നമസ്കാരം ബി. സ്വാമി !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. .... -- സ്വാഗതസംഘം (സംവാദം) 14:59, 11 ഒക്ടോബർ 2012 (UTC)Reply

സ്വാഗത സംഘത്തിന് നന്ദി. --ബി. സ്വാമി (സംവാദം) 12:45, 22 ഫെബ്രുവരി 2013 (UTC)Reply

മണ്ണത്തൂർ വിൽസൻ

തിരുത്തുക

മണ്ണത്തൂർ വിൽസൻ എന്ന താളിന് എഴുത്തുകാർക്കുള്ള ശ്രദ്ധേയതാനയമനുസരിച്ച് ശ്രദ്ധേയത സംശയിക്കുന്നു. വ്യക്തി ശ്രദ്ധേയനാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലേഖനത്തിൽ ചേർക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 22:20, 21 ഫെബ്രുവരി 2013 (UTC)Reply

പ്രധാന പുസ്തകശാലകൾ പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളെങ്കിലും ഇദ്ദേഹമെഴുതിയിട്ടുണ്ടെങ്കിൽ ശ്രദ്ധേയതയുണ്ട് എന്നു കണക്കാക്കാം. താങ്കൾക്ക് അത്തരമൊരു അവലംബം സംഘടിപ്പിക്കാൻ സാധിക്കുമോ? അതല്ലെങ്കിൽ ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഏതെങ്കിലും സ്വതന്ത്രകക്ഷി മറ്റുഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ടോ? വിക്കി സമൂഹം ശ്രദ്ധേയതയ്ക്കായി നിർണ്ണയിച്ചിരിക്കുന്ന മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന തെളിവാണ് ലേഖനങ്ങൾക്കാവശ്യം. ഫേസ് ബുക്ക് ഫാൻ ഗ്രൂപ്പുകൾ അത്തരമൊരു മാനദണ്ഡമായി അംഗീകരിച്ചിട്ടില്ല. --അജയ് ബാലചന്ദ്രൻ സംവാദം 09:13, 22 ഫെബ്രുവരി 2013 (UTC)Reply


മണ്ണത്തൂർ സാറിനെ അറിയാത്തവർ ഫേസ്ബുക്കിലുണ്ടോ!! എല്ലാം സയണിസ്റ്റുകളുടെ കളിയാണ് സ്വാമീ...--ഓലപ്പടക്കം (സംവാദം) 18:36, 28 ഫെബ്രുവരി 2013 (UTC)Reply

മണ്ണത്തൂർ വിൽസൻ

തിരുത്തുക

മണ്ണത്തൂർ വിൽസൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 05:15, 22 ഫെബ്രുവരി 2013 (UTC)Reply

നമിച്ചു!

തിരുത്തുക

താങ്കളാൽ നിർമ്മിതപ്പെട്ട മണ്ണത്തൂർ വിൽസൺ എന്ന ലേഖനത്തിൽ പ്രസ്താവനാവിഷയകമായ കവിതയിലെ പ്രസക്തഭാഗങ്ങൾ വായിച്ചു. ആയതിലേക്കു് മുതൽക്കൂടിയ താങ്കളുടെ അപാരമായ ഹാസ്യബോധത്തിനുമുമ്പിൽ നമിച്ചു! മലയാളം വിക്കിപീഡിയയിൽ തുടർന്നും താങ്കളുടെ സംഭാവനകൾ പ്രതീക്ഷിച്ചുകൊള്ളുന്നു.   വിശ്വപ്രഭViswaPrabhaസംവാദം 12:23, 22 ഫെബ്രുവരി 2013 (UTC) Reply

നന്ദി സർ. കവിത എഴുതിയത് ശ്രീ സനൽകുമാറാണ്, എന്നാലും താങ്കളുടെ അഭിനന്ദനം ശ്രവിച്ച് ഞാൻ കൃതാർത്ഥനായി. സഖഫി താങ്കളെ അനുഗ്രഹിക്കും. ജയ് സഖഫി. --ബി. സ്വാമി (സംവാദം) 12:39, 22 ഫെബ്രുവരി 2013 (UTC)Reply

ദു:ഖാചരണം

തിരുത്തുക

മാന്യരെ, വിൽസൺ സാറിനെ പറ്റിയുള്ള പേജ് മായ്ക്കപ്പെട്ടതിൽ, വിത്സൺ സാർ ഫാൻസ് കാഠ്മണ്ഡു മണ്ഡലം കമ്മിറ്റിയുടെ പേരിലും, സെക്രട്ടറി ചെറിയാൻ ജിയുടെ പേരിലും, വ്യക്തിപരമായി എന്റെ പേരിലും ഞങ്ങളുടെ നിസ്സീമമായ ദു:ഖം അറിയിച്ചു കൊള്ളൂന്നു. --ബി. സ്വാമി (സംവാദം) 05:56, 23 ഫെബ്രുവരി 2013 (UTC)Reply

ഹോട്ടൊന്നും ഇല്ല തൽക്കാലം ഇത് അടിക്ക്

തിരുത്തുക
  മദ്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നതിന് ഒരു ഗ്ലാസ് ബിയർ ഓലപ്പടക്കം (സംവാദം) 18:00, 28 ഫെബ്രുവരി 2013 (UTC)Reply
ഹൗ. കണ്ടിട്ട് കൊതിയാവുന്നു. നന്ദി. കൂടാതെ, ഫ്രീ തിങ്കർമാരിൽ ഒരാളെയെങ്കിലും ഇവിടെ കണ്ടതിൽ അതിയായ സന്തോഷം. കൂടാതെ ഇവിടെ സമയോചിതമായി ഇടപെട്ടതിന് പ്രത്യേകം നന്ദി. അതിന് നന്ദി മാത്രം പോരാ ഒരു താരകം തന്നെ വേണം. മറന്നു പോയതാ. --ബി. സ്വാമി (സംവാദം) 18:22, 28 ഫെബ്രുവരി 2013 (UTC)Reply


-) അങ്ങനെയങ്ങു വിക്കിയെ പ്രൊപഗണ്ടയ്ക്ക് വിട്ടുകൊടുക്കാൻ പറ്റില്ലാലോ :-) മഹാനായ വിൽസൺ സാറിന്റെ പേജ് വെട്ടിനിരത്തിയ ബൂർഷ്വാസികളോടുള്ള എതിർപ്പ് വ്യക്തമാക്കുവാനും ഈ വേദി ഉപയോഗിക്കുകയാണ്. ജയ് സഖാഫി.‌--ഓലപ്പടക്കം (സംവാദം) 18:37, 28 ഫെബ്രുവരി 2013 (UTC)Reply
ജയ്‌ സഖഫി   --ബി. സ്വാമി (സംവാദം) 18:44, 28 ഫെബ്രുവരി 2013 (UTC)Reply

മാർക്സിസവും ഭഗത് സിംഗും

തിരുത്തുക

ഭഗത് സിംഗ് മാർക്സിസത്തെ ആഴത്തിൽ പഠിച്ചിരുന്നു എന്നു കാണിക്കുന്ന എന്തെങ്കിലും അവലംബങ്ങൾ ഉണ്ടോ ?? കൊടുത്തിരിക്കുന്ന ലിങ്ക് ഒരു ലഘുലേഖയുടെ മാത്രമല്ലേയുള്ളു. ബിപിൻ (സംവാദം) 04:14, 1 മാർച്ച് 2013 (UTC)Reply

