ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

നമസ്കാരം AJITHH MS !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 02:19, 16 ഫെബ്രുവരി 2015 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:33, 23 ഏപ്രിൽ 2015 (UTC)Reply

സഹായത്തിനു നന്ദി--AJITHH MS (സംവാദം) 12:35, 23 ഏപ്രിൽ 2015 (UTC)Reply

സംശയങ്ങൾ

തിരുത്തുക

പ്രിയ അജിത്ത് സംശയങ്ങൾ ചോദിച്ചതിന് നന്ദി ..

1. എഡിറ്റ്‌ നമ്പർ ,പേജ് എഡിറ്റ്‌ നമ്പർ എന്നിവ നമ്മൾ ചേർക്കുന്നതാണ്, ഫലക്കം നോക്കു ഫലകം:User Total Edits , ഫലകം:User Edits . തത്കാലം ഞാൻ ശരിയാക്കിയിടുണ്ട് , അവശ്യം പോലെ അജിത്തിന് ഇത് മാറ്റം .

2.ഏത് പേജിലേക്ക് ആണോ തിരിച്ചു വിടൽ വേണ്ടത് ,ഈ ഫലകം ചേർക്കു ലക്ഷ്യതാളിന്റെ പേര് സഹിതം . #തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്

3. ref name കൊടുത്താൽ ഇത് സാധ്യമാണ് . ഉദാഹരണത്തിന് ചന്ദ്രൻ എന്ന താളിലെ 3, 11, 33, 36 തുടങ്ങിയ അവലംബങ്ങൾ നോക്കുക.

4.വിശ്വസ്ത ഉപയോക്താവെന്ന് കണ്ടാൽ അഡ്മിൻ താങ്കൾക്ക് സ്വതേ റോന്തുചുറ്റുന്നതിനുള്ള അധികാരം തരും, കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക.

5.അജിത്ത് തുടങ്ങിയ ലേഖനങ്ങൾ ഈ ലിങ്ക് നോക്കുക [1]

6. ഒപ്പിടുന്നത് എങ്ങനെ ഈ താൾ കാണുക - വിക്കിപീഡിയ:ഒപ്പ്

എല്ലാ സംശയവും തീർന്നു എന്ന് കരുതുന്നു കൂടുതൽ സഹായത്തിനായി ഈ താൾ കാണുക സഹായം:ഉള്ളടക്കം സ്നേഹാശംസകളോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:06, 23 ഏപ്രിൽ 2015 (UTC)Reply

സഹായത്തിനു നന്ദി----AJITHH MS (സംവാദം) 12:37, 23 ഏപ്രിൽ 2015 (UTC)Reply

 
You have new messages
നമസ്കാരം, AJITH MS. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:04, 27 ഏപ്രിൽ 2015 (UTC)Reply

സംവാദം

തിരുത്തുക

സുഹൃത്തേ താങ്കളുടെ തിരുത്തലുകൾക്ക് ഒരു വലിയ  . എന്തിനാണ് താങ്കൾ പുതിയ ഉപയോക്താക്കളുടെ താളുകളിൽ ഇങ്ങനെ വിളംബരം നടത്തുന്നത്? അവരോട് അവരുടെ താളുകളിൽ സംശയം ചോദിച്ചാൽ നിവൃത്തിവരും എന്നു പറഞ്ഞതും ശരിയല്ല. അവരുടെ സംവാദത്തിൽ {{helpme}} എന്നു ചേർത്താലേ ആരെങ്കിലും ശ്രദ്ധിക്കൂ. ഈ കാര്യങ്ങളൊക്കെ ആദ്യം തന്നെ സ്വാഗതസംഘം എന്ന യന്ത്രം അവർക്ക് ഉപദേശം കൊടുത്തിട്ടുണ്ടല്ലോ. എന്തായാലും ഇനി ഇത്തരം തിരുത്തലുകൾ വരുത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 01:19, 28 ഏപ്രിൽ 2015 (UTC)Reply

സാർ,ഞാൻ ശ്രദ്ധിച്ചപ്പോൾ ധാരാളം പേർ അഗത്വം എടുക്കുന്നുണ്ട് എന്നാൽ പിന്നേട് ആരെയും കാണുന്നില്ല.ഞാൻ അഗത്വം എടുത്തപ്പോൾ എനിക്ക് ,<>,ഇത്തരത്തിലുള്ള ഭാഷ എനിക്ക് മനസിലായിരുന്നില്ല.അതുകൊണ്ട് ഞാൻ സംവാദം പേജിൽ വെറുതെ സംശയങ്ങൾ എഴുതി ഇട്ടിരുന്നു.ആരും അതിനു മറുപടി തന്നില്ല.വിക്കി മലയാളത്തിൽ എഴുതാനുള്ള അതിയായ ആഗ്രഹതാൽ മറ്റ് പേജുകൾ കണ്ട് സ്വന്തമായി പഠിച്ചതാനു അതിനു മാസങ്ങൾ എടുത്തു.മറ്റുള്ളവർ വെറുതെ അഗത്വം എടുത്ത് വെറുതെ ഇരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നി.ഞാൻ സഹയിക്കൻ ശ്രമിച്ചതാണു. ഞാൻ പുതിയ ആളുകാരുടെ സംവാദം പേജുകൾ ശ്രദ്ധിക്കുന്നുണ്ട്. വിക്കിയിൽ ഏറ്റവും കാര്യക്ഷമതയുള്ള കാര്യവാഹകനാണു താങ്കൾ.താങ്കളുടെനിർദേശം ശിരസാ വഹിക്കുന്നു ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ല.--അജിത്ത്.എം.എസ് 16:45, 28 ഏപ്രിൽ 2015 (UTC)

മാങ്കുളം ശ്രീ പരാശക്തി ക്ഷേത്രം

തിരുത്തുക

മാങ്കുളം ശ്രീ പരാശക്തി ക്ഷേത്രം എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.

ക്ഷേത്രത്തിന്റെ ബ്രോഷർ പോലെ ഇരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:00, 28 ഏപ്രിൽ 2015 (UTC)Reply

ശരി ഇനി ആവർത്തിക്കില്ല,ക്ഷമിക്കുക--അജിത്ത്.എം.എസ് 16:07, 28 ഏപ്രിൽ 2015 (UTC)

വർഗ്ഗീകരണം (1)

തിരുത്തുക

വർഗ്ഗീകരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടു . ദയവായി ഇത് വായിക്കാൻ അപേക്ഷ വിക്കിപീഡിയ:വർഗ്ഗീകരണം. ലേഖനങ്ങൾ എഴുതാൻ/തിരുത്താൻ കാണിക്കുന്ന ഉത്സാഹം തുടർന്നും ഉണ്ടാകട്ടെ. മികച്ച തിരുത്തലുകൾ ആശംസിച്ചുകൊണ്ട്...- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:08, 3 മേയ് 2015 (UTC)Reply

താങ്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് നന്ദി--അജിത്ത്.എം.എസ് 08:25, 3 മേയ് 2015 (UTC)

ശ്രദ്ധിക്കുക - വർഗ്ഗം ചേർക്കുന്ന അവസരത്തിൽ ഇതേ പോലെ ഉപവർഗ്ഗം ഉള്ളതിന് വീണ്ടും ചേർക്കേണ്ട കാര്യം ഇല്ല ... ഉദാ: ആദാമിന്റെ വാരിയെല്ല് എന്ന താളിൽ വർഗ്ഗം:ചലച്ചിത്രം ചേർക്കേണ്ട കാര്യം ഇല്ല കാരണം ഇതിന്റെ കൂടെ വർഗ്ഗം:ഇന്ത്യൻ ചലച്ചിത്രം എന്ന വർഗ്ഗം ഉണ്ട് ആ വർഗ്ഗമാവട്ടെ വർഗ്ഗം:ചലച്ചിത്രം എന്നത്തിന്റെ ഉപവർഗ്ഗമാണ് .


ആദാമിന്റെ വാരിയെല്ല്

വർഗ്ഗം:ഇന്ത്യൻ ചലച്ചിത്രം

വർഗ്ഗം:ചലച്ചിത്രം

ഈ ഓർഡർ ആണ് ശരി ., മനസ്സിലായോ സുഹൃത്തേ സ്നേഹാശംസകളോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:52, 5 മേയ് 2015 (UTC)Reply

ശരി ഇനി തെറ്റിക്കില്ല.താങ്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് നന്ദി--അജിത്ത്.എം.എസ് 15:13, 5 മേയ് 2015 (UTC)

പുതിയ ലേഖനങ്ങളിൽ നിന്ന്

തിരുത്തുക

പ്രധാന താളിൽ ദൃശ്യം ആകുന്നത്‌ കൊണ്ട് പുതിയ ലേഖനങ്ങൾ എന്ന വിഭാഗം പുതുക്കുംപ്പോൾ സൂക്ഷിക്കുക. താങ്കളുടെ തിരുത്ത്‌ ഞാൻ തിരുത്തിയിടുണ്ട് . ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന് ഇവിടെ പറഞ്ഞ കാര്യങ്ങൾ ദയവായി വായിക്കുക. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:59, 3 മേയ് 2015 (UTC)Reply

ഞാനത്‌ വിത്ത്പുരയിൽ എഴുതുവാൻ ശ്രമിച്ചതാണ്‌.മനസ്സിലാക്കിയപ്പോൾ തിരുത്തുവാൻ ശ്രമിച്ചതാണ്‌ എന്നാൽ അത്‌ UNDO ചെയ്യാൻ സാധിക്കത്തതായിരുന്നു.--അജിത്ത്.എം.എസ് 16:08, 3 മേയ് 2015 (UTC)

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:16, 4 മേയ് 2015 (UTC)Reply

ഞാനത് രണ്ടാമത് തിരുത്തിയപ്പോൾ മറന്നു പോയതാണ്‌.--അജിത്ത്.എം.എസ് 07:28, 4 മേയ് 2015 (UTC)

ശ്രദ്ധ ക്ഷണിക്കൽ

തിരുത്തുക

1. നീല നിറമായവ ആർക്കും മലയാളത്തിലേക്ക് മാറ്റാം .
1.1 ലേഖനങ്ങൾ ഉള്ള കണ്ണികകൾ നീല നിറം ആയിരിക്കും . അല്ലാത്തവ ചുവപ്പ് നിറത്തിൽ കാണാം .
2. വർഗ്ഗത്തിന്റെ ലിങ്ക് തരു നോക്കാം .
3. സജീവ കാര്യനിർവാഹകരുടെ അഭാവ പ്രശ്നം തന്നെ കാരണം / സമാനമായ പ്രശ്നം തിരഞ്ഞെടുത്ത ചിത്രങ്ങളിലും ഉണ്ട് . തീർച്ചയായും ഉടനെ പരിഹരിക്കാം
- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:31, 10 മേയ് 2015 (UTC)Reply

 ---അജിത്ത്.എം.എസ് 16:36, 10 മേയ് 2015 (UTC)

വർഗ്ഗീകരണം

തിരുത്തുക

അത്തരത്തിൽ വർഗ്ഗം സൃഷ്ടിക്കേണ്ടതില്ല--റോജി പാലാ (സംവാദം) 10:10, 14 ജൂൺ 2015 (UTC)Reply

അവയൊക്കെ ഫലകത്തിൽ നിന്നും വരുന്ന വർഗ്ഗങ്ങളാണ്. തൽക്കാലം ലേഖനത്തിൽ നിന്നും അവ അദൃശ്യമാക്കിയാൽ മതിയാകും--റോജി പാലാ (സംവാദം) 10:14, 14 ജൂൺ 2015 (UTC)Reply
വേണ്ട. വർഗ്ഗീകരണ സഹായം ആവശ്യമെങ്കിൽ എന്റെ സംവാദത്തിൽ കുറിച്ചാൽ മതി.--റോജി പാലാ (സംവാദം) 11:29, 14 ജൂൺ 2015 (UTC)Reply
തീർച്ചയായും സൃഷ്ടിക്കാവുന്നതാണ്. ഞാൻ ഉദ്ദേശിച്ചത് ഫലകവും മോഡ്യൂളും ഉൾപ്പെടുന്ന വർഗ്ഗങ്ങളാണ്. ലേഖന വർഗ്ഗങ്ങളല്ല. (ഉദാ: 99 വർഗ്ഗം:Articles with ജർമൻ-language external links) ഇത്തരത്തിലുള്ള വർഗ്ഗങ്ങൾ സൃഷ്ടിക്കേണ്ടതില്ല, കാരണം ആ വർഗ്ഗങ്ങൾ ഫലകങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെടുന്നതാണ്.--റോജി പാലാ (സംവാദം) 13:57, 14 ജൂൺ 2015 (UTC)Reply
വർഗ്ഗം:ജർമ്മൻ ചലച്ചിത്രങ്ങൾ , വർഗ്ഗം:മെക്സിക്കൻ ചലച്ചിത്രങ്ങൾ , വർഗ്ഗം:ഇറാനിയൻ ചലച്ചിത്രങ്ങൾ എന്നിവ നിലവിലുണ്ടല്ലോ. താങ്കൾ പറയുന്ന വർഗ്ഗങ്ങൾ ഫലകത്തിൽ നിന്നും വരുന്നവയാകാം. അവയുടെ ലിങ്ക് ഒന്നു കാണിക്കാമോ?--റോജി പാലാ (സംവാദം) 04:26, 15 ജൂൺ 2015 (UTC)Reply
വർഗ്ഗത്തെ ഇങ്ങനെ തിരിച്ചു വിടരുത്. അതിനായി ഫലകം:Category redirect ഉപയോഗിക്കുക.--റോജി പാലാ (സംവാദം) 04:31, 16 ജൂൺ 2015 (UTC)Reply
ഒപ്പം പഴയ വർഗ്ഗം ഉൾപ്പെട്ടിരിക്കുന്ന താളുകളെ മാനുവലായിത്തന്നെ പുതിയ വർഗ്ഗം മാറ്റിച്ചേർക്കണം. തൽക്കാലം ലേഖനത്തെ ബാധിക്കാത്ത താളുകളെ പതിയെ വർഗ്ഗീകരിക്കുന്നതാകും ഉചിതമെന്നു കരുതുന്നു. മിക്കവയും ഫലകത്തിൽ നിന്നും സ്വതേ സൃഷ്ടിക്കപ്പെടുന്നവയാകാം.--റോജി പാലാ (സംവാദം) 04:45, 16 ജൂൺ 2015 (UTC)Reply
തിരിച്ചു വിടലിനു ശേഷം ഇതുപോലെ യഥാർത്ഥ സ്ഥലത്തു ചെന്ന് ഓരോന്നും മാറ്റേണ്ടി വരും. അതിനാൽ അതൊക്കെയും ഇംഗ്ലിഷിൽ തന്നെ നിൽക്കുന്നതാകും തൽക്കാലം നമുക്ക് നല്ലത്. മാത്രമല്ല വിക്കി തുടങ്ങിയ കാലം മുതലുള്ള ഫലകങ്ങളും ചിത്രങ്ങളുമൊക്കെ ഇങ്ങനെയാകാം. ലേഖന വർഗ്ഗീകരണമാണ് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നത്. മറ്റുള്ളവയൊക്കെ സാങ്കേതികമായി ആവശ്യമുള്ളവർക്ക് (ഉപയോക്താക്കൾക്ക്) മാത്രം.--റോജി പാലാ (സംവാദം) 04:53, 16 ജൂൺ 2015 (UTC)Reply
ഫലകങ്ങളൊക്കെയും നമ്മൾ ഇംഗ്ലിഷ് വിക്കിയിൽ നിന്നും കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. അവിടുത്തെ പുതുക്കൽ അനുസരിച്ച് ഇവിടെയും പുതുക്കൽ നടത്തുമ്പോൾ പ്രായോഗികമായി അവ ബുദ്ധിമുട്ടു തന്നെയാകും.--റോജി പാലാ (സംവാദം) 04:56, 16 ജൂൺ 2015 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം AJITH MS, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:27, 15 ജൂൺ 2015 (UTC)Reply

