കെനിയയിലെ നയ്റോബി സ്വദേശിയായ പ്രശസ്ത ചിത്രകാരിയും ശിൽപ്പിയുമാണ് വാങേച്ചി മുത്തു(25 ജൂൺ 1972). ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

ജീവിതരേഖ

തിരുത്തുക

പ്രദർശനങ്ങൾ

തിരുത്തുക

2011 കാപ്രികോർണോ, വെനീസ്, ഇറ്റലി

2010 ഹണ്ട് ബറി ഫ്ലീ, ന്യൂയോർക്ക്

2009 മ്യൂസിയംഓഫ് കണ്ടംപററി ആർട്ട്, സാൻഡിയാഗോ

2008 വാങേച്ചി മുത്തു : ഇൻ ഹൂസ് ഇമേജ്? വിയന്ന, ആസ്ട്രിയ

2004 ഗ്വാങ്ഷു ബിനാലെ, സൗത്ത് കൊറിയ[1]

ഡറ്റി വാട്ടർ എന്ന മിക്സഡ് മീഡിയ ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചിരുന്നത്.[2]

  1. http://www.rogallery.com/Mutu_Wangechi/mutu-biography.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-02. Retrieved 2013-03-07.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാങേച്ചി_മുത്തു&oldid=4092521" എന്ന താളിൽനിന്ന് ശേഖരിച്ചത്