ജൂലിയ ബട്ടർഫ്ലൈ ഹിൽ
അമേരിക്കയിലെ ഒരു സാമൂഹ്യ-പരിസ്ഥിതപ്രവർത്തകയാണ് ജൂലിയ ബട്ടർഫ്ലൈ ഹിൽ. കാലിഫോർണിയയിലെ 1500 വർഷം പ്രായമുള്ള, 55 മീറ്റർ ഉയരമുള്ള ഒരു റെഡ്‌വുഡ് മരത്തിനു മുകളിൽ 738 ദിവസം ജീവിച്ചതാണ് ജൂലിയയെ ഏറെ പ്രശസ്തയാക്കിയത്. മരം മുറിക്കുന്നതിൽ നിന്നും അതിനെ രക്ഷിക്കാനായാണ് ജൂലിയ അതിനു മുകളിൽ താമസിച്ചത്. ജൂലിയ ഒരു സമ്പൂർണ്ണ സസ്യാഹാരിയാണ്. ആ സ്ഥലങ്ങളിലെ മരം മുറിക്കില്ലെന്ന് മരം മുറിക്കുന്ന കമ്പനി ഉറപ്പു നൽകിയതിനു ശേഷമാണ് ജൂലിയ 738 ദിവസത്തിനു ശേഷം താഴെ ഇറങ്ങിയത്.
ജൂലിയ ബട്ടർഫ്ലൈ ഹിൽ | |
---|---|
ജനനം | Julia Lorraine Hill ഫെബ്രുവരി 18, 1974 |
ദേശീയത | അമേരിക്കക്കാരി |
തൊഴിൽ | പരിസ്ഥിതിപ്രവർത്തക പ്രസംഗക |
തൊഴിലുടമ | Circle of Life Foundation |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://thesunmagazine.org/issues/436/the_butterfly_effect Archived 2016-03-04 at the Wayback Machine.
Julia Lorraine Hill എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.