വിക്കിപീഡിയ:ഏഷ്യൻ മാസം 2016

(വിക്കിപീഡിയ:WAM2016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുത്തൽ യജ്ഞം അവസാനിച്ചിരിക്കുന്നു. ഈ പരിപാടിയിൽ വിവിധ വിക്കികളിലായി 633 ഉപയോക്താക്കൾ 7290 ലേഖനം ചേർത്തു.

WAM 2016 Banner-ml.png

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

ആകെ 330 ലേഖനങ്ങൾ

പങ്കെടുക്കുക

നിയമങ്ങൾതിരുത്തുക

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

 • ലേഖനം നവംബർ 1 2016 നും നവംബർ 30 2016 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
 • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
 • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
 • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
 • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
 • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
 • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
 • ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
 • ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[1]
 • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
 • മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
 • ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.

സംഘാടനംതിരുത്തുക

പങ്കെടുക്കുകതിരുത്തുക

നിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (നവംബർ 1 നും 30 നും ഇടയ്ക്ക്). സംഘാടകർ നിങ്ങളുടെ ലേഖനങ്ങൾ പരിശോധിച്ച് അവ ഉറപ്പുവരുത്തും.

 • Please submit your articles via this tool. Click 'log in' at the top-right and OAuth will take care the rest. You can also change the interface language at the top-right.
 • Once you submit an article, the tool will add a template to the article and mark it as needing review by an organizer. You can check your progress using the tool, which includes how many accepted articles you have.
 • Participants who achieve 4 accepted articles will receive a Wikipedia Asian Month postcard. You will receive another special postcard if you achieve 15 accepted articles. The Wikipedian with the highest number of accepted articles on the Malayalam Wikipedia will be honored as a "Wikipedia Asian Ambassador", and will receive a signed certificate and additional postcard.
 • If you have any problems accessing or using the tool, you can submit your articles at this page next to your username.
 • If you have any question, you can take a look at our Q&A or post on the WAM talk page.

കട്ടികൂട്ടിയ എഴുത്ത്'''കട്ടികൂട്ടിയ എഴുത്ത്===പങ്കെടുക്കുന്നവർ === താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

 1. സുനി ജോസഫ്

ഫലകംതിരുത്തുക

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2016}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2016|created=yes}}

സൃഷ്ടിച്ചവതിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 330 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ലേഖനങ്ങളുടെ പട്ടികതിരുത്തുക

