രാധാ രാഘവൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

(1996)പത്തും (2001)പതിനൊന്നും കേരള നിയമസഭകളിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലമായ നോർത്ത് വയനാട് നിന്നുള്ള കോൺഗ്രസ് അംഗമായിരുന്നു രാധാ രാഘവൻ (ജനനം :3 ജൂൺ 1961). മുൻ എം.എൽ.എ കെ. രാഘവൻ മാസ്റ്ററുടെ ഭാര്യയാണ്.[1]

രാധാ രാഘവൻ
നിയമസഭാംഗം
ഓഫീസിൽ
1996-2001, 2001-2005
മുൻഗാമികെ.രാഘവൻ മാസ്റ്റർ
പിൻഗാമികെ.സി. കുഞ്ഞിരാമൻ
മണ്ഡലംനോർത്ത് വയനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-06-03) 3 ജൂൺ 1961  (63 വയസ്സ്)
പുൽപ്പള്ളി, വയനാട് ജില്ല
രാഷ്ട്രീയ കക്ഷിഐ.എൻ.സി, ഡി.ഐ.സി.(കെ)
പങ്കാളിK.Raghavan master
കുട്ടികൾ1 son & 2 daughters
As of 25'th February, 2021
ഉറവിടം: കേരള നിയമസഭ

ജീവിതരേഖ

തിരുത്തുക

പൈതലിന്റെയും നാണിയുടെയും മകളാണ് രാധ. സെക്കണ്ടറി വിദ്യാഭ്യാസം നേടി. മദ്യ വർജ്ജന സമിതി സംസ്ഥാന പ്രസിഡന്റായും ആദിവാസി വികാസ് പരിഷത്ത് വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ നിയമ സഭാംഗത്വം രാജി വച്ചു അതിൽ ചേർന്നു പ്രവർത്തിച്ചു. പിന്നെ കോൺഗ്രസിലേക്കു മടങ്ങി.

  1. http://www.niyamasabha.org/codes/members/m523.htm
"https://ml.wikipedia.org/w/index.php?title=രാധാ_രാഘവൻ&oldid=3530678" എന്ന താളിൽനിന്ന് ശേഖരിച്ചത്