പ്രത്യേകം:ആവശ്യമുള്ള_വർഗ്ഗങ്ങൾ

തിരുത്തുക

പ്രത്യേകം:ആവശ്യമുള്ള_വർഗ്ഗങ്ങൾ

619.വികസിപ്പിക്കേണ്ട എല്ലാ ലേഖനങ്ങളും‏‎ - ഇത്,വർഗ്ഗം അപൂർണ്ണ ലേഖനത്തിൽ ലയിപ്പിച്ചുടെ?
704.ഉപയോക്താക്കളുടെ വിക്കിതാല്പര്യം സൂചിപ്പിക്കുന്ന ഫലകങ്ങൾ‏‎
801.വർഗ്ഗീകരിക്കപ്പെടാത്ത താളുകൾ‏‎ - വർഗീകരിക്കാത്ത താളുകൾ എന്നുള്ള വേറൊന്ന് ഉണ്ടെല്ലൊ?ഇത് ഡിലീറ്റ് ചെയ്തുകൂടെ?
813.തൃശ്ശൂർ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ‏‎ -ഇതിന്‌ വിക്കീപീഡിയർ പ്രദേശമനുസരിച്ച് എന്ന വർഗ്ഗം ചേർത്തിട്ടും ഒരു മാറ്റവുമില്ലതെ അവിടെ കിടക്കുന്നു അതെന്താ അങ്ങനെ?
859.കേരളചരിത്രത്തിൽ താല്പര്യമുള്ള ഉപയോക്താക്കൾ‏‎-പുറമേ 3 members എന്ന് കാണിക്കുന്നു .അകത്ത് ശൂന്യം അതെന്താ അങ്ങനെ?
939.ഓട്ടപ്രദക്ഷിണം നിരീക്ഷിക്കുന്ന ഉപയോക്താക്കൾ‏‎ -പുറമേ 3 members എന്ന് കാണിക്കുന്നു .അകത്ത് ശൂന്യം അതെന്താ അങ്ങനെ?
989.ധവള വിപ്ലവം -ഇതെതിലെ വർഗ്ഗത്തിൽ വരും? വർഗ്ഗം ഞാൻ ചേർക്ണോ ചേർക്കുമോ?
1014.മുദ്രാവാക്യങ്ങൾ ‏‎- ഇതെതിലെ വർഗ്ഗത്തിൽ വരും? വർഗ്ഗം ഞാൻ ചേർക്ണോ ചേർക്കുമോ?
1052.കണ്ണൂർ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ‏‎-ഇതിന്‌ വിക്കീപീഡിയർ പ്രദേശമനുസരിച്ച് എന്ന വർഗ്ഗം ചേർത്തിട്ടും ഒരു മാറ്റവുമില്ലതെ അവിടെ കിടക്കുന്നു അതെന്താ അങ്ങനെ?
1093.ടെക്സസിലെ ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത കമ്മ്യൂണിറ്റികൾ‏‎ -ഇതെതിലെ വർഗ്ഗത്തിൽ വരും? വർഗ്ഗം ഞാൻ ചേർക്ണോ ചേർക്കുമോ?
1193.Hindu temples in Kerala ‏- ഇതിനകത്തെ വിവരങ്ങൾ മാറ്റണം എന്നാണ്‌ എന്റെ അഭിപ്രായം.2 members ഒന്ന് ഒരു സ്ഥലത്തെ പറ്റിയാണ്‌.
1435.വിക്കിപീഡിയ സ്വപ്നം കാണുന്ന ഉപയോക്താക്കൾ‏‎-ഇതെതിലെ വർഗ്ഗത്തിൽ വരും?
1541.ഫലങ്ങൾ - 2members ഇതെതിലെ വർഗ്ഗത്തിൽ വരും?
1701.ആർക്കിടെക്റ്റുകൾ‏‎ -ഇഷ്ടം പോലെ ആർക്കിടെറ്റുകളെ ശില്പ്പികളിലാണ്‌ വർഗ്ഗം ചേർത്തിരിക്കുന്നത് ഇതിലെ രണ്ടു പേരെ ഒറ്റപെടുത്തുന്നത് ശരിയാണോ?
1704.സിഥിയർ‏‎ -ഇതെതിലെ വർഗ്ഗത്തിൽ വരും?
1804.സർക്കാർ‏‎ - ഇതെതിലെ വർഗ്ഗത്തിൽ വരും?
1861.ഇന്ത്യയിലെ പുരാതന ഗ്രീക്കുകാർ‏‎ - ഈ പറഞ്ഞിരിക്കുന്നതും അതിനകത്തെ 2 members മായി വലിയ ബന്ധമുണ്ടോ?മെച്ചപ്പെട്ട ഒരു വർഗ്ഗത്തിലെക്ക് അവയെ മാറ്റുന്നതലേ നല്ലത്?.