 • വാക്കുകൾ 0 കാണിക്കുന്നുണ്ടെങ്കിൽ ആ ലേഖനം ഏഷ്യൻമാസം പരിശോധന ടൂളിലേക്ക് ചേർക്കാത്തതാണ്. ദയവായി ലേഖനം നിർമ്മിച്ചയാൾ ആ ടുളിലേക്ക് ചേർക്കുക
 • തിരുത്തൽയജ്ഞം അവസാനിക്കുന്നതിനുമുൻപ് മാനദണ്ഡം പാലിക്കാത്ത ലേഖനങ്ങളുടെ ഉള്ളടക്കം വർദ്ധിപ്പിച്ച് 300 വാക്കിനുമുകളിൽ എത്തിച്ചാൽ പരിഗണിക്കുന്നതാണ്.
 • ലേഖനത്തിന്റെ ഉള്ളടക്കം വർദ്ധിപ്പിക്കുകയോ തിരുത്തുകയോ ചെയ്താൽ സംവാദം താളിൽ ഒരു വിഷയം ചേർക്കുക. മാറ്റം എല്ലായിടത്തും വരുത്തുന്നതാണ്.
 • ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[2]
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവു്
നീളം ഒടുവിൽ
തിരുത്തിയ
തീയതി
വാക്കുകൾ മതിയായ
വാക്കുകൾ ഉണ്ടോ?
1 സഹാറ_ഖാതൂൻ Sidheeq 01/11/2016 InternetArchiveBot 17366 2021 ഓഗസ്റ്റ് 19 407  Y
2 നമിത_ബങ്ക Sidheeq 01/11/2016 InternetArchiveBot 11615 2021 ഓഗസ്റ്റ് 14 332  Y
3 ബംഗ്ലാദേശ്_സുപ്രീംകോടതി Sidheeq 01/11/2016 Motamot 11485 2018 മേയ് 4 334  Y
4 കൊറിയസെററ്റോപ്സ് Irvin calicut 01/11/2016 InternetArchiveBot 8685 2021 ഓഗസ്റ്റ് 12 306  Y
5 പാറൊ_അന്താരാഷ്ട്ര_വിമാനത്താവളം Drajay1976 01/11/2016 InternetArchiveBot 15850 2021 ഓഗസ്റ്റ് 31 312  Y
6 പാറൊ Drajay1976 01/11/2016 Gerd Eichmann 13682 2019 ഡിസംബർ 15 311  Y
7 ഖാലിദ_ആദിബ_അമിൻ Sidheeq 01/11/2016 Meenakshi nandhini 10951 2019 ജനുവരി 31 306  Y
8 പാറൊ_ചൂ Drajay1976 01/11/2016 InternetArchiveBot 12035 2021 ഓഗസ്റ്റ് 15 303  Y
9 സോങ്ഘ Drajay1976 01/11/2016 InternetArchiveBot 18653 2021 ഓഗസ്റ്റ് 21 328  Y
10 ശഹ്‌റിസത്ത്_അബ്ദുൽ_ജലീൽ Sidheeq 01/11/2016 Malikaveedu 9996 2020 ജൂലൈ 5 318  Y
11 എ_നോന്ങ് Sidheeq 01/11/2016 InternetArchiveBot 8397 2021 ഓഗസ്റ്റ് 11 320  Y
12 ഒസാക്ക ShajiA 01/11/2016 InternetArchiveBot 25889 2021 ഓഗസ്റ്റ് 11 459  Y
13 ചെ_സഹാറ_ബിൻത്_നൂർ_മുഹമ്മദ് Sidheeq 02/11/2016 InternetArchiveBot 10490 2021 ഓഗസ്റ്റ് 13 302  Y
14 ജിഗ്മേ_ദോർജി_വാങ്ചുക് Drajay1976 02/11/2016 InternetArchiveBot 20704 2021 ഓഗസ്റ്റ് 13 381  Y
15 ജിഗ്മേ_വാങ്ചുക് Drajay1976 02/11/2016 InternetArchiveBot 15638 2021 സെപ്റ്റംബർ 7 408  Y
16 യുൻ_ബായ് Sidheeq 02/11/2016 ShajiA 15497 2017 ഫെബ്രുവരി 22 308  Y
17 ഉഗ്യെൻ_വാങ്ചുക് Drajay1976 02/11/2016 Adithyak1997 16997 2018 ജൂലൈ 15 397  Y
18 വാങ്ചുക്_രാജവംശം Drajay1976 02/11/2016 ShajiA 18454 2017 ജനുവരി 1 389  Y
19 സിംടോഖ_സോങ്ങിലെ_രണ്ടാമത്തെ_യുദ്ധം Drajay1976 02/11/2016 ShajiA 21770 2016 ഡിസംബർ 30 483  Y
20 ഗവാങ്_നാംഗ്യാൽ Drajay1976 02/11/2016 InternetArchiveBot 13538 2021 ഓഗസ്റ്റ് 12 313  Y
21 ഭൂട്ടാൻ_യുദ്ധം Drajay1976 02/11/2016 Drajay1976 15638 2016 നവംബർ 13 405  Y
22 ഏഷ്യയിലെ_ഭക്ഷണവിഭവങ്ങൾ Shagil Kannur 02/11/2016 CommonsDelinker 13842 2020 ജൂൺ 7 366  Y
23 ലാസ ShajiA 03/11/2016 ShajiA 22809 2016 നവംബർ 16 378  Y
24 സിനോസെററ്റോപ്സ് Irvin calicut 03/11/2016 InternetArchiveBot 9076 2021 ഓഗസ്റ്റ് 19 312  Y
25 വിക്ടോറിയ_മെമ്മോറിയൽ,_കൊൽക്കത്ത Arjunkmohan 03/11/2016 Subhrajyoti07 7028 2020 ഫെബ്രുവരി 20 134  N
26 സിംടോഖ_സോങ് Drajay1976 03/11/2016 MadPrav 11701 2019 ഫെബ്രുവരി 22 324  Y
27 എലിഫെന്റ_ദ്വീപ് Jameela P. 03/11/2016 Malikaveedu 12830 2020 ജനുവരി 30 310  Y
28 സുരബായ ShajiA 04/11/2016 InternetArchiveBot 16431 2021 ഓഗസ്റ്റ് 21 354  Y
29 പാമ്പൻ_ദ്വീപ് Jameela P. 04/11/2016 MadPrav 11513 2019 ഫെബ്രുവരി 21 306  Y
30 ഭൂട്ടാനിലെ_കുറ്റകൃത്യങ്ങൾ Drajay1976 04/11/2016 InternetArchiveBot 15449 2021 സെപ്റ്റംബർ 1 342  Y
31 കാൽക്ക Ananth sk 05/11/2016 InternetArchiveBot 9152 2021 ഓഗസ്റ്റ് 28 176  N
32 സോങ്_രാജവംശം Shyam prasad M nambiar 05/11/2016 Vengolis 13233 2017 ഡിസംബർ 3 308  Y
33 രത്നഗിരി Malikaveedu 06/11/2016 InternetArchiveBot 13175 2021 സെപ്റ്റംബർ 2 249  N
34 അകോല Malikaveedu 06/11/2016 Adithyakbot 23474 2019 ഡിസംബർ 23 556  Y
35 യുവാൻ_രാജവംശം Shyam prasad M nambiar 06/11/2016 Kameyou 25064 2020 സെപ്റ്റംബർ 18 350  Y
36 കൊപ്പൽ Malikaveedu 06/11/2016 Malikaveedu 7239 2020 ജൂൺ 10 128  N
37 ചിത്രദുർഗ്ഗ Malikaveedu 06/11/2016 Vinayaraj 4776 2021 ഒക്ടോബർ 22 77  N
38 ബെലോണിയ Malikaveedu 06/11/2016 Arjunkmohan 6486 2016 നവംബർ 10 83  N
39 ഷിർദി Malikaveedu 06/11/2016 InternetArchiveBot 11019 2021 ഓഗസ്റ്റ് 19 209  N
40 നാംചി Malikaveedu 07/11/2016 Meenakshi nandhini 11256 2021 ജനുവരി 24 319  Y
41 പന്ന,_മദ്ധ്യപ്രദേശ് Malikaveedu 07/11/2016 InternetArchiveBot 14790 2021 ഓഗസ്റ്റ് 14 325  Y
42 യുക്സോം,_സിക്കിം Malikaveedu 07/11/2016 InternetArchiveBot 7578 2021 ഓഗസ്റ്റ് 17 115  N
43 അറാറിയ Malikaveedu 07/11/2016 InternetArchiveBot 7862 2021 ഓഗസ്റ്റ് 10 179  N
44 നവാഡ,_ബീഹാർ Malikaveedu 07/11/2016 Arjunkmohan 5949 2016 നവംബർ 10 149  N
45 ആസിഫ്_അലി_സർദാരി Sidheeq 08/11/2016 Adithyakbot 14973 2019 ഡിസംബർ 21 415  Y
46 നൂറുൽ_ഇസ്സ_അൻവർ Sidheeq 08/11/2016 InternetArchiveBot 11961 2021 ഓഗസ്റ്റ് 14 352  Y
47 റിവ,_മദ്ധ്യപ്രദേശ് Malikaveedu 08/11/2016 MadPrav 8016 2016 നവംബർ 14 224  N
48 മദ്ധ്യപ്രദേശിലെ_നദികൾ Malikaveedu 08/11/2016 Malikaveedu 19932 2020 ജൂലൈ 16 741  Y
49 വിദിഷ Malikaveedu 08/11/2016 Malikaveedu 4648 2019 ഫെബ്രുവരി 9 89  N
50 സിയോനി,_മദ്ധ്യപ്രദേശ് Malikaveedu 08/11/2016 Arjunkmohan 4823 2016 നവംബർ 10 129  N
