മാർച്ച് 5
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 5 വർഷത്തിലെ 64 (അധിവർഷത്തിൽ 65)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
- 1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
- 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
- 1931 - ബ്രിട്ടീഷ് രാജ്: ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.
- 1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
- 1943 - ഗ്ലോസ്റ്റർ മെറ്റീയർ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയർക്രാഫ്റ്റ് വിമാനം,
- 1946 - ശീതയുദ്ധം: വിൻസ്റ്റൺ ചർച്ചിൽ മിസ്സൗറിയിലെ വെസ്റ്റ്മിൻസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗത്തിൽ "അയൺ കർട്ടൻ" എന്ന പദമാണ് ഉപയോഗിച്ചത്.
- 1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.
- 2012 - മഡഗാസ്കർ കടന്ന് എത്തിയ ട്രോപ്പിക്കൽ സ്റ്റോം ഐറിന 75 ലധികം പേരുടെ മരണത്തിനിടയാക്കി.
ജനനം
തിരുത്തുകമരണം
തിരുത്തുക- 2013- വെനസ്വേലൻ പ്രസിഡൻറ് ഹ്യൂഗോ ഷാവെസ്
മറ്റു പ്രത്യേകതകൾ
തിരുത്തുകഞാനും