ഞാൻ ബി. സ്വാമി. കാഠ്മണ്ഡുവിലെ മെറിഡിയൻ ഹോട്ടലിൽ ബാർമാനാണ് എന്നാലും തികഞ്ഞ മദ്യവിരോധിയാണ്. ജോലി കഴിഞ്ഞാൽ ഗാന്ധിയന്മാരുടെ കൂടെ ചേർന്ന് കാഠ്മണ്ഡുവിലെ കള്ള് ഷാപ്പുകൾ പിക്കറ്റ് ചെയ്യുക എന്നതാണ് പ്രധാന ഹോബി. കൂടാതെ, സഖഫി മതത്തിലെ ഒരു സന്യാസി കൂടിയാണ്. വിക്കിപ്പീഡിയയിലെ ലേഖനങ്ങൾ വായിച്ചും എഴുതിയും സർവവിജ്ഞാനകോശിതനും അതിലേറെ മോഹിതനും ആവണമെന്നാണ് ആഗ്രഹം. ഈ ആഗ്രഹം സഖഫി സഫലമാക്കിത്തരട്ടെ. ജയ് സഖഫി.

എന്റെ എഴുത്ത്കളരി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ബി._സ്വാമി&oldid=1844827" എന്ന താളിൽനിന്ന് ശേഖരിച്ചത്