ആവശ്യം പോലെ അവലംബങ്ങളുണ്ട് ഇതാ ഒരെണ്ണം--ബി. സ്വാമി (സംവാദം) 08:17, 1 മാർച്ച് 2013 (UTC)Reply
ആ ലിങ്ക് പതിനൊന്നാമത്തെ അവലംബമായി പറഞ്ഞിട്ടുള്ളതാ സ്വാമി, കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു എന്നാ ഉദ്ദേശിച്ചത് ബിപിൻ (സംവാദം) 09:03, 1 മാർച്ച് 2013 (UTC)Reply
മനസ്സിലായി :) ആ പതിനൊന്നാമത്തെ അവലംബം ചേർത്തത് ഞാനാ. ഒരു ബലത്തിനു വേണമെങ്കിൽ രണ്ട്മൂന്നെണ്ണം കൂടി ചേർക്കാം  :) --ബി. സ്വാമി (സംവാദം) 10:04, 1 മാർച്ച് 2013 (UTC)Reply

പാട്യാല പെഗ്

തിരുത്തുക

വിക്കിപീഡിയയിലെ ലേഖനങ്ങളെഴുതുന്നത് അതിന്റേതായ ഗൗരവത്തോടെ കാണുമല്ലോ. പാട്യാല പെഗ് പോലെ തമാശരൂപത്തിൽ എഴുതാതിരിക്കുക -- റസിമാൻ ടി വി 06:27, 1 മാർച്ച് 2013 (UTC)Reply

ഉപയോക്തൃതാൾ

തിരുത്തുക

താങ്കളുടെ ഉപയോക്തൃതാളിൽ നൽകിയിരിക്കുന്ന ഫെയ്സ്ബുക്ക് ലിങ്കും താങ്കളുടെ എഴുത്തുകളരിയും ദുരുദ്ദേശപരമെന്നു കരുതാവുന്ന ലിങ്കും വിവരങ്ങളും വിക്കിപീഡിയയ്ക്ക് ഉചിതമല്ലാത്തതിനാൽ നീക്കം ചെയ്യുന്നു. ദയവായി വിക്കിപീഡിയയെ താങ്കളുടെ ഇഷ്ടാനിഷ്ടങ്ങളെ വളച്ചൊടിക്കാനും ബ്ലോഗിനുചിതമായ വിവരണങ്ങൾ എഴുതിപ്പിടിപ്പിക്കുവാനുള്ളതല്ലെന്നു അറിയിക്കുന്നു. ഇതൊരു വിജ്ഞാനകോശമെന്നു താങ്കൾക്കറിവുണ്ടല്ലോ? ദയവായി സഹകരിക്കുക. എഴുത്തുകളരി താങ്കൾക്ക് വിക്കിപീഡിയയിലെ കാര്യങ്ങൾ പരീക്ഷിക്കുവാൻ മാത്രമുള്ളതാണ്. അതിനെ ഒരു ബ്ലോഗെന്ന വണ്ണം ഉപയോഗിക്കുവാൻ അനുവദിക്കപ്പെടുന്നില്ല. ആശംസകളോടെ--റോജി പാലാ (സംവാദം) 18:56, 15 മാർച്ച് 2013 (UTC)Reply

