നമസ്കാരം റിൻഗോൾ22 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 02:08, 26 മേയ് 2011 (UTC)Reply

നാൾ/നക്ഷത്രം തിരുത്തുക

മലയാളം വിക്കിയിലേക്ക് താങ്കൾക്ക് സ്വാഗതം. എന്റെ ഒരു സംശയം അവിട്ടം (നക്ഷത്രം) തന്നെയല്ലേ താങ്കൾ നിർമ്മിച്ച അവിട്ടം (നാൾ) വിഷയത്തെക്കുറിച്ച് എനിക്കു കൂടുതൽ അറിവുകളില്ല. --റോജി പാലാ 14:56, 1 ജൂൺ 2011 (UTC)Reply

ഇപ്പോൾ നിലവിലുള്ള രണ്ടു താളുകളിലേയും വിവരങ്ങൾ ഒന്നു തന്നെയാണ്. അവയെ അവിട്ടം (നാൾ) എന്ന താളിൽ ലയിപ്പിക്കാവുന്നതാണ്. അവിട്ടം (നക്ഷത്രം) എന്ന താളിൽ പ്രസ്തുത നക്ഷത്രത്തെ ജ്യോതിശാസ്ത്രവീക്ഷണകോണിൽ നിന്നും എഴുതാവുന്നതാണ്. --Vssun (സുനിൽ) 02:40, 2 ജൂൺ 2011 (UTC)Reply

അയരിയും തിരുത്തുക

മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതം. താങ്കൾ തുടക്കമിട്ട അയരിയും എന്ന ലേഖനം വിവരണമില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്. താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 13:53, 5 ജൂൺ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! റിൻഗോൾ22,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:34, 29 മാർച്ച് 2012 (UTC)Reply

ഡഗ്ലാസ് തിരുത്തുക

 
You have new messages
നമസ്കാരം, റിൻഗോൾ22. താങ്കൾക്ക് സംവാദം:ഡഗ്ളസ്, മൈക്കൽ‎ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എസ്.ടി മുഹമ്മദ് അൽഫാസ് 14:20, 26 ഓഗസ്റ്റ് 2012 (UTC)Reply

നല്ല ലേഖനങ്ങൾ എഴുതുന്നതിന് അഭിനന്ദനങ്ങൾ. സർവ്വവിജ്ഞാനകോശത്തിൽ നിന്ന് ലേഖനങ്ങൾ വിക്കിപ്പീഡിയയിലേയ്ക്ക് പകർത്തുമ്പോൾ {{സർവ്വവിജ്ഞാനകോശം|ഡഗ്ളസ്,_മൈക്ക{{ൽ}}_(1944-)|ഡഗ്ളസ്, മൈക്കൽ (1944-)}} എന്നതുപോലെയുള്ള അവലംബം കൊടുക്കേണ്ടത് ആവശ്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:46, 26 ഓഗസ്റ്റ് 2012 (UTC)Reply

മുകളിൽ പറഞ്ഞിരിക്കുന്നതു പോലെ അവലംബമെന്നല്ല, പകരം കടപ്പാടായാണ് നൽകുന്നത്. അവലംബങ്ങൾ നമ്മൾ ഉൾപ്പെടുത്തണം. അതായത് വിക്കിവൽക്കരിച്ചു മാത്രം ഉൾപ്പെടുത്തുക--റോജി പാലാ (സംവാദം) 14:49, 26 ഓഗസ്റ്റ് 2012 (UTC)Reply
അതെ. എന്റെ പിശക്. കടപ്പാടായാണ് നൽകേണ്ടത്. ഇസഡ്.എ. അഹമ്മദ്, ഡാനിഷ് സാഹിത്യം, ‎തപസ്യാനന്ദസ്വാമി എന്നീ താളുകളിലും ഇതേ പ്രശ്നമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:21, 26 ഓഗസ്റ്റ് 2012 (UTC)Reply
സഹകരിച്ച എല്ലാവർക്കും നന്ദി ... ഇനി കോപ്പി പേസ്റ്റ് ചെയ്യുപ്പോൾ ശ്രദ്ധിക്കാം റിൻഗോൾ22 (സംവാദം) 09:07, 27 ഓഗസ്റ്റ് 2012 (UTC)Reply

പ്രമാണം:Douglass, Micheal.png തിരുത്തുക

പ്രമാണം:Douglass, Micheal.png എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 14:15, 27 ഓഗസ്റ്റ് 2012 (UTC)Reply


അക്ഷര പ്രശ്നം തിരുത്തുക

ക്രോമിനു പകരം മറ്റേതെങ്കിലും ബ്രൗസർ ഒന്നുപയോഗിച്ചു നോക്കൂ. മോസില്ല ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്പ്ലോറർ ഇതിലേതെങ്കിലും ഇതേ പ്രശ്നം വരുന്നുണ്ടോ? --AneeshJose (സംവാദം) 05:10, 28 ഓഗസ്റ്റ് 2012 (UTC)Reply

ഫയർഫോക്സ് ഞാൻ ഉപയോഗികാറില്ല എക്സ്പ്ലോറർ ഓകേ ആണ് , ക്രോം ഉപേക്ഷികണമോ റിൻഗോൾ22 (സംവാദം) 09:00, 28 ഓഗസ്റ്റ് 2012 (UTC)Reply

ക്രോമിന്റെ വേർഷൻ പഴയതാണോ. ഒന്നു അപ്ഡേറ്റ് ചെയ്തു നോക്കൂ... --AneeshJose (സംവാദം) 11:54, 28 ഓഗസ്റ്റ് 2012 (UTC)Reply
ഇപ്പോൾ ശരിയായി , നന്ദി റിൻഗോൾ22 (സംവാദം) 14:35, 2 സെപ്റ്റംബർ 2012 (UTC)Reply
വേർഷൻ പ്രശ്നം ആയിരുന്നോ? എങ്ങനെയാണ് ശരിയായത്? --AneeshJose (സംവാദം) 07:40, 8 സെപ്റ്റംബർ 2012 (UTC)Reply
ക്രോമി അപ്ഡേറ്റ് ചെയ്തു ശരിയായി റിൻഗോൾ22 (സംവാദം) 06:51, 9 സെപ്റ്റംബർ 2012 (UTC)Reply

പ്രമാണം:Swami Tapasyananda final 1.png തിരുത്തുക

പ്രമാണം:Swami Tapasyananda final 1.png എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 16:13, 31 ഓഗസ്റ്റ് 2012 (UTC)Reply

 
You have new messages
നമസ്കാരം, റിൻഗോൾ22. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അപൂർണ്ണലേഖനങ്ങളുടെ വർഗ്ഗം തിരുത്തുക

അപൂർണ്ണലേഖനങ്ങളുടെ വർഗ്ഗം ചേർക്കുമ്പോൾ നേരിട്ട് ചേർക്കാതെ {{stub}} പോലുള്ള അപൂർണ്ണ ഫലകങ്ങളിലൂടെ ചേർക്കുക. {{chem-stub}}, {{bio-stub}} പോലുള്ളവ ഇതിനുദാഹരണങ്ങളാണ്. വിശദവിവരങ്ങൾക്ക് ഈ പദ്ധതി താൾ കാണുക. --എഴുത്തുകാരി സംവാദം 06:35, 23 നവംബർ 2012 (UTC)Reply

ശരി ഇനി അങ്ങനെ ചെയ്യാം റിൻഗോൾ22 (സംവാദം) 09:02, 5 ഡിസംബർ 2012 (UTC)Reply

വനിതാദിന പുരസ്കാരം തിരുത്തുക

  വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:07, 5 ഏപ്രിൽ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! റിൻഗോൾ22

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 05:02, 17 നവംബർ 2013 (UTC)Reply


സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം റിൻഗോൾ22, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:25, 7 ജൂലൈ 2014 (UTC)Reply