കോഴിക്കോട് സ്വദേശി. വിക്കിപീഡിയയിൽ അംഗമായതിൽ സന്തോഷിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ പ്രധാന താളിൽ സമകാലികമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി വാർത്തയിൽനിന്ന്, പുതിയ ലേഖനങ്ങളിൽനിന്ന് എന്നിവ നിരന്തരമായി പുതുക്കാറുണ്ട്.
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് 18:49, 29 ജൂൺ 2008 (UTC)
സംശയങ്ങൾ തീർത്തുതരികയും, എപ്പോഴും സഹായിക്കുകയും ചെയ്യുന്നതിന് ഒരു സ്നേഹസമ്മാനം. വിക്കിപ്പീഡിയയിൽ എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഒരാളായ സിദ്ധാർഥന് ഇത് സന്തോഷത്തോടെ തരുന്നത് .-- -- rameshng|രമേശ് ► Talk:സംവാദം 03:53, 17 നവംബർ 2008 (UTC)
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:28, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:35, 2 ജൂൺ 2009 (UTC)
താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ നിലയിൽ താങ്കളുടെ സംഭാവനകൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)