ആദ്യമായി പാലാ റോജി സാറിന് എന്റെ അഭിവാദ്യങ്ങൾ. തീർച്ചയായും സർ ചെയ്തതാണ് ശരി. അറിവില്ലായ്മകൊണ്ട് ഈയുള്ളവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഒരു സംശയം സർ. എനിക്ക് മറ്റുള്ളവർ ചെയ്യുന്നപോലെ യൂസർ പേജിൽ എന്റെ ബ്ലോഗ് ഇവിടെയാണ് എന്ന ലിങ്ക് ഇടാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചോട്ടെ. ജയ് റോജി സർ. വിനയപൂർവം --ബി. സ്വാമി (സംവാദം) 20:02, 15 മാർച്ച് 2013 (UTC)Reply
ഞാൻ നീക്കം ചെയ്തതും ഇപ്പോൾ ഈ ലിങ്കും തമ്മിൽ ഒരു വിത്യാസവും ഇല്ലെന്ന് എനിക്കും താങ്കൾക്കും വ്യക്തമായി അറിയാം. അതിനാൽ ഇത് താങ്കൾ തന്നെ നീക്കം ചെയ്യുന്നതാകും ഉചിതം. (സാർ എന്ന സംബോധന അനുചിതം. സുഹൃത്തേ എന്നോ ഇനി അതു പറ്റില്ലെങ്കിൽ പേരു മാത്രമായോ കുറിച്ചാൽ നന്നായിരുന്നു).--റോജി പാലാ (സംവാദം) 03:16, 16 മാർച്ച് 2013 (UTC)Reply
ശരി സുഹൃത്തേ. ആ ലിങ്കിന്റെ കാര്യത്തിൽ ശരിക്കും എന്താണ് പ്രശ്നം ? യൂസർ പേജിൽ സ്വന്തം ബ്ലോഗിന്റെയും , വെബ് സൈറ്റിന്റെയും ലിങ്ക് പാടില്ല എന്നോ അതോ, താങ്കൾക്ക് എന്റെ ബ്ലോഗിന്റെ പേരോ, ഉള്ളടക്കമോ ഇഷ്ടപ്പെടാത്തതാണോ ? അങ്ങനെയാണെങ്കിൽ എന്താണ് മാറ്റേണ്ടത്, പുതുതായിട്ട് ബ്ലോഗിൽ എന്താണ് എഴുതേണ്ടത് എന്നൊക്കെ വ്യക്തമാക്കിയാൽ, ഞാൻ അതും മാറ്റാം --ബി. സ്വാമി (സംവാദം) 03:48, 16 മാർച്ച് 2013 (UTC)Reply
ചുരുക്കത്തിൽ ലിങ്കിന്റെ കാര്യത്തിൽ ശരിക്കുമുള്ള പ്രശ്നം ആ ബ്ലോഗിലേക്ക് ഇവിടെ നിന്നുള്ള ലിങ്ക് ഒഴിവാക്കണം എന്നതാണ്. ദയവായി താങ്കൾ തന്നെ അത് ഒഴിവാക്കുക. ആ ബ്ലോഗിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾക്കായി ഇവിടെ നിന്നും ലിങ്ക് നൽകാൻ പാടില്ലെന്ന് അഭ്യർഥിക്കുന്നു. താങ്കളുടെ സൃഷ്ടികളെയും കണ്ടെത്തലുകളെയും മറ്റുപയോക്താക്കളിൽ എത്തിക്കാനുള്ള മാർഗ്ഗമല്ല വിക്കിപീഡിയ. അതിനാൽ സഹരിക്കുക --റോജി പാലാ (സംവാദം) 07:48, 16 മാർച്ച് 2013 (UTC)Reply
