കെ.ആർ. സരസ്വതിയമ്മ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തക

രണ്ടും ആറും കേരളനിയമസഭകളിൽ ചെങ്ങന്നൂർ മണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു കെ.ആർ. സരസ്വതിയമ്മ. നിയമത്തിലും ശാസ്ത്രത്തിലും ബിരുദധാരിയായിരുന്ന സരസ്വതിയമ്മ 1923 ഫെബ്രുവരിയിലാണ് ജനിച്ചത്, എൻ. കൃഷ്ണൻ തമ്പി എന്നായിരുന്നു പിതാവിന്റെ പേര്. കെ.എസ്.ആർ.ടി.സി.യുടെ ഉപദേശകസമിതിയിൽ അംഗമായിരുന്ന ഇവർ 1999-ൽ അന്തരിച്ചു.

കെ.ആർ. സരസ്വതിയമ്മ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ജനുവരി 1 1980 – മാർച്ച് 17 1982
മുൻഗാമിഎസ്. തങ്കപ്പൻ പിള്ള
പിൻഗാമിഎസ്‌. രാമചന്ദ്രൻ പിള്ള (എൻഡിപി)
മണ്ഡലംചെങ്ങന്നൂർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിആർ. ശങ്കരനാരായണൻ തമ്പി
പിൻഗാമിപി.ജി. പുരുഷോത്തമൻ പിള്ള
മണ്ഡലംചെങ്ങന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1923-02-00)ഫെബ്രുവരി , 1923
മരണം1999
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മാതാപിതാക്കൾ
  • എൻ. കൃഷ്ണൻ തമ്പി (അച്ഛൻ)
As of മാർച്ച് 18, 2013
ഉറവിടം: നിയമസഭ
"https://ml.wikipedia.org/w/index.php?title=കെ.ആർ._സരസ്വതിയമ്മ&oldid=3812773" എന്ന താളിൽനിന്ന് ശേഖരിച്ചത്