ "Kerala Legislature - Governors". Kerala Government. Retrieved 25 March 2012.
- ↑ "Sarla Grewal, Governor of Madhya Pradesh". NIC. Archived from the original on 2013-11-11. Retrieved 25 March 2012.
- ↑ "Former Governors of Pondicherry". Puducherry Government. Retrieved 25 March 2012.
- ↑ "Former Governors of Pondicherry". Puducherry Government. Retrieved 25 March 2012.
- ↑ "Former Governors of Pondicherry". Puducherry Government. Retrieved 25 March 2012.
- ↑ "Former Governors of Tamilnadu". Tamil Nadu Government. Archived from the original on 2009-02-05. Retrieved 25 March 2012.
- ↑ "Former Governors of Himachal Pradesh". Himachal Pradesh Government. Retrieved 25 March 2012.
- ↑ "Former Governors of Himachal Pradesh". Himachal Pradesh Government. Retrieved 25 March 2012.
- ↑ "Rama Devi, Governor of Karnataka". Karnataka Government. Retrieved 25 March 2012.
- ↑ "Ex Governor of Rajasthan". Rajasthan Legislative Assembly Secretariat. Archived from the original on 2013-08-04. Retrieved 26 June 2012.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Himachal Pradesh Government
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "President appoints Governors". Press Information Bureau, New Delhi Press release dated 16 January 2010. Retrieved 22 October 2013.
- ↑ "Margaret Alva, Governor of Uttarakhand". Uttarakhand government. Archived from the original on 2021-05-12. Retrieved 8 July 2015.
- ↑ "Kamla Beniwal, Governor of Gujarat". Gujarat Government. Archived from the original on 2013-07-27. Retrieved 25 March 2012.
- ↑ "Urmila Singh, Governor of Himachal Pradesh". Himachal Pradesh Government. Retrieved 17 July 2013.
- ↑ "Margaret Alva, Governor of Rajasthan". Rajasthan Government. Retrieved 17 July 2013.
- ↑ Jain, Bharti (4 March 2014). "Sheila Dikshit, Governor of Kerala". The Times of India. Retrieved 4 March 2014.
- ↑ Kamat, Prakash (31 August 2014). "Mridula Sinha sworn-in as Goa Governor". The Hindu.
- ↑ "Draupadi Murmu Sworn In as First Woman Governor of Jharkhand". NDTV. 18 May 2015. Retrieved 15 January 2016.
- ↑ "Manipur: Najma Heptulla to be sworn-in as Governor on Sunday". Indian Express. 21 August 2016. Retrieved 21 August 2016.
- ↑ "Anandiben Patel sworn in as Madhya Pradesh Governor". The Hindu. 23 January 2018.
- ↑ "Anandiben Patel, Governor of Chhattisgarh". Chhattisgarh Government. Retrieved 23 July 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Anandiben Patel Takes Oath As Uttar Pradesh Governor". NDTV. Retrieved 29 July 2019.
- ↑ " Baby Rani Maurya sworn in as new Uttarakhand governor". The Economic Times. 26 August 2018.
- ↑ "Anusuiya Uikey takes oath as governor of Chhattisgarh". India Today. Retrieved 29 July 2019.
- ↑ "Tamil Nadu BJP chief Tamilisai Soundararajan sworn in as second Telangana Governor". Hindustan Times. 8 September 2019. Retrieved 8 September 2019.