മാർച്ച് 19
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 19 വർഷത്തിലെ 78 (അധിവർഷത്തിൽ 79)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1279 - യാമെൻ യുദ്ധത്തിലെ മംഗോളിയന്മാരുടെ വിജയം ചൈനയിലെ സൊങ്ങ് രാജവംശത്തിന്റെ വാഴ്ചക്ക് അന്ത്യം കുറിച്ചു.
- 1915 - പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തു.
- 1944 - രണ്ടാം ലോകമഹായുദ്ധം: നാസികൾ ഹംഗറി കീഴടക്കി.
- 1972 - ഇന്ത്യയും ബംഗ്ലാദേശും ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു.
- 2004 - തായ്വാൻ പ്രസിഡണ്ട് ചെൻ ഷുയ്-ബ്യാന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റു.
- 2013 ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റു.
ജന്മദിനങ്ങൾ
തിരുത്തുക- 1955- ബ്രൂസ് വില്ലിസ്,പ്രശസ്ത ഹോളിവുഡ് നടൻ.
ചരമങ്ങൾ
തിരുത്തുക- 1998 - മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്
- 2008-ആർതർ സി. ക്ലാർക്ക് അന്തരിച്ചു.
- 2008 - തെന്നിന്ത്യൻ ചലച്ചിത്ര നടൻ രഘുവരൻ അന്തരിച്ചു.