ശരി സർ. എനിക്ക് കാര്യം പിടികിട്ടി. താങ്കൾക്ക് ആ ബ്ലോഗിന്റെ ഉള്ളടക്കം ഇഷ്ടപ്പെട്ടില്ല. വിക്കിപ്പീഡിയയിലെ ഒരു മുതിർന്ന മുതലാളിയും, ജന്മിയുമായ താങ്കൾ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റുമോ സർ. സാറിന്റെ അഭിരുചിക്ക് അനുയോജ്യമായ മറ്റൊരു ബ്ലോഗ് ഞാൻ തുടങ്ങി. അതിന്റെ പേര് ഗൗരവതരം എന്നാണ്. ഇത് താങ്കളുടെ അഭിരുചിയ്ക്ക് അനുയോജ്യമാവും എന്ന് ദൃഡമായി വിശ്വസിക്കുന്നു. ഇത് അപ്രൂവ് ചെയ്താൽ ഞാൻ എന്റെ ബ്ലോഗ് എന്നുള്ള ലിങ്ക് ഇതിലോട്ട് മാറ്റാം. മതിയോ സർ. വിനയപൂർവം --ബി. സ്വാമി (സംവാദം) 12:11, 16 മാർച്ച് 2013 (UTC)Reply
ആദ്യത്തെ ബ്ലോഗിലെ ഏത് പോസ്റ്റാണ് സർ താങ്കൾക്ക് ഇഷ്ടപ്പെടാത്തത് ? സഖഫിസമോ മണ്ണത്തൂർ ഇതിഹാസങ്ങളോ ? ഇതിൽ ഏതെങ്കിലും ഒന്ന് മാറ്റിയാൽ മതിയോ സർ ? ഏതായാലും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ബൈ ദി വേ സർ താങ്കൾ ഇത് വായിച്ചിട്ടുണ്ടോ ? --ബി. സ്വാമി (സംവാദം) 13:00, 16 മാർച്ച് 2013 (UTC)Reply
ഇത്രമാത്രം. താങ്കളുടെ സൃഷ്ടികളെയും കണ്ടെത്തലുകളെയും മറ്റുപയോക്താക്കളിൽ എത്തിക്കാനുള്ള മാർഗ്ഗമല്ല വിക്കിപീഡിയ. അതിനാൽ സഹരിക്കുക--റോജി പാലാ (സംവാദം) 13:14, 16 മാർച്ച് 2013 (UTC)Reply
ലേഖനങ്ങളിൽ ഒറിജിനൽ റിസർച്ച് പാടില്ല എന്ന നിയമം ഇവിടെ ഉദ്ധരിക്കുന്നതെന്തിന് സർ ? ബ്ലോഗുകളിൽ സ്വന്തം കണ്ടെത്തലുകൾ പാടില്ല എന്ന നിയമം എപ്പോഴാണുണ്ടായത് സർ ? ഈ വിഷയം വിടുന്നതാണ് സർ നമുക്ക് രണ്ട് പേർക്കും ഉചിതം. വിനയപൂർവം --ബി. സ്വാമി (സംവാദം) 13:24, 16 മാർച്ച് 2013 (UTC)Reply
വീണ്ടും അഡ്മിൻ പദവി ദുരുപയോഗം എന്നതിലെ വീണ്ടും എന്നെ മാത്രം ഉദ്ദേശിച്ചാണോ?--റോജി പാലാ (സംവാദം) 13:42, 16 മാർച്ച് 2013 (UTC)Reply
അഡ്മിൻ പദവി ദുരുപയോഗം എന്ന തലക്കെട്ടിൽ മറ്റൊരു വിഭാഗം നേരത്തേ ഉള്ളത്കൊണ്ട് വീണ്ടും എന്ന വാക്ക് ചേർത്തതാണ്. --ബി. സ്വാമി (സംവാദം) 13:49, 16 മാർച്ച് 2013 (UTC)Reply
ദയവായി വീണ്ടും എന്നത് ഒഴിവാക്കുക. കൂടുതൽ വ്യക്തതയ്ക്ക് തലക്കെട്ടിൽ റോജി പാലാ എന്നു നൽകിയാൽ മതി.--റോജി പാലാ (സംവാദം) 13:55, 16 മാർച്ച് 2013 (UTC)Reply
ശരി. അത് മാറ്റി. --ബി. സ്വാമി (സംവാദം) 14:00, 16 മാർച്ച് 2013 (UTC)Reply

ജയ്കൾ

തിരുത്തുക

മിക്ക സംവാദങ്ങളുടെയും അവസാനഭാഗത്തായി താങ്കൾ ജയ് വിളിക്കുന്നതായി കാണുന്നു. ഇതെന്തിനാണ്. ജയ് വിളിക്കരുതെന്ന് നയം ഒന്നുമില്ല. എന്നാലും അതൊരു സുഖമില്ലാത്ത പരിപാടിയാണ്. ദയവു ചെയ്ത് സംവാദങ്ങളിൽ അല്പം അയവുവരുത്തുക.--Roshan (സംവാദം) 03:34, 2 ഏപ്രിൽ 2013 (UTC)Reply

അതൊരു ഭാഷാ ശൈലിയാണ് സർ. സാറിന് ഇതൊന്നും ഇഷ്ടമല്ല എന്നറിയില്ലായിരുന്നു സർ. ഇനി മുതൽ സാറിന്റെ ആജ്ഞകൾ അനുസരിച്ച് നടന്നോളാം സർ. ജയ് ഹിന്ദ് സർ --ബി. സ്വാമി (സംവാദം) 14:55, 2 ഏപ്രിൽ 2013 (UTC)Reply

എനിക്കു മാത്രമല്ല സാർ (എന്നെ വിളിച്ച സർ കാണുമ്പോൾ കല്ല്യാണരാമൻ ഓർത്തുപോകുന്നു) ഇഷ്ടമല്ലാത്തത്. ആർക്കും ഇഷ്ടമല്ല. ആരും പറയാതിരുന്നത് ഞാൻ മൊഴിഞ്ഞെന്നു മാത്രം. സഹകരിക്കുമെന്നു കരുതുന്നു. പിന്നെ ഇവിടെ വിക്കി ശൈലിയിലാണ് കാര്യങ്ങൾ. മുകളിലും ജയ് വിളിച്ചാണ് സംവാദം അവസാനിച്ചിരിക്കുന്നത്. താങ്കൾ നിർത്തുമെന്നു പറഞ്ഞതു വിശ്വസനീയമല്ല. --Roshan (സംവാദം) 15:05, 2 ഏപ്രിൽ 2013 (UTC)Reply

അല്ല സർ ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്. ജയ് ഹിന്ദ് എന്ന് പറയുന്നതിനെ വിമർശിക്കുന്നത് ദേശവിരുദ്ധമെങ്കിലും സാറിന് അത് ഇഷ്ടമല്ല എങ്കിൽ എന്ത് ചെയ്യാനാണ്. കൂടാതെ നാട്ടിൽ എന്റെ വീടിനടുത്ത് ജയ് കുമാർ എന്ന പേരുള്ള ഒരാളുണ്ട്. സാറിനു ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന് കരുതി അയാളെ വിക്കിപീഡിയയിൽ ലോഗിൻ ഐഡി ഉണ്ടാക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. സാറിനു സന്തോഷമാവും എന്ന് വിശ്വസിക്കുന്നു --ബി. സ്വാമി (സംവാദം) 15:12, 2 ഏപ്രിൽ 2013 (UTC)Reply

ദേശത്തെ ഓർക്കാൻ ഇതു ദേശീയതലത്തിൽ മാത്രമുള്ളതല്ല. ജയ്കുമാറിനെ വിലക്കേണ്ടായിരുന്നു. അതിനു ജയകുമാർ (നപുംസകം അല്ലട്ടോ) എന്നിട്ടാൽ മതിയാകും. അപ്പോൾ ഒരു ലുക്കൊക്കെ വരും. ആത്മാർത്ഥമായിട്ടാണ് ഞാനും പറയുന്നത്.--Roshan (സംവാദം) 17:06, 2 ഏപ്രിൽ 2013 (UTC)Reply

ഇത് നോക്കൂ സ്വാമി. ജയ്കുമാറല്ല. ജയകുമാറാണ്.--Roshan (സംവാദം) 17:11, 2 ഏപ്രിൽ 2013 (UTC)Reply

നമ്മുടെ വിശദീകരണം ശ്രവിച്ച് രോഷൻ സ്വാമി രോഷാകുലനായി എന്ന് തോന്നുന്നു. രോഷം, അസഹിഷ്ണുത, ജയ് വിളി പിടിക്കായ്ക എന്നിവ അസ്വസ്ഥമായ ഒരു മനസ്സിന്റെ സ്ഫുരണങ്ങളാണ്. മനസ്സിനു ശാന്തിയുണ്ടാകാൻ പ്രാർത്ഥിക്കുക. "സർവം ശാന്തി ശാന്തിരേവ ശാന്തി, സാ മാ ശാന്തിരേധി, ഓം ശാന്തി ശാന്തി ശാന്തി" --ബി. സ്വാമി (സംവാദം) 19:53, 2 ഏപ്രിൽ 2013 (UTC)Reply

