കനേഡിയൻ ഭൂഗർഭ ശാസ്ത്രജ്ഞയും പാലിയെന്റോളോജിസ്റ്റും ആണ് ആലിസ് വിൽസൺ (ഓഗസ്റ്റ്‌ 26, 1881 – ഏപ്രിൽ 15, 1964). 1913 മുതൽ 1963 വരെ കാനഡയുടെ തലസ്ഥാനവും ഒരു നഗരവുമായ ഓട്ടവയിൽ ഉള്ള ശിലക്രമങ്ങളിലും ഫോസ്സിലുകളിലും അനവധി പഠനം നടത്തുകയുണ്ടായി.

  • 1911 - ജിയോളജിക്കൽ സർവേ ഓഫ് കാനഡയിലെ ആദ്യത്തെ വനിത പ്രൊഫഷണൽ .
  • 1929 - കാനഡയിലെ ആദ്യത്തെ വനിതാ ജിയോളജിസ്റ്റ്.
  • 1936 - ജിയോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയിൽ അംഗത്വം കിട്ടിയ ആദ്യ കനേഡിയൻ വനിത.
  • 1938 - റോയൽ സൊസൈറ്റി ഓഫ് കാനഡയിലെ ഫെല്ലോ ആയ ആദ്യ വനിത.
Alice Wilson
ആലിസ് വിൽസൺ
ജനനം(1881-08-26)ഓഗസ്റ്റ് 26, 1881
മരണം(1964-04-15)ഏപ്രിൽ 15, 1964
കാനഡ
പൗരത്വംCanadian
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGeologist
"https://ml.wikipedia.org/w/index.php?title=ആലിസ്_വിൽസൺ&oldid=3801438" എന്ന താളിൽനിന്ന് ശേഖരിച്ചത്