51 വാൻ_അസീസ_വാൻ_ഇസ്മായീൽ Sidheeq 08/11/2016 InternetArchiveBot 14652 2021 ഓഗസ്റ്റ് 18 332  Y
52 വോഖ,_നാഗാലാൻഡ് Malikaveedu 08/11/2016 Meenakshi nandhini 6830 2020 ഓഗസ്റ്റ് 26 205  N
53 നീമച്ച് Malikaveedu 08/11/2016 InternetArchiveBot 4309 2021 ഓഗസ്റ്റ് 14 77  N
54 പെഹോവ,_ഹരിയാന Malikaveedu 08/11/2016 Malikaveedu 4834 2018 സെപ്റ്റംബർ 4 112  N
55 പീപ്പിൾസ്_ജസ്റ്റിസ്_പാർട്ടി Sidheeq 09/11/2016 InternetArchiveBot 15920 2021 ഓഗസ്റ്റ് 15 406  Y
56 ദിവാസ്,_മദ്ധ്യപ്രദേശ് Malikaveedu 09/11/2016 Meenakshi nandhini 7045 2018 ജൂലൈ 20 176  N
57 കേന്ദ്രപ്പാറ,_ഒഡീഷ Malikaveedu 09/11/2016 Meenakshi nandhini 5115 2021 ജനുവരി 25 195  N
58 കത്വ Malikaveedu 09/11/2016 InternetArchiveBot 24435 2021 ഓഗസ്റ്റ് 28 648  Y
59 പ്രമീള_ജയപാൽ Sidheeq 09/11/2016 InternetArchiveBot 16017 2021 ഓഗസ്റ്റ് 15 387  Y
60 സോളൻ,_ഹിമാചൽ_പ്രദേശ് Malikaveedu 09/11/2016 InternetArchiveBot 8898 2021 സെപ്റ്റംബർ 3 195  N
61 നഹാൻ Malikaveedu 09/11/2016 Arjunkmohan 4642 2016 നവംബർ 10 109  N
62 ഗാഗ്രെറ്റ്,_ഹിമാചൽ_പ്രദേശ് Malikaveedu 09/11/2016 Malikaveedu 4245 2018 ഫെബ്രുവരി 14 104  N
63 രേണുക_തടാകം Malikaveedu 09/11/2016 InternetArchiveBot 6815 2021 സെപ്റ്റംബർ 2 111  N
64 രോഹ്രു,_ഹിമാചൽ_പ്രദേശ് Malikaveedu 10/11/2016 Malikaveedu 4742 2016 നവംബർ 10 136  N
65 ജ്വാലാമുഖി Malikaveedu 10/11/2016 Roland zh 4972 2018 ഓഗസ്റ്റ് 18 61  N
66 റാഫിദ_അസീസ് Sidheeq 10/11/2016 InternetArchiveBot 11429 2021 ഓഗസ്റ്റ് 17 358  Y
67 സിക്കാർ Malikaveedu 10/11/2016 Malikaveedu 8145 2020 ഒക്ടോബർ 25 172  N
68 നാൻ,_തായ്‍ലാൻറ് Malikaveedu 10/11/2016 InternetArchiveBot 15966 2021 ഓഗസ്റ്റ് 14 90  N
69 ജെനിൻ Malikaveedu 10/11/2016 Meenakshi nandhini 11373 2020 ഓഗസ്റ്റ് 22 87  N
70 എസ്.ആർ._നാഥൻ Malikaveedu 10/11/2016 Malikaveedu 9628 2019 ഓഗസ്റ്റ് 26 314  Y
71 യൂസുഫ്_ബിൻ_ഇഷാക് Malikaveedu 10/11/2016 InternetArchiveBot 22024 2021 സെപ്റ്റംബർ 2 103  N
72 മാനസ്_നദി Malikaveedu 10/11/2016 InternetArchiveBot 15865 2021 ഓഗസ്റ്റ് 16 145  N
73 ബീരേന്ദ്ര_രാജാവ് Malikaveedu 10/11/2016 Malikaveedu 18135 2019 ഫെബ്രുവരി 19 95  N
74 ടൊറാജ Jameela P. 10/11/2016 Malikaveedu 11181 2020 ജൂലൈ 16 307  Y
75 ഫത്മാവതി Sidheeq 11/11/2016 InternetArchiveBot 17402 2021 ഓഗസ്റ്റ് 15 465  Y
76 നേപ്പാൾ_രാജകുടുംബത്തിന്റെ_കൂട്ടക്കൊല Malikaveedu 11/11/2016 Malikaveedu 6859 2017 നവംബർ 1 75  N
77 ജെറാഷ് Malikaveedu 11/11/2016 Razimantv 6224 2019 ജനുവരി 16 76  N
78 ജാക്സാ Shajiarikkad 11/11/2016 InternetArchiveBot 38255 2021 ഓഗസ്റ്റ് 13 443  Y
79 റുസെയ്ഫ Malikaveedu 11/11/2016 InternetArchiveBot 6298 2021 ഓഗസ്റ്റ് 17 70  N
80 കുവൈറ്റ്_സിറ്റി Sidheeq 12/11/2016 ShajiA 18744 2017 ഫെബ്രുവരി 22 327  Y
81 ഭൂട്ടാനിലെ_മനുഷ്യാവകാശങ്ങൾ Drajay1976 12/11/2016 InternetArchiveBot 33981 2021 സെപ്റ്റംബർ 1 499  Y
82 കുല_കാങ്‍ഗ്രി Malikaveedu 12/11/2016 Slowking4 3818 2020 ഓഗസ്റ്റ് 21 86  N
83 ഭൂട്ടാനിലെ_ആരോഗ്യരംഗം Drajay1976 12/11/2016 InternetArchiveBot 19245 2021 സെപ്റ്റംബർ 1 401  Y
84 കെലാനിയ,_ശ്രീലങ്ക Malikaveedu 12/11/2016 InternetArchiveBot 11251 2021 ഓഗസ്റ്റ് 28 232  N
85 ഭൂട്ടാന്റെ_ദേശീയപതാക Drajay1976 12/11/2016 InternetArchiveBot 15847 2021 ഓഗസ്റ്റ് 16 318  Y
86 കെലാനി_നദി Malikaveedu 12/11/2016 InternetArchiveBot 7238 2021 ഓഗസ്റ്റ് 12 117  N
87 ഷെബെർഘാൻ Malikaveedu 12/11/2016 InternetArchiveBot 15703 2021 ഓഗസ്റ്റ് 19 44  N
88 സിതി_ഹർതിന Sidheeq 12/11/2016 InternetArchiveBot 11078 2021 സെപ്റ്റംബർ 3 321  Y
89 ടില്ല്യ_ടെപെ Malikaveedu 12/11/2016 MadPrav 10392 2019 ഫെബ്രുവരി 21 163  N
90 പുലി_അലാം Malikaveedu 12/11/2016 ShajiA 4694 2017 ഫെബ്രുവരി 22 88  N
91 ഫറാഹ് Malikaveedu 12/11/2016 ShajiA 6233 2017 ഫെബ്രുവരി 22 59  N
92 ചെങ്ഡു ShajiA 12/11/2016 InternetArchiveBot 22567 2021 ഓഗസ്റ്റ് 29 370  Y
93 വുഹു Ananth sk 12/11/2016 InternetArchiveBot 16256 2021 സെപ്റ്റംബർ 2 303  Y
94 ബടാക് Jameela P. 12/11/2016 InternetArchiveBot 14505 2021 ഓഗസ്റ്റ് 15 306  Y
95 തലോഖാൻ Malikaveedu 12/11/2016 ShajiA 4670 2017 ഫെബ്രുവരി 24 50  N
96 അർമാവിർ Malikaveedu 12/11/2016 InternetArchiveBot 10528 2021 ഓഗസ്റ്റ് 10 308  Y
97 നാഖ്ചിവൻ_സിറ്റി Sidheeq 12/11/2016 InternetArchiveBot 17749 2021 ഓഗസ്റ്റ് 14 434  Y
98 തബസ് Malikaveedu 12/11/2016 InternetArchiveBot 5384 2021 ഓഗസ്റ്റ് 14 56  N
99 തരസ് Malikaveedu 12/11/2016 Adithyakbot 4503 2019 മാർച്ച് 3 97  N
100 കോക്കസസ്_പർവതം Sidheeq 13/11/2016 Rojypala 13872 2020 സെപ്റ്റംബർ 19 387  Y
101 മിനാംഗ്കാബാ_ജനത Jameela P. 13/11/2016 InternetArchiveBot 13972 2021 ഓഗസ്റ്റ് 17 303  Y
102 ഷിർവാൻ Malikaveedu 13/11/2016 Malikaveedu 4887 2019 നവംബർ 6 121  N
103 ബംഗ്ലാദേശിന്റെ_ദേശീയപതാക Drajay1976 13/11/2016 InternetArchiveBot 20642 2021 ഓഗസ്റ്റ് 31 342  Y
104 ടോബ_തടാകം Jameela P. 13/11/2016 InternetArchiveBot 14040 2021 ഓഗസ്റ്റ് 13 310  Y
105 പബ്ന Malikaveedu 13/11/2016 InternetArchiveBot 12346 2021 ഓഗസ്റ്റ് 14 325  Y
106 ബഹ്റൈൻ_ദേശീയ_പതാക Drajay1976 13/11/2016 InternetArchiveBot 17931 2021 ഓഗസ്റ്റ് 16 388  Y
107 ചൈനയുടെ_ദേശീയപതാക Drajay1976 13/11/2016 InternetArchiveBot 14913 2021 സെപ്റ്റംബർ 7 317  Y
