മാർച്ച് 26
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 26 വർഷത്തിലെ 85 (അധിവർഷത്തിൽ 86)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1552 - ഗുരു അമർദാസ് മൂന്നാം സിഖ് ഗുരുവായി.
- 1953 - ജോനസ് സാൽക് ആദ്യ പോളിയോ പ്രതിരോധമരുന്ന് വികസിപ്പിച്ചതായി പ്രസ്താവിച്ചു.
- 1971 - കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന പേരിൽ പാകിസ്താനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു.