ഉഷാ രവി
നിരവധി മലയാളചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയാണ് ഉഷാ രവി (1940 - 3 ഒക്ടോബർ 2013).
ഉഷാ രവി | |
---|---|
ജനനം | സിങ്കപ്പൂർ |
മരണം | ഒക്ടോബർ 3, 2013 | (പ്രായം 72–73)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗായിക |
ജീവിതപങ്കാളി(കൾ) | കെ. രവീന്ദ്രനാഥൻ നായർ |
മാതാപിതാക്ക(ൾ) | ടി.എ.ഡി. മേനോൻ ദയാമ്മ |
ജീവിതരേഖ
തിരുത്തുകസിംഗപ്പൂരിലാണ് ഉഷാരവി ജനിച്ചത്. ടി.എ.ഡി. മേനോന്റെയും ദയാമ്മയുടെയും മകളാണ്. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥൻ ഭാഗവതരിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം ശരത്ചന്ദ്ര മറാഠേയിൽ നിന്നും അഭ്യസിച്ചു.[1] 'ഡിറ്റക്ടീവ് 909 കേരളത്തിൽ ....' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി, അർജ്ജുനൻ സംഗീതം നൽകിയ 'രംഗപൂജ തുടങ്ങി...' എന്ന ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് പ്രവേശിച്ചു. തുടർന്ന് തമ്പ്, ആമ്പൽപൂവ്, അഷ്ടപദി, ആഗമനം തുടങ്ങി നിരവധി ചിത്രങ്ങളിലും പാടി.[2]
ജനറൽ പിക്ചേഴ്സ് ഉടമ കെ. രവീന്ദ്രനാഥൻ നായരാണ് ഭർത്താവ്.[1]
ഗാനമാലപിച്ച സിനിമകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "ഉഷാ രവി". Archived from the original on 2016-03-15. Retrieved 2013 ജൂൺ 6.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ http://malayalasangeetham.info/listSongs.php?tag=Search&singers=Usha%20Ravi&category=singers&year=1981&limit=4&page_num=1
- ↑ 3.0 3.1 3.2 3.3 3.4 "ഉഷാ രവി ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". മലയാളചലച്ചിത്രം. Retrieved 2013 ജൂൺ 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഉഷാ രവി". എം3ഡിബി. Retrieved 2013 ജൂൺ 6.
{{cite web}}
: Check date values in:|accessdate=
(help)