108 ബന്ദർബൻ Malikaveedu 13/11/2016 Renamed user asuefhluakeghluaehgiaeghalkehgklaeshgaehs 19210 2021 മാർച്ച് 12 488  Y
109 വിയറ്റ്നാമിന്റെ_ദേശീയപതാക Drajay1976 13/11/2016 Adithyak1997 15078 2018 ജൂലൈ 24 376  Y
110 ഉസ്‌ബെക്കിസ്ഥാന്റെ_ദേശീയപതാക Drajay1976 13/11/2016 CommonsDelinker 15428 2017 ഒക്ടോബർ 28 311  Y
111 യുദ്ധത്തിലേർപ്പെട്ടിരുന്ന_രാജ്യങ്ങളുടെ_കാലഘട്ടം Drajay1976 13/11/2016 ShajiA 35849 2017 ഫെബ്രുവരി 22 997  Y
112 ഷൗ_രാജവംശം Drajay1976 13/11/2016 InternetArchiveBot 29341 2021 സെപ്റ്റംബർ 3 414  Y
113 ഖുഷ്തിയ Malikaveedu 13/11/2016 ShajiA 4515 2017 ഫെബ്രുവരി 25 103  N
114 വസന്തത്തിന്റെയും_ശരത്കാലത്തിന്റെയും_ഘട്ടം Drajay1976 13/11/2016 Irshadpp 15550 2021 ഫെബ്രുവരി 18 397  Y
115 പടിഞ്ഞാറൻ_ഷൗ Drajay1976 13/11/2016 ShajiA 16122 2017 ഫെബ്രുവരി 22 430  Y
116 ജലാലാബാദ് Malikaveedu 13/11/2016 Malikaveedu 7201 2021 ഓഗസ്റ്റ് 24 110  N
117 ചരികാർ Malikaveedu 13/11/2016 Malikaveedu 7449 2021 ഓഗസ്റ്റ് 24 86  N
118 യുമെൻ Malikaveedu 13/11/2016 Meenakshi nandhini 4583 2019 ഏപ്രിൽ 12 71  N
119 എൽബ്രസ്_പർവതം Sidheeq 13/11/2016 InternetArchiveBot 13882 2021 ഓഗസ്റ്റ് 11 344  Y
120 ക്വിൻ_രാജവംശം Drajay1976 13/11/2016 Vengolis 29408 2017 ഡിസംബർ 3 697  Y
121 സാബിദ് Malikaveedu 13/11/2016 ShajiA 6745 2017 ഫെബ്രുവരി 24 137  N
122 അൽ_സുൽഫി Malikaveedu 13/11/2016 Malikaveedu 3513 2019 ഏപ്രിൽ 14 43  N
123 സക്കാക്ക Malikaveedu 13/11/2016 Meenakshi nandhini 4866 2020 ജൂലൈ 20 47  N
124 പടിഞ്ഞാറൻ_ഹാൻ_രാജവംശം Drajay1976 13/11/2016 Vengolis 56182 2017 ഡിസംബർ 3 660  Y
125 ധുർമ Malikaveedu 13/11/2016 InternetArchiveBot 4020 2021 ഓഗസ്റ്റ് 30 90  N
126 അൽ_റാസ് Malikaveedu 13/11/2016 Malikaveedu 3387 2017 ഡിസംബർ 11 119  N
127 ഖ്വബാല Malikaveedu 13/11/2016 Malikaveedu 3536 2020 നവംബർ 19 61  N
128 ഗൻജ Malikaveedu 13/11/2016 Malikaveedu 7979 2020 നവംബർ 20 88  N
129 ഡാർഡനെൽസ് Sidheeq 14/11/2016 Vengolis 10301 2016 നവംബർ 28 349  Y
130 ഫർസാൻ_ദ്വീപ് Malikaveedu 14/11/2016 InternetArchiveBot 21525 2021 ഓഗസ്റ്റ് 15 671  Y
131 യീ Irvin calicut 14/11/2016 InternetArchiveBot 9562 2021 ഓഗസ്റ്റ് 17 329  Y
132 ടർക്കിയുടെ_ദേശീയപ‌താക Drajay1976 14/11/2016 InternetArchiveBot 13942 2021 ഓഗസ്റ്റ് 13 310  Y
133 ഖമർ_ജനത Shagil Kannur 14/11/2016 InternetArchiveBot 14546 2021 ഓഗസ്റ്റ് 12 0  N
134 അൽ_ഖ്വാമിഷ്‍ലി Malikaveedu 14/11/2016 Malikaveedu 3271 2018 ഫെബ്രുവരി 19 109  N
135 സൊഹാർ Malikaveedu 14/11/2016 InternetArchiveBot 10596 2021 ഓഗസ്റ്റ് 21 140  N
136 ടൊക്മോക് Malikaveedu 14/11/2016 Adithyakbot 6443 2020 മാർച്ച് 19 112  N
137 നേപ്പാളിന്റെ_ദേശീയപതാക Drajay1976 14/11/2016 InternetArchiveBot 19468 2021 ഓഗസ്റ്റ് 14 306  Y
138 കെർഷ്_കടലിടുക്ക് Sidheeq 15/11/2016 Malikaveedu 10517 2021 ജനുവരി 10 346  Y
139 ഇസ്മിർ,_തുർക്കി Malikaveedu 15/11/2016 A.Savin 11679 2021 ജനുവരി 17 195  N
140 അഫ്ഘാനിസ്ഥാനിലെ_പട്ടണങ്ങൾ Malikaveedu 15/11/2016 InternetArchiveBot 13332 2021 സെപ്റ്റംബർ 4 162  N
141 കുനാർ_നദി Malikaveedu 15/11/2016 Malikaveedu 5311 2020 ഒക്ടോബർ 8 110  N
142 അറേബ്യൻ_ഓസ്ട്രിച്ച് Malikaveedu 15/11/2016 TheWikiholic 72 2020 മാർച്ച് 6 246  N
143 ഇന്ത്യ_ആണവമേഘലയിൽ Skp valiyakunnu 15/11/2016 ShajiA 94 2016 ഡിസംബർ 14 0  N
144 മാനസ്_(ഇതിഹാസകാവ്യം) Shagil Kannur 15/11/2016 CommonsDelinker 2766 2021 മാർച്ച് 5 0  N
145 തായ്‌ലാന്റിന്റെ_ദേശീയപതാക Drajay1976 15/11/2016 InternetArchiveBot 22333 2021 സെപ്റ്റംബർ 7 409  Y
146 തുസ്‌ല_ദ്വീപ്‌ Sidheeq 16/11/2016 InternetArchiveBot 11728 2021 ഓഗസ്റ്റ് 14 367  Y
147 റാറ_തടാകം Malikaveedu 16/11/2016 InternetArchiveBot 12830 2021 ഓഗസ്റ്റ് 17 353  Y
148 അറേബ്യൻ_മണൽപ്പൂച്ച Malikaveedu 16/11/2016 InternetArchiveBot 35562 2021 ഓഗസ്റ്റ് 10 1113  Y
149 അവുകന_ബുദ്ധപ്രതിമ Drajay1976 16/11/2016 InternetArchiveBot 11596 2021 സെപ്റ്റംബർ 4 315  Y
150 മാലിഗാവിള_ബുദ്ധപ്രതിമ Drajay1976 16/11/2016 InternetArchiveBot 12182 2021 ഓഗസ്റ്റ് 16 340  Y
151 തൊലുവിള_ബുദ്ധപ്രതിമ Drajay1976 16/11/2016 Malikaveedu 11890 2021 ഓഗസ്റ്റ് 28 307  Y
152 തമൻ_ഉപദ്വീപ്‌ Sidheeq 17/11/2016 InternetArchiveBot 9368 2021 ഓഗസ്റ്റ് 30 312  Y
153 പെനാംഗ് Jayachandran1976 17/11/2016 Adithyakbot 5149 2020 മാർച്ച് 19 52  N
154 കെർഷ്_ഉപദ്വീപ്‌ Sidheeq 17/11/2016 Sidheeq 8891 2016 നവംബർ 18 337  Y
155 ക്രിമിയൻ_ഉപദ്വീപ്‌ Sidheeq 18/11/2016 Adithyakbot 14667 2019 ഡിസംബർ 21 362  Y
156 അറേബ്യൻ_മരുഭൂമിയിലെ_ജീവിവർഗ്ഗങ്ങൾ Malikaveedu 18/11/2016 Malikaveedu 12787 2020 ഓഗസ്റ്റ് 6 282  N
157 മുന്നിലേയ്ക്കുള്ള_മഹത്തായ_കുതി‌ച്ചുചാട്ടം Drajay1976 18/11/2016 InternetArchiveBot 19968 2021 സെപ്റ്റംബർ 29 325  Y
158 ജെർബോ Malikaveedu 18/11/2016 Malikaveedu 12969 2020 ജൂൺ 6 339  Y
159 ഒരു_രാജ്യവും_രണ്ട്_സംവിധാനങ്ങളും Drajay1976 18/11/2016 ShajiA 12585 2017 ഫെബ്രുവരി 22 325  Y
160 അറേബ്യൻ_ചുവന്ന_കുറുക്കൻ Malikaveedu 18/11/2016 169.1.11.199 9796 2021 ഫെബ്രുവരി 11 301  Y
161 സിവാഷ് Sidheeq 18/11/2016 InternetArchiveBot 10581 2021 സെപ്റ്റംബർ 3 311  Y
162 ഇറാൻ_പാർലമെന്റ് Sidheeq 19/11/2016 InternetArchiveBot 16516 2021 സെപ്റ്റംബർ 5 479  Y