ഇതിലെ മിക്കവയും അതിനകത്തെ membersനെ മാറ്റി ഡിലീറ്റ് ചെയുന്നതാണ്‌ കൂടുതൽ നല്ലതെന്നാണ്‌ എന്റെ അഭിപ്രായം.--അജിത്ത്.എം.എസ് 15:50, 15 ജൂൺ 2015 (UTC)

കുറച്ചു നോക്കിയിട്ടുണ്ട്. വികസിപ്പിക്കേണ്ട എല്ലാ ലേഖനങ്ങളും ഫലകം:വികസിപ്പിക്കുക ഇതിൽ നിന്നും തനിയെ വരുന്നതാണ്.--റോജി പാലാ (സംവാദം) 05:11, 16 ജൂൺ 2015 (UTC)Reply
അകത്ത് ശൂന്യം കാണിക്കുന്നവയെ പുതിയ വർഗ്ഗമായി സൃഷ്ടിക്കണം, അതിനായി അനുയോജ്യമായ പ്രധാന വർഗ്ഗം കണ്ടെത്തണം.--റോജി പാലാ (സംവാദം) 05:15, 16 ജൂൺ 2015 (UTC)Reply

 --അജിത്ത്.എം.എസ് 01:23, 17 ജൂൺ 2015 (UTC)

വർഗ്ഗം

തിരുത്തുക

താങ്കൾക്ക് കാര്യങ്ങൾ മനസിലായിട്ടില്ലെന്നു കരുതുന്നു. ദയവായി ഇത്തരത്തിൽ വർഗ്ഗത്തെ തലക്കെട്ട് മാത്രം മാറ്റി തിരിച്ചുവിടരുത്. ചെയ്യേണ്ട വിധം മുകളിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്. നോക്കുക--റോജി പാലാ (സംവാദം) 04:50, 17 ജൂൺ 2015 (UTC)Reply

ഞാൻ തിരിച്ചു വിട്ട താളുകളിലേക്ക് ,പഴയ താളുകളിൽ നിന്ന് ഓരോന്നിനെയും മാറ്റി ഇടാം.അതുപോരെ?--അജിത്ത്.എം.എസ് 06:58, 17 ജൂൺ 2015 (UTC)

ഇത് നോക്കൂ താങ്കൾ തിരിച്ചുവിട്ടിരിക്കുന്ന വർഗ്ഗമാണ്. ഇതിൽ ഒരു താൾ പോലും ഇല്ല. എന്നാൽ പഴയ വർഗ്ഗത്തിൽ താൾ ഉണ്ടു താനും. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. വർഗ്ഗീകരണത്തെക്കുറിച്ച് ശരിയായി മനസിലാക്കിയ ശേഷം മാത്രം അത് ചെയ്യുക. ഇതൊക്കെ പഴയപടി ആക്കണമെങ്കിൽ ഇനിയും മാനുഷിക പ്രയത്നം ആവശ്യമാണ്. സഹകരിക്കുക.--റോജി പാലാ (സംവാദം) 04:55, 17 ജൂൺ 2015 (UTC)Reply

എന്റെ ഉപയോക്താവിന്റെ താളിലെ “എന്റെ തിരുത്തലുകൾ” ശരിയായി പ്രവർത്തിക്കുന്നില്ല.അതു പ്രവർത്തനക്ഷമമാവുമ്പോൾ ഞാൻ പുതുതായി നിർമ്മിച്ച പേജുകൾ എടുത്ത് എല്ലാം ശരിയാക്കാം.--അജിത്ത്.എം.എസ് 06:58, 17 ജൂൺ 2015 (UTC)

ഇവിടെ ഞാൻ വ്യക്തായി എഴുതിയത് താങ്കൾ കാണാഞ്ഞിട്ടാണോ വീണ്ടും തെറ്റായ രീതിയിൽ തിരിച്ചു വിടൽ നടത്തുന്നത്.--റോജി പാലാ (സംവാദം) 04:56, 17 ജൂൺ 2015 (UTC)Reply

ശരിയാണ്‌ ഞാനത് കണ്ടില്ല.ഇപ്പോഴാണ്‌ കാണുന്നത്.അപ്പോഴാണ്‌ തെറ്റ് മനസ്സിലാവുന്നത്.--അജിത്ത്.എം.എസ് 06:58, 17 ജൂൺ 2015 (UTC)

ഇവിടെ യന്ത്രങ്ങൾ എന്നത് ലേഖന വർഗ്ഗീകരണമാണ്. അവിടെ വേണ്ടത് വിക്കിപീഡിയ യന്ത്രങ്ങൾ എന്നാണ്. ദയവായി താങ്കൾക്ക് തോന്നും പടി ചെയ്യാതെ അറിയാത്ത കാര്യങ്ങൾ ചോദിച്ചിട്ട് ചെയ്യുക. ഇപ്പോൾ ഞാൻ അതിനെ മാറ്റി ശരിയാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 04:59, 17 ജൂൺ 2015 (UTC)Reply

ഇന്നലെ ഞാനതു പോലെയുള്ളത് ശരിയായി ചെയ്തതാണ്‌.ആ ആത്മവിശ്വാസം അപകടമായി.ദയവായി ക്ഷമിക്കുക.--അജിത്ത്.എം.എസ് 06:58, 17 ജൂൺ 2015 (UTC)

എന്റെ തിരുത്തലുകൾ

തിരുത്തുക

ഉപയോക്താവിന്റെ താളിലെ “എന്റെ തിരുത്തലുകൾ” ശരിയായി പ്രവർത്തിക്കാത്തത് ആ ടൂൾ പ്രവർത്തിക്കാഞ്ഞിട്ടാണ്.--റോജി പാലാ (സംവാദം) 08:06, 17 ജൂൺ 2015 (UTC)Reply

 ---അജിത്ത്.എം.എസ് 12:18, 17 ജൂൺ 2015 (UTC)

ഒപ്പ്

തിരുത്തുക

ശരി, പണി നടക്കട്ടെ. വിക്കിയിൽ സജീവമായി ഇടപെടുന്നതിനു നന്ദിയും സന്തോഷവും അറിയിക്കുന്നു.

ഇതിൽ ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നത് ടിക്ക് ഇട്ടാൽ ഉപകാരപ്രദമായിരുന്നു. കാരണം താങ്കളുടെ ഒപ്പ് വെറും ടെക്സ്റ്റിൽ നിന്നും കണ്ണിയായി പ്രവർത്തിക്കാനാണ്. താങ്കളുടെ സംവാദത്തിലേക്കെത്താൻ എനിക്കൊരു (എല്ലാവർക്കും) ഒരെളുപ്പവഴിയാകട്ടെ.--റോജി പാലാ (സംവാദം) 12:33, 17 ജൂൺ 2015 (UTC)Reply

ശരിയാക്കി--അജിത്ത്.എം.എസ് (സംവാദം) 12:45, 17 ജൂൺ 2015 (UTC)Reply

 --റോജി പാലാ (സംവാദം) 12:57, 17 ജൂൺ 2015 (UTC)Reply

ഒരു ഉദാഹരണം കാണിക്കാമൊ?

