പ്രമുഖയായ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകയാണ് നമ്രത റാവു (1981). ഹിന്ദി സിനിമകളിൽ എഡിറ്ററായും അഭിനേത്രിയായും പ്രവർത്തിക്കുന്നു. 'കഹാനി' എന്ന ചിത്രത്തിലെ എഡിറ്റിംഗിന് 2012 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

നമ്രത റാവു
ജനനം1981 (വയസ്സ് 38–39)
തൊഴിൽസിനിമ എഡിറ്റർ
സജീവ കാലം2008 – ഇതുവരെ
ജീവിതപങ്കാളി(കൾ)കനു

ജീവിതരേഖതിരുത്തുക

എറണാകുളം പുല്ലേപ്പടി കടവിൽ കോർട്ടിൽ അനിൽകുമാറിന്റെയും മാലയുടെയും മകളാണ്.[1] പിതാവ് ഡൽഹിയിൽ ഭെല്ലിൽ‍[[എഞ്ചിനീയർ ആയിരുന്നതിനാൽ ജനിച്ചതും വളർന്നതും ഡൽഹിയിലാണ് ഐ.ടി യിൽ ബി. ടെക്ക് ബിരുദം നേടി. എൻ.ഡി.ടി.വി.യിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു.[2]

സിനിമകൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

  • 2012 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം
  • അഭിനയത്തിനുള്ള ഫിലിം ഫെയർ അവാർഡ്

അവലംബംതിരുത്തുക

അധിക വായനയ്ക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

നമ്രതയുമായുള്ള അഭിമുഖം - ഭാഗം ൧
നമ്രതയുമായുള്ള അഭിമുഖം - ഭാഗം ൨
Making the cut
The Best Cut

"https://ml.wikipedia.org/w/index.php?title=നമ്രത_റാവു&oldid=3343594" എന്ന താളിൽനിന്ന് ശേഖരിച്ചത്