പഴയ സംവാദങ്ങൾ
പഴയ സംവാദങ്ങൾ

സൈറ്റ് ബ്ലൊക്ക് തിരുത്തുക

രാവിലെ ചെയ്യാം

(ഈ തിരുത്തൽ നടത്തിയത് : Lijorijo )

അഭിപ്രായം പറയുക തിരുത്തുക

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:10, 12 ഒക്ടോബർ 2010 (UTC)Reply

ശലഭപുരസ്കാരത്തിനു നന്ദി. തുടക്കക്കാർക്ക് സഹവിക്കിപീഡിയരുടെ പ്രോത്സാഹനം തീർച്ചയായും പ്രചോദനം തന്നെയാണ് - Niyas Abdul Salam|നിയാസ് അബ്ദുൽസലാം 05:24, 2 നവംബർ 2010 (UTC)

സുൽത്താൻ ബത്തേരി തിരുത്തുക

ഈപേജിലെ വിവരങ്ങൾ സുൽത്താൻ ബത്തേരി എന്ന പേരിലേക്കു മാറ്റി ഇത് പഞ്ചായത്തിന്റെ വിവരങ്ങൾക്ക് മാത്രമാക്കുന്നതല്ലേ നല്ലത് .എന്നാൽ ഒഫീഷ്യൽ വിവരങ്ങൾ ക്രിത്യമായി ഇതിൽ കൊടുക്കാം.--Nijusby 11:42, 2 നവംബർ 2010 (UTC)Reply

ചേരാൻ ആഗ്രഹിക്കുന്നു തിരുത്തുക

വിവരസങ്കേതിക കവാടം പരിപാലിക്കാൻ ചേരാൻ താല്പര്യമുണ്ട്.
 DAndC  17:56, 2 നവംബർ 2010 (UTC) hello , me too here dude.. Manucherian 09:50, 8 ഏപ്രിൽ 2011 (UTC)Reply


സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Hrishikesh.kb, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 10:08, 13 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം തിരുത്തുക

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. 'ബോട്ടുകൾ വിക്കിമീഡിയയിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കാമോ? ഈ വിഷയത്തിൽ വിവരം കുറഞ്ഞ എന്നെപ്പോലുള്ളവർക്ക് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇത്തരം പ്രബന്ധാവതരണങ്ങൾ ഏറെ പ്രയോജനപ്പെടും. (സ്വന്തമായി ബോട്ടുള്ളവന് ബോട്ടില്ലാത്ത എന്നെപ്പോലുള്ളവരുടെ വികാരം മനസിലാവില്ല). ഇതല്ലെങ്കിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട മറ്റേതു വിഷയത്തിലും പ്രബന്ധമവതരിപ്പിക്കാം അപേക്ഷ സമർപ്പിക്കൂ. --Netha Hussain (സംവാദം) 06:19, 28 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Hrishikesh.kb,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:34, 29 മാർച്ച് 2012 (UTC)Reply

വർഗ്ഗം:"Related_ethnic_groups"_needing_confirmation തിരുത്തുക

ഇല്ലല്ലോ. അങ്ങനെ ഒരു വർഗ്ഗമേ ഞാൻ കാണുന്നില്ലല്ലോ! --Anoopan (സംവാദം) 06:51, 18 ഏപ്രിൽ 2012 (UTC)Reply

ഇത് "Infobox Ethnic group" എന്ന ഫലകത്തിന്റെ കൂടെ വരുന്ന വർഗ്ഗമാണ്. -- Raghith 07:07, 18 ഏപ്രിൽ 2012 (UTC)Reply

പിറന്നാൾ താരകം തിരുത്തുക

താരകത്തിൽ ഉപയോഗിക്കുന്നത് മലയാളം കേക്ക് ആയിക്കൂടേ ? ഇവിടെ പുതിയൊരെണ്ണം ഉണ്ട്. നോക്കുമല്ലോ --Adv.tksujith (സംവാദം) 20:02, 20 ഡിസംബർ 2012 (UTC)Reply

പിറന്നാൾ കേക്കിന് നന്ദി --Adv.tksujith (സംവാദം) 20:08, 20 ഡിസംബർ 2012 (UTC)Reply
താരകത്തിനു നന്ദി :) --ജേക്കബ് (സംവാദം) 20:52, 20 ഡിസംബർ 2012 (UTC)Reply
നന്ദ്രീ--മനോജ്‌ .കെ (സംവാദം) 21:13, 20 ഡിസംബർ 2012 (UTC)Reply

ചായ തിരുത്തുക

  എല്ലാവർക്കും കേക്ക് കൊടുത്ത് ക്ഷീണിച്ചു കാണില്ലേ, ഇത്തിരി ചായ കുടിക്കൂ :) റസിമാൻ ടി വി 20:23, 20 ഡിസംബർ 2012 (UTC)Reply

