തെക്ക്കിഴക്കൻ ഏഷ്യയിലെ ഒരു ഉപദ്വീപാണ് ഡ്രാഗൺ റ്റേൽ അല്ലെങ്കിൽ ഡ്രാഗൺസ് റ്റേൽ - Dragon's Tail . മധ്യ അറേബ്യയിലെയിലേയും നവോത്ഥാന യൂറോപ്പിലേയും ചാർട്ടുകളും ഭൂഗോളപടങ്ങളും വരച്ചിരുന്നവരും (cartographers) ഇതിനെ ഫാന്റം ഉപദ്വീപെന്നാണ് വിളിച്ചിരുന്നത്. തായ്‌ലാന്റ് ഉൾക്കടലിന്റെ കിഴക്കൻ തീരത്തായും മലേഷ്യയിലെ ഗോൾഡൻ ഉപദ്വീപിന്റെ കിഴക്ക് വശത്തായുമാണ് ഇതിന്റെ സ്ഥാനം. (മാപ്പുകളിൽ അടയാളപ്പെടുത്തുകയോ മറ്റിടങ്ങളിൽ രേഖപ്പെടുത്തുകയോ ചെയ്യാത്തവയെ (കാർട്ടോഗ്രാഫിയിൽ (ചാർട്ടുകളും ഭൂഗോളപടങ്ങളും വരയ്ക്കുന്ന വിദ്യ) ) ഗ്രീക്കോ-ഈജിപ്റ്റിയൻ സഞ്ചാരിയായിരുന്ന ടോളമി അറിയപ്പെടാത്ത ദേശങ്ങൾ - "unknown lands" എന്നും മറ്റുള്ളവർ ഇന്ത്യൻ സമുദ്രത്തെ ചുറ്റപ്പെട്ടതെന്നും വിളിച്ചിരുന്ന ഗോൾഡൻ ഉപദ്വീപ് - Golden Chersonese.)

പേരിന് പിന്നിൽ

തിരുത്തുക

ആധുനിക കാട്രോഗ്രാഫേഴ്‌സുകൾക്കിടയിൽ ഡ്രാഗൺസ് റ്റേൽ എന്നും ടൈഗേർസ് റ്റേൽ എന്നും ഈ ഉപദ്വീപ് അറിയപ്പെടുന്നുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) വ്യത്യസ്ത മാപ്പുകളിൽ വിവിധ പേരുകളിലാണ് ഡ്രാഗൺ റ്റേൽ അറിയപ്പെടുന്നത്.