തിരുത്തുക

അതിലെ ഇംഗ്ലിഷ് വർഗ്ഗങ്ങൾ നമുക്ക് ആവശ്യമില്ല. അതിനാൽ റീഡയറക്ട് ആവശ്യമില്ല. ലേഖനത്തിൽ നിന്നും ഇംഗ്ലിഷ് വർഗ്ഗങ്ങൾ ഒന്നിച്ചു നീക്കം ചെയ്യുക. പകരം, വ:ചൈനീസ് ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം ചേർക്കുക.--റോജി പാലാ (സംവാദം) 13:56, 17 ജൂൺ 2015 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 13:59, 17 ജൂൺ 2015 (UTC)Reply

അതിലെ ഏറ്റവും താഴെ വർഗ്ഗം നീക്കം ചെയ്യുന്നിടത്ത് വർഗ്ഗങ്ങൾ (++) എന്നതിൽ അമർത്തിയശേഷം അവ ഓരോന്നും സേവ് ചെയ്യാതെ മൊത്തത്തിൽ മാറ്റങ്ങൾ വരുത്തിയ ശേഷം അവസാനം ഒന്നിച്ച് സേവ് ചെയ്യാൻ സാധിക്കും.--റോജി പാലാ (സംവാദം) 14:04, 17 ജൂൺ 2015 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 14:05, 17 ജൂൺ 2015 (UTC)Reply

വർഗ്ഗം:Mandarin-language films എന്ന വർഗ്ഗം സൃഷ്ടിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം താളിൽ തന്നെ നേരിട്ട് മലയാള വർഗ്ഗം ചേർക്കേണ്ട ആവശ്യമേയുള്ളു. അതായത് ഇതൊരു ഇരട്ടിപ്പണിയാണെന്ന്. (ലേഖനം ഇംഗ്ലിഷ് വിക്കിയിൽ നിന്ന് തർജ്ജിമ ചെയ്യുന്നവർ ഇംഗ്ലിഷ് വർഗ്ഗങ്ങൾ ലേഖനത്തിൽ നിന്നും ഒഴിവാക്കാൻ മറന്നു പോകുന്നതിനാൽ സംഭവിക്കുന്നതാണ്.)--റോജി പാലാ (സംവാദം) 14:19, 17 ജൂൺ 2015 (UTC)Reply

അപ്പോൾ പുതുതായി ഇംഗ്ളീഷ് വർഗ്ഗം (ഉദ:വർഗ്ഗം:Mandarin-language films)ഇട്ടാൽ അത് വീണ്ടും ഉണ്ടാകില്ലെ?അപ്പോൾ നമ്മൾ നിർദേശിച്ച തിരിച്ചുവിടൽ ഉപകാരമാവില്ലെ?--അജിത്ത്.എം.എസ് (സംവാദം) 14:26, 17 ജൂൺ 2015 (UTC)Reply

അങ്ങനെ തിരിച്ചുവിട്ടാൽ ലേഖനത്തിൽ ഇംഗ്ലീഷ് വർഗ്ഗമെ നിലനിൽക്കൂ. വർഗ്ഗീകരണത്തിൽ ഇംഗ്ലീഷ് വർഗ്ഗത്തിലെ ലേഖനം ഉണ്ടെന്നു കാണിക്കൂ. മലയാള വർഗ്ഗത്തിൽ പ്രസ്തുത ലേഖനം ഉണ്ടാകുകയുമില്ല. റീഡയറക്ട് ഫലകം സാധാരണയായി ഉപയോഗിക്കുന്നത് മലയാളത്തിലെ ഒരു പോലെ ഉപയോഗിക്കുന്ന വാക്കുകളെ വർഗ്ഗമാക്കി തിരിച്ചു വിടാനാണ്. ഇംഗ്ലീഷ് വർഗ്ഗങ്ങൾക്കായി അല്ല. പ്രത്യേകിച്ച് ലേഖനങ്ങളിൽ ഇംഗ്ലീഷ് വർഗ്ഗം ഉപയോഗിക്കില്ല. ഉദാ: വ:സസ്യജാലം, വ:സസ്യങ്ങൾ--റോജി പാലാ (സംവാദം) 14:30, 17 ജൂൺ 2015 (UTC)Reply

 ,നേരത്തെ ഒന്നിൽ തലക്കെട്ട് അതായിരുന്നിലെ?ഇനി തെറ്റിക്കില്ല. ഇംഗീഷ് വർഗ്ഗങ്ങൾ ഡിലീറ്റ് ചെയ്യണമൊ?.ഇനി സൃഷ്ട്ടിക്കണ്ട അല്ലേ?--അജിത്ത്.എം.എസ് (സംവാദം) 14:36, 17 ജൂൺ 2015 (UTC)Reply

നമുക്കു രണ്ടു പേർക്കും ഡിലീറ്റ് ചെയ്യാനുള്ള അനുമതി ഇല്ല.അതിനാൽ തെറ്റായി സൃഷ്ടിക്കുന്നവയിൽ {{SD|കാരണം}} എന്നു ചേർത്താൽ മതി. അഡ്മിൻസ് അത് നീക്കം ചെയ്തു കൊള്ളും. ഉദാ കാണാൻ എന്റെ സംഭാവനകൾ നോക്കുക.--റോജി പാലാ (സംവാദം) 14:49, 17 ജൂൺ 2015 (UTC)Reply
ഉദാഹരണം--റോജി പാലാ (സംവാദം) 14:50, 17 ജൂൺ 2015 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 14:54, 17 ജൂൺ 2015 (UTC)Reply

ഗയാനീസ് ആണൊ ഗുയാനീസ് ആണോ?

തിരുത്തുക

ഇത്തരം സംശയ നിവർത്തിക്കായി അതാത് സംവാദ താളിൽ കുറിക്കുന്നതാണ് നല്ലത്. അതാകുമ്പോൾ തെളിവായി അവിടെ കിടക്കുകയും ചെയ്യും. മറ്റുള്ളവർ അവിടെ മറുപടി നൽകുകയും ചെയ്യും. (വിക്കിയിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് മറുപടി കിട്ടില്ല)  --റോജി പാലാ (സംവാദം) 05:40, 18 ജൂൺ 2015 (UTC)Reply

അനുഭവസ്ഥനാണ്‌  --അജിത്ത്.എം.എസ് (സംവാദം) 16:55, 19 ജൂൺ 2015 (UTC)Reply

1736-നു അല്ല 1736-ൽ ജനിച്ചവർ എന്നാണു ശരി.--117.253.172.223 07:15, 3 ജൂലൈ 2015 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 07:32, 8 ജൂലൈ 2015 (UTC)Reply

അവലംബം

തിരുത്തുക

അവലംബമാക്കാൻ പറ്റില്ല. വേണമെങ്കിൽ പുറത്തേക്കുള്ള കണ്ണിയായി നൽകാം.--റോജി പാലാ (സംവാദം) 06:02, 11 ജൂലൈ 2015 (UTC)Reply
 --അജിത്ത്.എം.എസ് (സംവാദം) 11:57, 11 ജൂലൈ 2015 (UTC)Reply

കോമൺസുമായി ബന്ധിപ്പിക്കുന്നതെങ്ങനെയാണ്‌?

തിരുത്തുക

ഇംഗ്ലിഷ് വിക്കിയിലെ ലേഖനം ഏതാണ്. മലയാളം വിക്കിയിൽ കോമൺസ് ഫലകം ചേർക്കുന്ന വിധമാണോ ഉദ്ദേശിച്ചത്? --Rojypala (സംവാദം) 14:15, 12 ജൂലൈ 2015 (UTC)Reply

നോക്കൂ, {{CC|Sikhism}} എന്ന രീതിയിൽ ചേർക്കുക--റോജി പാലാ (സംവാദം) 14:23, 12 ജൂലൈ 2015 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 14:26, 12 ജൂലൈ 2015 (UTC)Reply

ഫലകം:Commonscat ഇതാണ് യഥാർഥ ഫലകം.--റോജി പാലാ (സംവാദം) 14:29, 12 ജൂലൈ 2015 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 14:32, 12 ജൂലൈ 2015 (UTC)Reply

അലക്സാണ്ടർ ചക്രവർത്തി

തിരുത്തുക

വിക്കിപീഡിയ:സംശോധനാ യജ്ഞം/അലക്സാണ്ടർ ചക്രവർത്തി എന്ന താൾ സൃഷ്ടിച്ചിട്ടുണ്ട്, പരിശോധിച്ച് ആവശ്യമായ തിരുത്തുകൾ വരുത്തുമല്ലോ? ആശംസകളോടെ --ഷാജി (സംവാദം) 15:55, 29 ജൂലൈ 2015 (UTC)Reply

  തീർച്ചയായും--അജിത്ത്.എം.എസ് (സംവാദം) 15:58, 29 ജൂലൈ 2015 (UTC)Reply

വർഗ്ഗീകരണം

തിരുത്തുക
 
You have new messages
നമസ്കാരം, AJITH MS. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വർഗ്ഗം‎ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

(ക്ഷമിക്കണം, തിരക്കിലായതിനാൽ നേരത്തേ മറുപടി തരാൻ സാധിച്ചില്ല) --ഷാജി (സംവാദം) 16:27, 29 ജൂലൈ 2015 (UTC)Reply


ഉപയോക്താവ്:ShajiAതാങ്കൾ ക്ഷമ ചോദിക്കേണ്ട കാര്യമില്ല.താങ്കൾ മലയാളം വിക്കിയിൽ അംഗത്വമെടുത്തത് 8 വർഷം മുൻപാണ്‌.ഞാൻ ഇവിടെ 5 മാസം മാത്രമായതെ ഉള്ളു.അതുകൊണ്ട് ദയവായി ഇത്തരം വാക്കുകൾ എന്നോട് ഉപയോഗിക്കരുതെന്ന് അപേക്ഷ--അജിത്ത്.എം.എസ് (സംവാദം) 16:58, 29 ജൂലൈ 2015 (UTC

ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുത്തുക

ബാലചന്ദ്രൻ ചുള്ളിക്കാട് താങ്കൾ റിവേർട്ട് ചെയ്തപ്പോൾ എല്ലാ ഭാഗവും റിവേർട്ട് ആയിരുന്നില്ല. --റോജി പാലാ (സംവാദം) 17:03, 29 ജൂലൈ 2015 (UTC)Reply

help

തിരുത്തുക

1.സൈറസ് രണ്ടാമൻ എന്നതിനു പകരം സൈറസ് ഒന്നാമൻ ആയി പോയി ശരിയാക്കാമോ? 2.ഒപ്പ് യന്ത്രം കാണുന്നില്ല

@Cyrus - Corrected --Harshanh (സംവാദം) 12:54, 23 ഓഗസ്റ്റ് 2015 (UTC)Reply

  താങ്കൾക്ക് നന്ദി--അജിത്ത്.എം.എസ് (സംവാദം) 13:45, 23 ഓഗസ്റ്റ് 2015 (UTC)Reply

Translate

തിരുത്തുക

Hello. That is the text ഉപയോക്താവ്:Xaris333/salamis. Xaris333 (സംവാദം) 15:03, 24 ഓഗസ്റ്റ് 2015 (UTC)Reply
 Y ചെയ്തു--അജിത്ത്.എം.എസ് (സംവാദം) 17:06, 24 ഓഗസ്റ്റ് 2015 (UTC)Reply

Many thanks! Xaris333 (സംവാദം) 17:50, 24 ഓഗസ്റ്റ് 2015 (UTC)Reply

മുല്ല ദോ-പിയാസ

തിരുത്തുക

"എന്നൽ ഇദ്ദേഹത്തെ പറ്റിയുള്ള നാടോടിക്കഥകളിൽ ഇദ്ദേഹം എഴുത്തുക്കാർ ജനകീയമാക്കുന്നത് പതൊൻപതാം നൂറ്റാണ്ടിലാണ്‌" ഇതുകൊണ്ട് എന്താണർത്ഥമാക്കുന്നത്. ഷാജി (സംവാദം) 16:05, 7 സെപ്റ്റംബർ 2015 (UTC)Reply

ഉപയോക്താവ്:shajiarikkad വിവർത്തനം ചെയ്തപ്പോൾ പറ്റിയ തെറ്റാണ്‌.ഇത്തരത്തിൽ ഇനിയും തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.അത് ചൂണ്ടി കാട്ടിയതിന്‌ നന്ദി.--അജിത്ത്.എം.എസ് (സംവാദം) 16:12, 7 സെപ്റ്റംബർ 2015 (UTC)Reply

Thank you for editing in sa.wikipedia

തിരുത്തുക

Hi AJITH MS ! Malayalam wikipedia is very active and I want some guidance. In your user page, there are so many templates. Those templates are not available in sa.wikipedia. Please you can help me for that. Thank you......

