ശ്രദ്ധേയയായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകയാണ് പൂർണ്ണിമ രാമസ്വാമി. വസ്ത്ര രൂപകൽപ്പനാ രംഗത്തു പ്രവർത്തിക്കുന്നു. 'പരദേശി' എന്ന തമിഴ് ചലച്ചിത്രത്തിലെ വസ്ത്ര രൂപകൽപ്പനയ്ക്ക് 2012 ലെ ദേശീയപുരസ്കാരത്തിനർഹയായി.

ജീവിതരേഖ തിരുത്തുക

ചെന്നൈ സ്വദേശിയായ പൂർണ്ണിമയുടെ ആദ്യ ചലച്ചിത്രമാണ് പരദേശി. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്. പ്രമുഖ വസ്ത്ര വ്യാപാരികളായ നായിഡു ഹാൾ കുടുംബാംഗമാണ്. ഫ്രഞ്ച് സംവിധായകനായ മിഷെൽ സ്പിനോസയുടെ പുതിയ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നു.[1]

സിനിമകൾ തിരുത്തുക

  • 'പരദേശി'

പുരസ്കാരങ്ങൾ തിരുത്തുക

  • വസ്ത്ര രൂപകൽപ്പനയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം(2012)

അവലംബം തിരുത്തുക

  1. T. krithika Reddy (March 22, 2013). "Throwback to the Thirties". The hindu. Retrieved 2013 മാർച്ച് 24. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂർണ്ണിമ_രാമസ്വാമി&oldid=3661176" എന്ന താളിൽനിന്ന് ശേഖരിച്ചത്