ചരിത്രം

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

ഗ്രീക്ക് ഭൂഗോളശാസ്ത്രജ്ഞരുടയോ ടോളമിയുടെയോ ലഭ്യമായ ഒരു കൈയെഴുത്ത് പ്രതിയിലും ഡ്രാഗൺ റ്റേൽ ഉപദ്വീപിനെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. പേർഷ്യൻ ഗണിതശാസ്ത്രജ്ഞനും ഭൂമി ശാസ്ത്രജ്ഞനുമായ മുഹമ്മദ് ഇബ്‌നു മൂസ അൽ ഖവാരിസ്മി ഏകദേശം 833 എഡിയിൽ രചിച്ച ബുക്ക് ഓഫ് ഡിസ്‌ക്രിപ്ഷൻ ഓഫ് ദ എർത്ത് എന്ന പുസ്തകത്തിലാണ് ഈ ഉപദ്വീപിനെ കുറിച്ച് പരാമർശമുള്ളത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചെറുദീപായ ഫോർച്ചുനേറ്റിന് 180 ഡിഗ്രി കിഴക്കായി ടോളമിയുടെ മാപ്പ് അവസാനിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ തീരത്ത് എന്താണെന്നോ സിനായിലെ ദ്വീപുകൾക്ക് അപ്പുറമോ ഏഷ്യയിലെ സെറിക്കക്ക് അപ്പുറമോ എന്താണെന്നോ വിശദീകരിക്കാൻ ടോളമിക്ക് സാധിച്ചിട്ടില്ല. കിഴക്കൻ തീരത്തുള്ള മിക്കവാറും ഭാഗം അൽഖവാരിസ്മിയും ഒഴിവാക്കി. എന്നാൽ, എന്നാൽ, പുതിയ ഒരു ഉപദ്വീപ് ഉള്ളതായി അടയാളപ്പെടുത്തി. ജ്വൽ ദ്വീപ്, ഇരുണ്ട കടൽ എന്നിവകൾക്ക് അപ്പുറമാണ് അദ്ദേഹം ഉപദ്വീപ് ഉള്ളതായി രേഖപ്പെടുത്തിയത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പോർച്ചുഗീസ് പര്യവേഷകനും പോർത്തുഗീസ് രാജകുടുംബത്തിലെ അംഗവുമായിരുന്ന കടൽ മാർഗ്ഗം ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന പ്രഥമ യൂറോപ്യനായ ബർത്തലോമിയോ ഡയസ് (1451 29 മേയ് 1500) 1488ൽ ഒരു വൻ കൊടുങ്കാറ്റ് ഉണ്ടായതിന്റെ ഒന്നോ രണ്ടോ വർഷത്തിനിടക്ക് ഗുഡ് ഹോപ്പ് മുനമ്പ് വഴി കടന്നു പോയിരുന്നു, മാർട്ടില്ലസ് ജെർമനസ് എന്ന ഭൂമിശാസ്ത്രജ്ഞൻ പ്രസിദ്ധീകരിച്ച മാപ്പിൽ അറ്റാലാന്റിക മഹാസമുദ്രം ഇന്ത്യൻ സുമദ്രം എന്നിവയുടെ ബന്ധം കാണിക്കുന്നുണ്ട്. ആഫ്രിക്കയുടെ ദക്ഷിണ ഭാഗത്ത് ഇദ്ദേഹത്തിന്റെ യാത്ര ബന്ധപ്പെട്ടില്ലെന്നുള്ള കാര്യവും ഈ മാപ്പിൽ കാണിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അൽ ഖവാരിസ്മിയുടെ പുസ്തകത്തിലും സമാനമായ തരത്തിൽ വിവരിക്കുന്നുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മാർക്കോപോളോയുടെയും മറ്റു യാത്രികരുടേയും വിവരണങ്ങളിലും ഈ പ്രദേശത്തിന്റെ വിവരങ്ങൾ ലഭ്യമാണ്. ഗോൾഡൻ ഉപദ്വീപിന്റെ സ്ഥാനം രേഖപ്പെടുത്തിയ ടോളമിയുടെ വിവരങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 1492ൽ ബോഹീമിയയിലെ മാർട്ടിൻ വരച്ച ഇർദാപ്‌ഫെൽ ഗ്ലോബിലും സമാനമായ ഉപദ്വീപിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഡ്രാഗൺ ഉപദ്വീപ് നിലനിൽക്കുന്നതായി ക്രിസ്റ്റഫർ കൊളംബസ് തുടക്കത്തിൽ തന്നെ വിശ്വസിച്ചിരുന്നുവെന്നാണ് രേഖകൾ. ഇതിന്റെ സ്ഥാനവും സമീപത്തുള്ള മറ്റു ദ്വീപുകളും ആഫ്രിക്കൻ തീരത്ത് നിന്ന് ഈസ്റ്റ് ഏഷ്യൻ ഭാഗത്തേക്ക് ഗണ്യമായ കുറവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കൊളംബസ് ആയിരുന്നിരിക്കണം മാർട്ടെല്ലസിന്റെ മാപ്പുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയിരുന്നത്. ഫാന്റം ഉപദ്വീപിലെ കിഴക്കൻ കരയിൽ ആയിരിക്കും ചാമ്പയും ഭൂപട രചയിതാക്കളും എത്തിയതെന്ന് കൊളംബസ് പരിഗണിച്ചിരുന്നത്. ഈ ഉപദ്വീപിന്റെ മറ്റൊരു രൂപം 1502ൽ കണ്ടെത്തിയിട്ടുണ്ട്. കാന്റിനോ വേൾഡ് മാപ്പ് പോർച്ചുഗലിലേക്ക് കടത്തിയിരുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

 
Pietro Coppo's map (1520) is one of the last ones to show the Dragon's Tail.[1]

വിവരങ്ങൾ

തിരുത്തുക

ഡ്രാഗൺ റ്റേൽ ഉപദ്വീപിന്റെ തെക്കേ അറ്റം അവസാനിക്കുന്നത് വിയറ്റ്‌നാമിലെ ആൻ ജിയാങ് പ്രവിശ്യയിലെ കറ്റിഗറ മുനമ്പിലാണ്. മാർറ്റെല്ലുസ് ജെർമനസ്സിന്റെ ലോക മാപ്പിൽ ഈ പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നത് സൗത്തേൺ വിയറ്റ്‌നാമിലെ ചാംമ്പയിലായിട്ടാണ്.

  1. "Prominent Istrians: Pietro Coppo". Istria on the Internet. Istrian American Charities Association, Inc.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡ്രാഗൺ_റ്റേൽ_ഉപദ്വീപ്&oldid=3633475" എന്ന താളിൽനിന്ന് ശേഖരിച്ചത്