രോഷൻ അല്ല റോഷൻ. അപ്രകാരം രോഷമില്ലല്ലോ സാമീ. മേല്പറഞ്ഞ പ്രാർഥന എനിക്ക് അനുവദനീയമല്ല. അതിനാൽ എനിക്കായി നിങ്ങൾ അങ്ങനെ പ്രാർഥിക്കുക. രോഷം, അസഹിഷ്ണുത എന്നിവ അസ്വസ്ഥമായ മനസ്സിന്റെയും പ്രാർഥനകൾ അസ്വസ്ഥമാകാൻ പോകുന്ന മനസ്സിന്റെയും ജ്വലനസ്ഫുരണങ്ങളാണ്. എന്നാൽ പ്രശ്നം ജയ്‌വിളിയുടെ മാത്രമാണ്. നിങ്ങളുടെ സ്വന്തം ഇഷ്ടമായ ജയ്കൾ സംവാദതാളുകളിൽ അവസാനിപ്പിക്കാനാണ് അഭ്യർഥിച്ചത്. എന്റെ ആജ്ഞ അനുസരിച്ചു നടന്നോളാമെന്നു വാക്കു തന്നതല്ലേ അപ്പോൾ എന്റെ ആജ്ഞകൾ അനുസരിക്കണ്ടേ സ്വാമീ--Roshan (സംവാദം) 03:24, 3 ഏപ്രിൽ 2013 (UTC)Reply

ha ha ha. വേറെ പണിയൊന്നുമില്ലേ റോഷൻ സ്വാമി. നമുക്കിത് മതിയാക്കാം എന്തെ ? ജയ് ഹിന്ദ്‌ --ബി. സ്വാമി (സംവാദം) 05:15, 3 ഏപ്രിൽ 2013 (UTC)Reply

  ആസാമി പ്രമാണം:CryBaby.gif--Roshan (സംവാദം) 16:38, 3 ഏപ്രിൽ 2013 (UTC)Reply

വനിതാദിന പുരസ്കാരം

തിരുത്തുക
  വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:33, 5 ഏപ്രിൽ 2013 (UTC)Reply
പുരസ്കാരത്തിനു നന്ദി. ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. --ബി. സ്വാമി (സംവാദം) 03:53, 6 ഏപ്രിൽ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! ബി. സ്വാമി

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:41, 17 നവംബർ 2013 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  നവാഗത താരകം
താമസിച്ചതിൽ ക്ഷമാപണം...

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം Adv.tksujith (സംവാദം) 03:12, 28 സെപ്റ്റംബർ 2014 (UTC)Reply

 

If this is the first article that you have created, you may want to read the guide to writing your first article.

You may want to consider using the Article Wizard to help you create articles.

Hello, and welcome to Wikipedia. This is a notice to inform you that a tag has been placed on ഉമർ ഫാത്തിമയുടെ വീട്ടിൽ requesting that it be speedily deleted from Wikipedia. This has been done under section A1 of the criteria for speedy deletion, because it is a very short article providing little or no context to the reader. Please see Wikipedia:Stub for our minimum information standards for short articles. Also please note that articles must be on notable subjects and should provide references to reliable sources that verify their content.

If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the deleting administrator, or if you have already done so, you can place a request here. niaz 17:43, 5 ഡിസംബർ 2016 (UTC)

Proposed deletion of ഉമർ ഫാത്തിമയുടെ വീട്ടിൽ

തിരുത്തുക
 

The article ഉമർ ഫാത്തിമയുടെ വീട്ടിൽ has been proposed for deletion because of the following concern:

ശൂന്യം

While all constructive contributions to Wikipedia are appreciated, content or articles may be deleted for any of several reasons.

You may prevent the proposed deletion by removing the {{proposed deletion/dated}} notice, but please explain why in your edit summary or on the article's talk page.

Please consider improving the article to address the issues raised. Removing {{proposed deletion/dated}} will stop the proposed deletion process, but other deletion processes exist. In particular, the speedy deletion process can result in deletion without discussion, and articles for deletion allows discussion to reach consensus for deletion. Arjunkmohan (സംവാദം) 18:43, 1 ഏപ്രിൽ 2017 (UTC)Reply