163 അറേബ്യൻ_കാരക്കാൾ_(പോക്കാൻ_പൂച്ച) Malikaveedu 19/11/2016 106.76.60.229 15022 2021 ജനുവരി 3 482  Y
164 ഇമാം_മുസ്നി Skp valiyakunnu 19/11/2016 Skp valiyakunnu 3139 2018 ഡിസംബർ 3 0  N
165 ഇസ്മത്_ഇനോനു Sidheeq 19/11/2016 InternetArchiveBot 15511 2021 ഓഗസ്റ്റ് 11 353  Y
166 ടാങ്ക്_മാൻ Drajay1976 19/11/2016 InternetArchiveBot 17472 2021 ഓഗസ്റ്റ് 13 341  Y
167 അറേബ്യൻ_മരുഭൂമിയിലെ_ചെടികളും_മരങ്ങളും Malikaveedu 19/11/2016 Meenakshi nandhini 11174 2019 ജനുവരി 21 388  Y
168 ഹൻസ_വാലി Sidheeq 19/11/2016 InternetArchiveBot 13407 2021 സെപ്റ്റംബർ 4 346  Y
169 റ്റിയാൻഗോങ്_ദൗത്യം Vipinkumartvla 19/11/2016 ShajiA 8262 2016 ഡിസംബർ 30 303  Y
170 റാനിയ_രാജ്ഞി Malikaveedu 19/11/2016 Irshadpp 3600 2021 സെപ്റ്റംബർ 5 65  N
171 ബുറുശസ്‌കി_ഭാഷ Sidheeq 19/11/2016 MadPrav 10420 2017 ജൂലൈ 12 313  Y
172 കേപ്പ്_ഹെയർ Malikaveedu 19/11/2016 MPF 3973 2021 മാർച്ച് 25 96  N
173 ഗൾ_വിഹാര Drajay1976 19/11/2016 InternetArchiveBot 17211 2021 ഓഗസ്റ്റ് 13 387  Y
174 ബുറുശോ_ജനങ്ങൾ Sidheeq 20/11/2016 InternetArchiveBot 13498 2021 ഓഗസ്റ്റ് 16 389  Y
175 കോടോകു-ഇൻ Drajay1976 20/11/2016 InternetArchiveBot 16004 2021 ഓഗസ്റ്റ് 12 315  Y
176 പൊടാല_കൊട്ടാരം Drajay1976 20/11/2016 InternetArchiveBot 19179 2021 ഓഗസ്റ്റ് 31 346  Y
177 ഒന്നാമത്തെ_ദലായ്_ലാമ Drajay1976 20/11/2016 InternetArchiveBot 13832 2021 സെപ്റ്റംബർ 5 305  Y
178 ചിലാസ് Malikaveedu 20/11/2016 Meenakshi nandhini 9254 2018 സെപ്റ്റംബർ 25 306  Y
179 തായ്‌ലാന്റ്_ഉൾക്കടൽ Sidheeq 20/11/2016 InternetArchiveBot 12390 2021 ഓഗസ്റ്റ് 14 375  Y
180 ബാഘ്_ജില്ല Malikaveedu 20/11/2016 Milenioscuro 11376 2019 മേയ് 19 350  Y
181 യാല_ദേശീയോദ്യാനം Malikaveedu 20/11/2016 Sreenandhini 18223 2019 ജനുവരി 27 421  Y
182 കൊക്കടിചോല_കൂട്ടക്കൊല_1991 ബിപിൻ 20/11/2016 MadPrav 15220 2017 ജൂലൈ 12 377  Y
183 ഉയ്ഗൂർ_ഭാഷ Sidheeq 20/11/2016 Malikaveedu 12127 2020 ജൂലൈ 4 306  Y
184 രണ്ടാം_ദലായ്_ലാമ Drajay1976 20/11/2016 InternetArchiveBot 15395 2021 ഓഗസ്റ്റ് 17 388  Y
185 തമൻ_നെഗാരാ Malikaveedu 20/11/2016 InternetArchiveBot 14867 2021 ഓഗസ്റ്റ് 30 476  Y
186 മൂന്നാം_ദലായ്_ലാമ Drajay1976 20/11/2016 InternetArchiveBot 15001 2021 ഓഗസ്റ്റ് 17 334  Y
187 നാലാം_ദലായ്_ലാമ Drajay1976 20/11/2016 InternetArchiveBot 12045 2021 സെപ്റ്റംബർ 8 329  Y
188 ബൾഗേറിയൻ_ഭാഷ Sidheeq 21/11/2016 Adithyakbot 13915 2019 ഡിസംബർ 21 338  Y
189 അഞ്ചാം_ദലായ്_ലാമ Drajay1976 21/11/2016 InternetArchiveBot 19460 2021 സെപ്റ്റംബർ 4 384  Y
190 ഖാവോ_യായി_നാഷണൽ_പാർക്ക് Malikaveedu 21/11/2016 Malikaveedu 13428 2020 ജനുവരി 6 379  Y
191 ഖാവോ_സോക്_ദേശീയോദ്യാനം Malikaveedu 21/11/2016 Malikaveedu 12467 2020 മേയ് 9 387  Y
192 കൈലാസനാഥ_മഹാദേവ_പ്രതിമ Shagil Kannur 21/11/2016 InternetArchiveBot 4132 2021 ഓഗസ്റ്റ് 12 92  N
193 സിരിനാറ്റ്_ദേശീയോദ്യാനം Malikaveedu 21/11/2016 InternetArchiveBot 12452 2021 ഓഗസ്റ്റ് 19 312  Y
194 കുയി_ബൂരി_ദേശീയോദ്യാനം Malikaveedu 21/11/2016 Malikaveedu 9676 2020 സെപ്റ്റംബർ 25 302  Y
195 ആറാം_ദലായ്_ലാമ Drajay1976 21/11/2016 InternetArchiveBot 19225 2021 ഓഗസ്റ്റ് 10 505  Y
196 ഏഴാം_ദലായ്_ലാമ Drajay1976 21/11/2016 CommonsDelinker 14061 2018 ജനുവരി 18 388  Y
197 പെനാങ്ങ്_ടൈംസ്_സ്ക്വയർ Ranjithsiji 21/11/2016 InternetArchiveBot 10872 2021 ഓഗസ്റ്റ് 15 306  Y
198 എട്ടാം_ദലായ്_ലാമ Drajay1976 21/11/2016 InternetArchiveBot 13385 2021 സെപ്റ്റംബർ 5 349  Y
199 ഡോയി_ഇൻതാനോൺ Malikaveedu 21/11/2016 Malikaveedu 11938 2021 ഓഗസ്റ്റ് 30 339  Y
200 ഒൻപതാം_ദലായ്_ലാമ Drajay1976 21/11/2016 CommonsDelinker 12511 2018 ജനുവരി 18 343  Y
201 പ്രാൻഗിൻ_മാൾ Ranjithsiji 22/11/2016 InternetArchiveBot 11013 2021 ഓഗസ്റ്റ് 15 301  Y
202 കായെങ്_ക്രാച്ചൻ Malikaveedu 22/11/2016 InternetArchiveBot 22283 2021 സെപ്റ്റംബർ 6 644  Y
203 ഡ്രാഗൺ_റ്റേൽ_ഉപദ്വീപ് Sidheeq 22/11/2016 InternetArchiveBot 10396 2021 ഓഗസ്റ്റ് 13 328  Y
204 ഡോയി_സുതെപ്-പൂയി Malikaveedu 22/11/2016 Malikaveedu 13724 2020 നവംബർ 13 420  Y
205 പത്താമത്_ദലായ്_ലാമ Drajay1976 22/11/2016 InternetArchiveBot 11669 2021 ഓഗസ്റ്റ് 31 337  Y
206 പതിനൊന്നാമത്_ദലായ്_ലാമ Drajay1976 22/11/2016 InternetArchiveBot 11942 2021 ഓഗസ്റ്റ് 31 330  Y
207 ഇരവാൻ_ദേശീയോദ്യാനം Malikaveedu 22/11/2016 InternetArchiveBot 11773 2021 ഓഗസ്റ്റ് 11 358  Y
208 മായേ_വോങ് Malikaveedu 22/11/2016 InternetArchiveBot 13547 2021 ഓഗസ്റ്റ് 16 417  Y
209 പതിമൂന്നാമത്_ദലായ്_ലാമ Drajay1976 22/11/2016 InternetArchiveBot 26327 2021 ഓഗസ്റ്റ് 31 510  Y
210 ഇസ്ഫഹാൻ ShajiA 23/11/2016 InternetArchiveBot 18738 2021 സെപ്റ്റംബർ 5 354  Y
211 ഹോങ്_ടിയാൻഗുയിഫു Drajay1976 23/11/2016 唐吉訶德的侍從 11466 2020 സെപ്റ്റംബർ 11 344  Y
212 നാം_നാവോ Malikaveedu 23/11/2016 Malikaveedu 14836 2020 ഏപ്രിൽ 18 518  Y
213 ഹൈ_ഫോങ് Ananth sk 23/11/2016 InternetArchiveBot 16090 2021 ഓഗസ്റ്റ് 23 305  Y
214 മോൻ_ജനങ്ങൾ Sidheeq 23/11/2016 InternetArchiveBot 10908 2021 ഓഗസ്റ്റ് 17 315  Y
215 ജാപ്പനീസ്_ചെന്നായ Irvin calicut 23/11/2016 MadPrav 11451 2017 ജൂലൈ 12 314  Y
216 പാങ്_സിഡ_ദേശീയോദ്യാനം Malikaveedu 23/11/2016 InternetArchiveBot 16586 2021 സെപ്റ്റംബർ 8 523  Y
217 ഫു_ഹിൻ_റോങ്_ക്ല Malikaveedu 23/11/2016 InternetArchiveBot 11439 2021 ഓഗസ്റ്റ് 15 356  Y
218 ഫു_ഫാ_തോയെപ് Malikaveedu 23/11/2016 MadPrav 9701 2017 ജൂലൈ 12 324  Y
219 ചരിത്രാതീത_തേര_മ്യൂസിയം Sidheeq 23/11/2016 MadPrav 9717 2017 ജൂലൈ 12 313  Y
220 സായി_യോക് Malikaveedu 23/11/2016 Malikaveedu 14662 2019 മേയ് 30 331  Y
221 കിറ്റീസ്_പന്നിമൂക്കൻ_വാവൽ Malikaveedu 23/11/2016 InternetArchiveBot 12478 2021 സെപ്റ്റംബർ 6 331  Y
222 ബാകുവിലെ_അറ്റേഷ്ഗാഹ് Drajay1976 23/11/2016 Adithyakbot 27344 2020 മാർച്ച് 19 415  Y
223 യാനാർ_ദാഗ് Drajay1976 23/11/2016 Meenakshi nandhini 13675 2020 ഡിസംബർ 19 325  Y
224 ടംബ്ലിംഗൻ_തടാകം Ranjithsiji 24/11/2016 Adithyakbot 12807 2019 മാർച്ച് 17 369  Y
225 മോൻ_ഭാഷ Sidheeq 24/11/2016 咽頭べさ 10539 2021 ജനുവരി 28 341  Y
226 വെഹ്_ദ്വീപ് Drajay1976 24/11/2016 InternetArchiveBot 14676 2021 ഓഗസ്റ്റ് 19 307  Y
227 ചന്ദ്രനാഥ്_ക്ഷേത്രം Drajay1976 24/11/2016 InternetArchiveBot 11056 2021 ഓഗസ്റ്റ് 13 307  Y
228 ഹുവായി_ഖ_ഖായെങ്_വന്യമൃഗസംരക്ഷണ_കേന്ദ്രം,_തായ്‌ലാന്റ് Malikaveedu 24/11/2016 Malikaveedu 11861 2020 മാർച്ച് 4  N
229 ഫ്നോം_ബോക് Drajay1976 24/11/2016 InternetArchiveBot 17876 2021 ഓഗസ്റ്റ് 15 319  Y
230 പോപ്പ_പർവ്വതം Malikaveedu 24/11/2016 InternetArchiveBot 13133 2021 സെപ്റ്റംബർ 9 127  N
231 ജിഗ്മെ_സിന്ഗ്യെവാഞ്ചുക്_ദേശീയോദ്യാനം Malikaveedu 24/11/2016 Meenakshi nandhini 11597 2020 ഏപ്രിൽ 4 313  Y
232 ഖ്‌മെർ_ഭാഷ Sidheeq 24/11/2016 Kiran Gopi 10074 2020 നവംബർ 20 310  Y
233 ബാലിനീസ്_അമ്പലം Ranjithsiji 24/11/2016 InternetArchiveBot 13217 2021 ഓഗസ്റ്റ് 16 340  Y
234 ഹുവായ്‌ഹായ്_യുദ്ധം Drajay1976 24/11/2016 InternetArchiveBot 21544 2021 ഓഗസ്റ്റ് 23 591  Y
235 കൊറിയ_കീഴടക്കാനുള്ള_ജപ്പാന്റെ_ശ്രമങ്ങൾ_(1592-98) Drajay1976 24/11/2016 CommonsDelinker 28960 2019 നവംബർ 11 358  Y
236 സിംഹളർ Shagil Kannur 24/11/2016 InternetArchiveBot 15334 2021 സെപ്റ്റംബർ 3 350  Y
237 അറേബ്യൻ_മരംകൊത്തി Malikaveedu 24/11/2016 Malikaveedu 10555 2020 മേയ് 20 328  Y
238 അന്നാമിറ്റെ_പർവ്വതനിര Sidheeq 25/11/2016 InternetArchiveBot 10123 2021 ഓഗസ്റ്റ് 24 324  Y
239 ചാവോ_ഫ്രായാ_നദി Malikaveedu 25/11/2016 Malikaveedu 15893 2020 ഒക്ടോബർ 4 342  Y
240 ചൈന-വിയറ്റ്നാം_യുദ്ധം Drajay1976 25/11/2016 InternetArchiveBot 23839 2021 സെപ്റ്റംബർ 7 372  Y
241 ചൈനയും_സോവിയറ്റ്_യൂണിയനുമായുള്ള_അതിർത്തി_സംഘർഷം Drajay1976 25/11/2016 InternetArchiveBot 18029 2021 സെപ്റ്റംബർ 7 372  Y
242 മിരുസുവിൽ_കൂട്ടക്കൊല ബിപിൻ 25/11/2016 MadPrav 13976 2017 ജൂലൈ 12 348  Y
243 ബർമ്മീസ്_ഭാഷ Sidheeq 25/11/2016 Arjunkmohan 11371 2017 ജൂലൈ 16 357  Y
244 ധാക്ക_സർവ്വകലാശാലയിലെ_കൂട്ടക്കൊല_1971 ബിപിൻ 25/11/2016 MadPrav 14948 2017 ജൂലൈ 12 334  Y
245 സിൻജിയാങിലെ_സോവിയറ്റ്_അധിനിവേശം Drajay1976 26/11/2016 ShajiA 20022 2017 ഫെബ്രുവരി 1 352  Y
246 വാളുപയോഗിച്ച്_100_പേരെ_കൊല്ലാനുള്ള_മത്സരം Drajay1976 26/11/2016 InternetArchiveBot 13947 2021 ഓഗസ്റ്റ് 18 348  Y
247 ട്രാൻ_ഹങ്_ഡാവോ Drajay1976 26/11/2016 InternetArchiveBot 20359 2021 ഓഗസ്റ്റ് 13 592  Y
248 ടിബറ്റിലെ_നീലക്കരടി Malikaveedu 26/11/2016 InternetArchiveBot 12937 2021 ഓഗസ്റ്റ് 13 412  Y
249 കടാസ്‌രാജ്_ക്ഷേത്രം Drajay1976 26/11/2016 InternetArchiveBot 18251 2021 സെപ്റ്റംബർ 5 360  Y
250 ബമർ_ജനങ്ങൾ Sidheeq 26/11/2016 MadPrav 9363 2017 ജൂലൈ 12 315  Y
251 ദിയാല_നദി Malikaveedu 26/11/2016 InternetArchiveBot 11657 2021 ഓഗസ്റ്റ് 14 348  Y
252 ടില്ല_ജോഗിയാൻ Drajay1976 26/11/2016 MadPrav 13707 2017 ജൂലൈ 12 348  Y
253 മുൽത്താനിലെ_സൂര്യക്ഷേത്രം Drajay1976 26/11/2016 MadPrav 17186 2017 ജൂലൈ 13 326  Y
254 മുൽത്താനിലെ_പ്രഹ്ലാദ്‌പുരി_ക്ഷേത്രം Drajay1976 26/11/2016 MadPrav 16550 2017 ജൂലൈ 13 326  Y
255 ഹിങ്ക്‌ലാജ്_മാത Drajay1976 26/11/2016 InternetArchiveBot 16796 2021 ഓഗസ്റ്റ് 10 347  Y
256 അറേബ്യൻ_ചെന്നായ Malikaveedu 26/11/2016 Courcelles 9256 2018 ഫെബ്രുവരി 9 313  Y
257 മനത് Drajay1976 26/11/2016 Meenakshi nandhini 11819 2018 ഓഗസ്റ്റ് 14 326  Y
258 അൽ_ഉസ്സ Drajay1976 26/11/2016 InternetArchiveBot 15750 2021 ഓഗസ്റ്റ് 24 400  Y
259 ഇസ്ഫാനാ Malikaveedu 26/11/2016 InternetArchiveBot 12800 2021 ഓഗസ്റ്റ് 27 335  Y
260 തിബെത്തൻ_ജനങ്ങൾ Sidheeq 26/11/2016 InternetArchiveBot 12921 2021 ഓഗസ്റ്റ് 30 318  Y
261 ക്വാലാലമ്പൂർ_അന്താരാഷ്ട്ര_വിമാനതാവളം(KLIA) AJITH MS 26/11/2016 EmausBot 153 2021 ജൂൺ 28 334  Y
262 സോങ്_കോൾ_തടാകം Malikaveedu 26/11/2016 InternetArchiveBot 9631 2021 ഓഗസ്റ്റ് 9 433  Y
263 കാൻഡിയിലെ_ബുദ്ധക്ഷേത്രം_ആക്രമണം_1998 ബിപിൻ 26/11/2016 InternetArchiveBot 24968 2021 ഓഗസ്റ്റ് 12 333  Y
264 യി_ജനങ്ങൾ Sidheeq 26/11/2016 InternetArchiveBot 14182 2021 ഓഗസ്റ്റ് 17 311  Y
265 കാപ്തൈ_തടാകം Malikaveedu 26/11/2016 Meenakshi nandhini 9227 2019 സെപ്റ്റംബർ 3 384  Y
266 അല്ലത് Drajay1976 27/11/2016 ಮಲ್ನಾಡಾಚ್ ಕೊಂಕ್ಣೊ 17819 2021 ജനുവരി 26 354  Y
267 ഹുബാൾ Drajay1976 27/11/2016 InternetArchiveBot 12953 2021 ഓഗസ്റ്റ് 10 383  Y
268 സൻഷിറോ_സുഗാത Drajay1976 27/11/2016 Adithyakbot 17051 2020 മാർച്ച് 19 356  Y
269 ദ_മെൻ_ഹൂ_ട്രെഡ്_ഓൺ_ദ_ടൈഗേഴ്സ്_ടെയിൽ Drajay1976 27/11/2016 Adithyakbot 13715 2020 മാർച്ച് 19 384  Y