വില്യം തോംസൺ (കെൽവിൻ പ്രഭു)

തിരുത്തുക

അദ്ദേഹം വ്യവസായ രംഗങ്ങളിൽ കണ്ടുപിടുത്തങ്ങളും അവയുടെ വളർച്ചക്കും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഈ വാചകമൊന്നു ശരിയാക്കുമല്ലോ. ഷാജി (സംവാദം) 16:40, 11 സെപ്റ്റംബർ 2015 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 12:03, 12 സെപ്റ്റംബർ 2015 (UTC)Reply

നിങ്ങൾക്കറിയാമോ

തിരുത്തുക

ജ്യോതിഃശാസ്ത്രകവാടത്തിലെ നിങ്ങൾക്കറിയാമോ ചെയ്യുമല്ലോ. ഷാജി (സംവാദം) 11:43, 7 ഒക്ടോബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ

സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 20:51, 8 ഡിസംബർ 2015 (UTC)(9446541729)Reply

 Y ചെയ്തു--അജിത്ത്.എം.എസ് (സംവാദം) 15:27, 9 ഡിസംബർ 2015 (UTC)Reply

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! AJITH MS

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 03:43, 10 ഡിസംബർ 2015 (UTC)Reply


വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക==ഇതെന്താണ്== റൂത്ത് റെൻഡൽ എന്ന താളിൽ Wait for Delet എന്നെഴുതിയിരിക്കുന്നതിലൂടെ എന്താണുദ്ദേശിച്ചത് ? ഡിലീറ്റ് ചെയ്യാനായി കാത്തിരിക്കുന്നെന്നോ ? ഡിലീറ്റ് ചെയ്യാതെ കാത്തിരിക്കണമെന്നോ ?  --Adv.tksujith (സംവാദം) 17:48, 21 ഡിസംബർ 2015 (UTC)Reply

pannipurayilaan.net illa.mouse complient aanu.delete cheyyaruth ennaan uddeshicchath.munp ingane njaan ezhuthi itumpol delete cheyyaarillayirunnu.Adv.tksujith--അജിത്ത്.എം.എസ് (സംവാദം) 10:29, 22 ഡിസംബർ 2015 (UTC)Reply

  --Adv.tksujith (സംവാദം) 10:49, 22 ഡിസംബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:04, 16 ജനുവരി 2016 (UTC)Reply

Wikipedia Asian Month Ambassadors

തിരുത്തുക

Hi AJITH MS. We will give you a digital certificate of Wikipedia Asian Month Ambassadors soon, please email me the name (real name, first name, nickname or username) you wish to appear on the certificate. Send me an Email even the username is what you want to display on the certificate so I can have your Email address. This will not be public and only you can access the digital copy. Besides that, we are displaying our ambassadors on this page. If you wish to display another name instead of your username, please feel free to make a change. Any question please leave it on my meta talk page. Thanks!--AddisWang (സംവാദം) 16:15, 19 ഏപ്രിൽ 2016 (UTC)Reply

Hi Ajith MS, please send an email to addiswang94   gmail so I can send you the digital copy of the certificate. --AddisWang (സംവാദം) 01:38, 26 മേയ് 2016 (UTC)Reply

Rio Olympics Edit-a-thon

തിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply

പത്മശ്രീ ലഭിച്ചവരുടെ പട്ടിക

തിരുത്തുക

യന്ത്രം ഉപയോഗിച്ച് വിവർത്തനം ചെയ്ത ശേഷം ചിലചില തിരുത്തലുകൾ അങ്ങനെയല്ലാതെയും ചെയ്താലല്ലേ ഭംഗിയാവുകയുള്ളൂ, തിരുത്തു തുടരൂ അഭിനന്ദനങ്ങൾ--Vinayaraj (സംവാദം) 01:55, 21 സെപ്റ്റംബർ 2016 (UTC)Reply

വിനയേട്ട,രാത്രി 12-1 മണി ആയതു കൊണ്ട് കളഞ്ഞിട്ട് പോയതാണ്‌.ഞാൻ വീണ്ടും വരും എല്ലാം ശരിയാക്കും  --അജിത്ത്.എം.എസ് (സംവാദം) 04:03, 21 സെപ്റ്റംബർ 2016 (UTC)Reply

റോന്തുചുറ്റാൻ സ്വാഗതം

തിരുത്തുക
 

നമസ്കാരം AJITH_MS താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. -- Adv.tksujith (സംവാദം) 01:59, 21 സെപ്റ്റംബർ 2016 (UTC)Reply

മുൻപ്രാപനം ചെയ്യൽ

തിരുത്തുക
 

നമസ്കാരം Vengolis, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Adv.tksujith (സംവാദം) 02:00, 21 സെപ്റ്റംബർ 2016 (UTC)Reply

ഇതൊക്കെ എന്താണ്?

തിരുത്തുക

വർഗ്ഗം:ഇന്തോനേഷ്യയുടെ പ്രസിഡണ്ടുമാർ, വർഗ്ഗം:ഇന്തോനേഷ്യയുടെ വൈസ് പ്രസിഡണ്ടുമാർ താളുണ്ടാക്കിയതേ അക്ഷരത്തെറ്റെന്നു പറഞ്ഞുകൊണ്ടാണോ? നീക്കണോ നിർത്തണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:40, 5 ഒക്ടോബർ 2016 (UTC)Reply

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു'പ്രസിഡന്റുമാർ' എന്നതാണ്‌ ശരിയായ ഉപയോഗം.ഞാൻ ആദ്യ്ം ഇങ്ങനെ (പ്രസിഡണ്ടുമാർ)രൂപീകരിച്ചതിനു ശേഷമാണ്‌ ശരിയായ രൂപം (പ്രസിഡന്റുമാർ) കാണുന്നത് അപ്പോൾ തന്നെ നീക്കം ചെയ്യാൻ നിർദേശിച്ചു.ആ വർഗ്ഗങ്ങൾ നീക്കുക.ഇതുപോലെ 'വർഗ്ഗം:രാജ്യങ്ങളുടെ പ്രസിഡണ്ടുമാർ' എന്നതും തെറ്റായി തുടരുന്നുണ്ട്.ഈ വർഗ്ഗമാണ്‌ എന്നെ തെറ്റിലേക്ക് നയിച്ചത്.പ്രസിഡന്റ് എന്നത് രാഷ്ട്രപതി\രാഷ്ട്രപതിമാർ എന്ന് ഉപയോഗിക്കുന്നതാണ്‌ മലയാളം വിക്കിക്ക് കൂടുതൽ യോജിക്കുന്നത്.--അജിത്ത്.എം.എസ് (സംവാദം) 15:32, 9 ഒക്ടോബർ 2016 (UTC)Reply

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:20, 31 ഒക്ടോബർ 2016 (UTC)Reply

ആർക്കൈവ്

തിരുത്തുക

ലേഖനത്തിൽ അവലംബമായി നൽകുന്ന കണ്ണികൾ, പ്രത്യേകിച്ച് ആനുകാലിക പത്രങ്ങളിലെ ആർക്കൈവ് ചെയ്താണ് നൽകുന്നതെങ്കിൽ അവ പിന്നീടു നഷ്ടപ്പെട്ടുപോയാലും ആർക്കൈവ് ലിങ്കിൽ നിന്നും ലഭ്യമാകും. ചെറുകര പാലം എന്ന താളിലെ അവസാന മാറ്റം നോക്കുക ബിപിൻ (സംവാദം) 05:06, 10 നവംബർ 2016 (UTC)Reply

