ഒരു അമേരിക്കൻ സമാധാനപ്രവർത്തകയായിരുന്നു റെയ്ച്ചൽ കൊറീ. (Rachel Corrie). ഗാസാ മുനമ്പിലേക്കുള്ള ഇസ്രായേലിന്റെ കവചിതവാഹനം തടയാൻ ശ്രമിക്കുമ്പോൾ ആ വാഹനത്തിന്റെ അടിയിൽപെട്ട് ചതഞ്ഞുമരിക്കുകയായിരുന്നു. പഠനാവശ്യത്തിന് ഗാസയിൽ എത്തിയ റെയ്ച്ചൽ അവിടെ പാലസ്തീനികളുടെ വീടുകൾ ഇസ്രായേൽ തകർക്കുന്നതിനെതിരെ സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴായിരുന്നു മരണം[1].

റെയ്ച്ചൽ കൊറീ
ജനനം
റെയ്ച്ചൽ എലീൻ കൊറീ

(1979-04-10)ഏപ്രിൽ 10, 1979
മരണംമാർച്ച് 16, 2003(2003-03-16) (പ്രായം 23)
മരണ കാരണംഇസ്രയേലിന്റെ ടാങ്ക് തടയാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടു.
ദേശീയതഅമേരിക്കക്കാരി
അറിയപ്പെടുന്നത്ISM activity
മാതാപിതാക്ക(ൾ)Craig, Cindy
ബുൾഡോസറിനെ തടയാൻ ശ്രമിക്കുന്ന റെയ്ച്ചൽ
ബുൾഡോസർ കയറിയിറങ്ങി കൊല്ലപ്പെട്ട റെയ്ച്ചലിന്റെ മൃതദേഹം

അവലംബം തിരുത്തുക

  1. "പലസ്തീനായി ഒരു ജീവത്യാഗം" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-13.


"https://ml.wikipedia.org/w/index.php?title=റെയ്ച്ചൽ_കൊറീ&oldid=3643350" എന്ന താളിൽനിന്ന് ശേഖരിച്ചത്