270 സൺ_മൂൺ_തടാകം Malikaveedu 27/11/2016 InternetArchiveBot 13260 2021 ഓഗസ്റ്റ് 10 396  Y
271 സൻജുറോ Drajay1976 27/11/2016 Adithyakbot 16329 2020 മാർച്ച് 19 146  N
272 സിറ്റുയിൻ Arjunkmohan 27/11/2016 MadPrav 8719 2017 ജൂലൈ 13 131  N
273 മാക്രുക് Arjunkmohan 27/11/2016 InternetArchiveBot 16605 2021 സെപ്റ്റംബർ 1 490  Y
274 അറേബ്യൻ_ഓറിക്സ് Malikaveedu 27/11/2016 InternetArchiveBot 17491 2021 സെപ്റ്റംബർ 4 339  Y
275 യോജിംബോ Drajay1976 27/11/2016 InternetArchiveBot 18566 2021 ഓഗസ്റ്റ് 17 376  Y
276 മർമ_ജനങ്ങൾ Sidheeq 27/11/2016 CommonsDelinker 11758 2018 ഫെബ്രുവരി 7 387  Y
277 ദ_ഹിഡൺ_ഫോർട്രസ് Drajay1976 27/11/2016 InternetArchiveBot 17274 2021 സെപ്റ്റംബർ 8 339  Y
278 ജെർബോവ Malikaveedu 27/11/2016 Vinayaraj 59 2016 നവംബർ 28 390  Y
279 ചക്മ_ജനങ്ങൾ Sidheeq 27/11/2016 TawsifSalam 13464 2020 ഏപ്രിൽ 4 320  Y
280 റഖൈൻ_ജനങ്ങൾ Sidheeq 28/11/2016 Malikaveedu 9188 2020 ഒക്ടോബർ 20 460  Y
281 ഹാഥിഗുംഫ_ലിഖിതം Vipinkumartvla 28/11/2016 നാരായണൻ നായർ 11829 2020 ഏപ്രിൽ 27 335  Y
282 നാഷി_ജനങ്ങൾ Sidheeq 28/11/2016 HiranES 9957 2018 നവംബർ 19 350  Y
283 കോമില്ല Malikaveedu 28/11/2016 Malikaveedu 14119 2021 ജനുവരി 14 355  Y
284 ഖുൽന Malikaveedu 28/11/2016 InternetArchiveBot 12313 2021 ഓഗസ്റ്റ് 29 313  Y
285 രാജ്ഷാഹി Malikaveedu 28/11/2016 InternetArchiveBot 16609 2021 ഒക്ടോബർ 3 327  Y
286 മഡാഡയോ Drajay1976 28/11/2016 Adithyakbot 14004 2020 മാർച്ച് 19 326  Y
287 ബാരിസാൽ Malikaveedu 28/11/2016 InternetArchiveBot 16647 2021 സെപ്റ്റംബർ 1 333  Y
288 റാപ്സൊഡീ_ഇൻ_ഓഗസ്റ്റ് Drajay1976 28/11/2016 Adithyakbot 14764 2020 മാർച്ച് 19 315  Y
289 ഖിയാങ്_ജനങ്ങൾ Sidheeq 28/11/2016 Adithyakbot 10239 2019 ഡിസംബർ 21 468  Y
290 രജിനി_തിരണഗാമ ബിപിൻ 28/11/2016 InternetArchiveBot 19466 2021 ഓഗസ്റ്റ് 17 648  Y
291 കഗേമുഷ Drajay1976 28/11/2016 Adithyakbot 28448 2020 മാർച്ച് 19 303  Y
292 ഗാസാ_നഗരം Jose Mathew C 28/11/2016 InternetArchiveBot 12374 2021 ഓഗസ്റ്റ് 13 322  Y
293 രംഗ്‍പൂർ_പട്ടണം Malikaveedu 28/11/2016 Adithyakbot 14246 2019 ഡിസംബർ 21 311  Y
294 മോസോ_ജനങ്ങൾ Sidheeq 28/11/2016 InternetArchiveBot 10694 2021 സെപ്റ്റംബർ 1 492  Y
295 നാഷി_ഭാഷ Sidheeq 29/11/2016 ShajiA 11416 2017 ജനുവരി 18 492  Y
296 ഡ്രീംസ് Drajay1976 29/11/2016 Dvellakat 18435 2020 ഏപ്രിൽ 2 350  Y
297 ബായ്_ജനങ്ങൾ Sidheeq 29/11/2016 MadPrav 9407 2017 ജൂലൈ 12 350  Y
298 ബായ്_ഭാഷ Sidheeq 29/11/2016 InternetArchiveBot 10306 2021 സെപ്റ്റംബർ 22 337  Y
299 ഡ്രങ്കൺ_ഏഞ്ചൽ Drajay1976 29/11/2016 Jose Mathew C 12235 2019 നവംബർ 2 307  Y
300 അഗുങ്ങ്_പർവ്വതം Ranjithsiji 29/11/2016 Adithyak1997 10466 2018 സെപ്റ്റംബർ 8 307  Y
301 കൊറിയ Shagil Kannur 29/11/2016 Shagil Kannur 14303 2018 ജൂലൈ 12 433  Y
302 ലെ_ദുയൻ ബിപിൻ 29/11/2016 Toadboy123 16410 2021 സെപ്റ്റംബർ 5 426  Y
303 പാർക്_ചാൻ-വൂക് Drajay1976 29/11/2016 InternetArchiveBot 19328 2021 സെപ്റ്റംബർ 9 329  Y
304 ദരി_ഭാഷ Sidheeq 29/11/2016 InternetArchiveBot 11512 2021 ഓഗസ്റ്റ് 30 317  Y
305 വ്ലാഡിവോസ്റ്റോക് ShajiA 29/11/2016 InternetArchiveBot 20270 2021 സെപ്റ്റംബർ 3 451  Y
306 കാൻഡി_ബെൻടാർ Ranjithsiji 30/11/2016 Ranjithsiji 11167 2016 നവംബർ 30 340  Y
307 താജിക്_ഭാഷ Sidheeq 30/11/2016 InternetArchiveBot 12511 2021 സെപ്റ്റംബർ 7 331  Y
308 സാപ്പൊറൊ Jose Mathew C 30/11/2016 InternetArchiveBot 12382 2021 ഓഗസ്റ്റ് 19 313  Y
309 ജനക്പൂർ Malikaveedu 30/11/2016 InternetArchiveBot 13213 2021 ഓഗസ്റ്റ് 29 322  Y
310 നേപ്പാൾ_ഗഞ്ച് Malikaveedu 30/11/2016 InternetArchiveBot 11810 2021 സെപ്റ്റംബർ 8 332  Y
311 മാദ്ധ്യപൂർ_തിമി Malikaveedu 30/11/2016 Malikaveedu 11311 2016 നവംബർ 30 303  Y
312 ഭരത്പൂർ,_നേപ്പാൾ Malikaveedu 30/11/2016 Arjunkmohan 12963 2016 ഡിസംബർ 1 387  Y
313 കുഷ്തിയ_ജില്ല Ramjchandran 30/11/2016 InternetArchiveBot 13645 2021 ഓഗസ്റ്റ് 28 489  N
314 സിമ്പതി_ഫോർ_മിസ്റ്റർ_വെൻജിയൻസ് Drajay1976 30/11/2016 InternetArchiveBot 16751 2021 ഓഗസ്റ്റ് 19 362  Y
315 ജാഫ്ന_കായൽ_കൂട്ടക്കൊല ബിപിൻ 30/11/2016 ബിപിൻ 15030 2016 നവംബർ 30 389  Y
316 ഹാർബീൻ Jose Mathew C 30/11/2016 InternetArchiveBot 14578 2021 ഓഗസ്റ്റ് 10 326  Y
317 സുഴൗ Jose Mathew C 30/11/2016 Jose Mathew C 57 2021 ഏപ്രിൽ 3 315  Y
318 സിന്ധുലി_ജില്ല Ramjchandran 30/11/2016 InternetArchiveBot 13243 2021 ഓഗസ്റ്റ് 19 408  N
319 തുർക്കിക്_ഭാഷകൾ Sidheeq 30/11/2016 InternetArchiveBot 11706 2021 ഓഗസ്റ്റ് 14 252  N
320 ബാദ്ഘീസ്_പ്രവിശ്യ Ramjchandran 30/11/2016 InternetArchiveBot 14940 2021 ഓഗസ്റ്റ് 16 443  N
321 ഹോങ്കോങ്ങ്_അന്താരാഷ്ട്ര_വിമാനതാവളം AJITH MS 30/11/2016 Vinayaraj 149 2018 ഫെബ്രുവരി 18 147  N
322 പഡുരക്സ Ranjithsiji 30/11/2016 Malikaveedu 12960 2020 സെപ്റ്റംബർ 22 360  Y
323 ട്രൊവുലാൻ Ranjithsiji 30/11/2016 Malikaveedu 13439 2020 ഡിസംബർ 24 338  Y
324 മ്യാന്മാറിലെ_വിദ്യാഭ്യാസം Ramjchandran 30/11/2016 InternetArchiveBot 12957 2021 ഓഗസ്റ്റ് 17 362  Y
325 മൊഹമ്മദ് റേസ പഹ്‌ലവി Ramjchandran 30/11/2016 InternetArchiveBot 15623 2021 ഒക്ടോബർ 1 441  Y
325 തിബെത്തിന്റെ_ചരിത്രം ShajiA 30/11/2016 Arjunkmohan 39976 2016 ഡിസംബർ 7 1255  Y