ചായയിൽ ഞാൻ കുറച്ചു മധുരം കൂടി ഇട്ടിട്ടുണ്ട് സമാധാനം (സംവാദം) 21:00, 20 ഡിസംബർ 2012 (UTC)Reply

കുറച്ചു ചായപ്പൊടിയും പാലും കൂടി ചേർക്കുന്നു.:) --Anoop | അനൂപ് (സംവാദം) 18:41, 21 ഡിസംബർ 2012 (UTC)Reply

പിറന്നാൾ കേക്കിന് നന്ദി തിരുത്തുക

  നന്ദി
കേക്ക്, ദിനോസർ എന്നിവ കിട്ടി നന്ദി ...... - Irvin Calicut....ഇർവിനോട് പറയു 12:20, 22 ഡിസംബർ 2012 (UTC)Reply

നന്ദി തിരുത്തുക

താരകത്തിനു നന്ദി. അല്പം വൈകിയാണ് കണ്ടത്.   --Jairodz (സംവാദം) 15:01, 24 ഡിസംബർ 2012 (UTC)Reply

താരകത്തിനും കേക്കിനും നന്ദി. --നത (സംവാദം) 21:36, 24 ഡിസംബർ 2012 (UTC)Reply
താരകത്തിന് നന്ദി --എഴുത്തുകാരി സംവാദം 02:25, 25 ഡിസംബർ 2012 (UTC)Reply

താരകത്തിന് വളരെ നന്ദി. ഇപ്പോഴാണ് കണ്ടത്. --സുധീർ കൃഷ്ണൻ (സംവാദം) 04:15, 25 ഡിസംബർ 2012 (UTC)Reply

അതൊക്കെ റസിമാൻ ഡിലീറ്റി :) --Anoop | അനൂപ് (സംവാദം) 09:27, 25 ഡിസംബർ 2012 (UTC)Reply

മറുപടി തിരുത്തുക

പ്രിയ സുഹ്രുതെ .... വലരെ അധികം നന്ദി ഉണ്ട് ഈ മലയാളതിൽ പൊതിഞ്ഞ സ്വതന്ത്ര വിജ്ഞാനകോശം പരിചയപ്പെടുതിയതിനു - അതുൽ ഗോപാൽ (സംവാദം) 15:47, 26 ഡിസംബർ 2012 (UTC)Reply


റോന്തുചുറ്റാൻ സ്വാഗതം തിരുത്തുക

 

നമസ്കാരം Hrishikesh.kb, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.KG (കിരൺ) 12:24, 1 ജനുവരി 2013 (UTC)Reply

മുൻപ്രാപനം ചെയ്യൽ തിരുത്തുക

 

നമസ്കാരം Hrishikesh.kb, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. KG (കിരൺ) 12:24, 1 ജനുവരി 2013 (UTC)Reply

ധവളദ്വാരം തിരുത്തുക

ഋശികേശ് ഭായ്, ധവളദ്വാരവും ഭൗതികശാസ്ത്രത്തിലല്ലേ പെടുക.. --നിതിൻ തിലക് | Nithin Thilak (സംവാദം) 18:59, 1 ജനുവരി 2013 (UTC) ചേർക്കാം--നിതിൻ തിലക് | Nithin Thilak (സംവാദം) 19:20, 1 ജനുവരി 2013 (UTC)Reply

മുത്തച്ഛൻ വിരോധാഭാസം തിരുത്തുക

ലേഖനവും താങ്കൾ ഒന്ന് കൈ വച്ച് ശരിയാക്കുമല്ലൊ--♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സംവാദം 19:13, 2 ജനുവരി 2013 (UTC)Reply

ചിങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തിരുത്തുക

ചിങ്ങരോത്ത് ഗ്രാമപഞ്ചായത്ത് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. വിശ്വപ്രഭViswaPrabhaസംവാദം 16:15, 14 ജൂൺ 2013 (UTC) Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Hrishikesh.kb

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:19, 16 നവംബർ 2013 (UTC)Reply


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:13, 10 മാർച്ച് 2014 (UTC)Reply

ഇന്റർനാഷണൽ ചളു യൂണിയൻ തിരുത്തുക

ഇന്റർനാഷണൽ ചളു യൂണിയൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റോജി പാലാ (സംവാദം) 13:45, 27 ജൂൺ 2015 (UTC)Reply

വിക്കിസംഗമോത്സവം 2015 തിരുത്തുക

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?

കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ ഋഷിയേട്ടനും അയച്ചതാണേ. _/\_) എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply