മാർച്ച് 11
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 11 വർഷത്തിലെ 70 (അധിവർഷത്തിൽ 71)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1702 - ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ദ ഡെയ്‌ലി കൂറാന്റ് ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.
- 1966 - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു
- 1983 - ആണവ ആയുധത്തിന്റെ ഒരു തണുത്ത പരീക്ഷണം പാകിസ്താൻ വിജയകരമായി നടത്തി.
- 1983 - ബോബ് ഹോക്ക് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി നിയമിതനായി.
- 1985 - മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി
- 1990 - ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1999 - ഇൻഫോസിസ് നാസ്‌ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി
- 2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു
- 2011 - തൊഹൊകു തീരക്കടലിലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ജപ്പാനിൽ 15,854 മരണം.
ജനനം
തിരുത്തുക- 1915 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ വിജയ് ഹസാരെയുടെ ജന്മദിനം.
മരണം
തിരുത്തുക- 1955 - പെൻസിലിന്റെ ഉപജ്ഞാതാവായ അലക്സാണ്ടർ ഫ്ലെമിങ്
**** (1997) മലയാളസിനിമയുടെകാരണവരായിരുന്ന തിക്കുറിശ്ശി അന്തരിച്ചു