പോയിന്റ് നിലതിരുത്തുക

ഉപയോക്താവ് ലേഖനങ്ങൾ സ്വീകരിച്ചവ
Drajay1976 86 86
Sidheeq 57 55
Malikaveedu 122 49
Ranjithsiji 8 8
ബിപിൻ 7 7
ShajiA 7 6
Jameela P. 6 5
Ramjchandran 4 4
Jose Mathew C 4 4
Shagil Kannur 5 4
Irvin calicut 4 4
Ananth sk 3 2
Shyam prasad M nambiar 2 2
Shajiarikkad 1 1
AJITH MS 2 0
Vipinkumartvla 2 0
Arjunkmohan 3 0
Jayachandran1976 1 0

താരകംതിരുത്തുക

  ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

അന്താരാഷ്ട്ര സമൂഹംതിരുത്തുക

മറ്റ് കണ്ണികൾതിരുത്തുക

വിക്കിപീഡിയതിരുത്തുക

 

അംഗീകാരംതിരുത്തുക

 
 1. https://meta.wikimedia.org/wiki/User_talk:AddisWang#About_the_Talk_Template_in_Malayalam_Wikipedia
 2. https://meta.wikimedia.org/wiki/User_talk:AddisWang#About_the_Talk_Template_in_Malayalam_Wikipedia