  താങ്കൾക്ക് നന്ദിബിപിൻ ഈ കാര്യം സൂചിപ്പിചതിനു നന്ദി.ഞാൻ മുൻപ് ഇതു പോലെ ചെയ്യാൻ ശ്രമിച്ചതാണ്‌ പക്ഷേ അവലംബം ചുവന്ന അക്ഷരത്തിൽ കാണിച്ചു.ഞാൻ ഏതായാലും ശ്രമിക്കാം.--അജിത്ത്.എം.എസ് (സംവാദം) 05:19, 10 നവംബർ 2016 (UTC)Reply

Share your experience and feedback as a Wikimedian in this global survey

തിരുത്തുക
  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey

തിരുത്തുക

(Sorry for writing in English)

എം. അച്യുതൻ

തിരുത്തുക

എം. അച്യുതനെപ്പറ്റി വിക്കിയിൽ ഒരു ലേഖനം നിലവിലുണ്ടായിരുന്നു. അതിനാൽ താങ്കൾ ഇപ്പോൽ നിർമ്മിച്ച ലേഖനം എം. അച്യുതൻ എന്ന താളിലേക്ക് തിരിച്ചു വിടുന്നു. വിക്കി ശൈലി അനുസരിച്ച് പേരുകൾക്കു മുന്നിൽ ശ്രീ, ശ്രീമതി, പ്രൊഫസർ, മാഷ് എന്നിവ ചേർക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. കൂടുതൽ വുവരങ്ങൾക്കായി ശൈലി പുസ്തകം കാണുക.--KG (കിരൺ) 19:28, 30 ഏപ്രിൽ 2017 (UTC)Reply

ലോക പൈതൃക തിരുത്തൽ യജ്ഞം-2017

തിരുത്തുക

ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ൽ ചേർന്നതിന് നന്ദി. എന്നാൽ താങ്കളുടെ പേര് UNESCO Challenge/Participants ഇവിടെയും ചേർക്കുക. എഴുതുന്ന ലേഖനങ്ങളുടെ പേരുകളും അവിടെ ചേർക്കുമല്ലോ. സമ്മാനം ഉള്ളതാണ് പോയന്റുകളും അതുകൊണ്ടാ. ആദ്യം സ്വീഡനിലുള്ള ലോക പൈതൃകസ്ഥാനങ്ങളെപ്പറ്റി എഴുതിത്തുടങ്ങുക. രൺജിത്ത് സിജി {Ranjithsiji} 07:39, 2 മേയ് 2017 (UTC)Reply

നന്ദി

തിരുത്തുക

അദ്ധ്വാന താരകം നൽകിയിന് താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. വിക്കികൂട്ടായ്മയിൽ നമുക്കെല്ലാവർക്കും ഒന്നിച്ച് മുന്നേറാം.--Meenakshi nandhini (സംവാദം) 10:12, 30 മാർച്ച് 2018 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 10:18, 30 മാർച്ച് 2018 (UTC)Reply

പ്രോജക്ട് ടൈഗർ

തിരുത്തുക

താങ്കൾ മടങ്ങിയെത്തിയതിൽ സന്തോഷിക്കുന്നു. ഇന്ത്യൻ വിക്കി സമൂഹങ്ങൾ തമ്മിൽ മത്സരിക്കുന്ന പ്രോജക്ട് ടൈഗർ തിരുത്തൽ യജ്ഞത്തിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. മൂന്നു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽ യജ്ഞം മേയ് 31-നാണ് അവസാനിക്കുന്നത്. താങ്കളുടെ വിലയേറിയ സംഭാവനകൾ പ്രതീക്ഷിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 13:16, 30 മാർച്ച് 2018 (UTC)Reply

അരുൺ സുനിൽ കൊല്ലം വീട്ടിൽ തന്നെ വല്ലപ്പൊഴുമെ വരാൻ കഴിയുന്നൊള്ളു.ഞാൻ ശ്രമിക്കാം--അജിത്ത്.എം.എസ് (സംവാദം) 16:20, 28 ഏപ്രിൽ 2018 (UTC)Reply

ധാരാളം അക്ഷരപ്പിശകുകൾ

തിരുത്തുക

പ്രിയപ്പെട്ട അജിത്ത്, താങ്കൾ എഴുതുന്ന ലേഖനങ്ങൾ തീർച്ചയായും വിലപ്പെട്ടവയാണു്. പക്ഷേ ധാരാളം അക്ഷരപ്പിശകുകളുണ്ടു്. ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ കാണുന്നതുപോലെ പ്രധാനപ്പെട്ട സമാസപദങ്ങളും വാക്കുകളും മുറിച്ചുമുറിച്ചെഴുതാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ഒരു ഉദാഹരണത്തിനു് താൾ നോക്കുക. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:49, 24 ഏപ്രിൽ 2018 (UTC)Reply

ലേഖനങ്ങൾ വീണ്ടും വായിചു നോക്കാതെ അടുത്ത പദ്ധതികളിലേക്ക് കടക്കുന്നതു കൊണ്ട് ഉണ്ടായവയാണ്‌.സമാസപദങ്ങൾ എന്താണെന്ന് എനിക്ക് അറിയില്ല.ഞാൻ 10 വരെ മാത്രമെ മലയാളം പഠിച്ചിട്ടുള്ളു.എന്തായാലും അത്തരം തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ ശ്രമിക്കാം.--അജിത്ത്.എം.എസ് (സംവാദം) 16:31, 28 ഏപ്രിൽ 2018 (UTC)Reply

ബൗധായനൻ

തിരുത്തുക

ബൗധായനൻ എന്ന ലേഖനത്തിൽ ബൗധായനനെക്കുറിച്ചുള്ള വിവരങ്ങളല്ല ഉള്ളത്. നിലവിൽ ബൗധായനനെക്കുറിച്ച് വളരെക്കുറിച്ച് അറിവുകൾ മാത്രമേ നമുക്കുള്ളൂ. അതുകൊണ്ട് ഈ ലേഖനം ബൗധായനസൂത്രം എന്ന് മാറ്റിയെഴുതുന്നതല്ലേ കുറച്ചുകൂടിനല്ലത്. എനിയ്ക്ക് ഇതിനെകുറിച്ച് വലിയ പാണ്ഡിത്യമൊന്നുമില്ല. എങ്കിലും കൂടെ സഹകരിക്കാമെങ്കിൽ അതിനെ പൂർത്തിയാക്കാം. അസ്ഥാനത്താണ് ഇടപെട്ടതെങ്കിൽ ക്ഷമിക്കുക. പൂർണ്ണതൃപ്തിയുണ്ടെങ്കിൽ മറുപടി അറിയിക്കുക.--Meenakshi nandhini (സംവാദം) 10:28, 17 മേയ് 2018 (UTC)Reply

ബൗധായനസൂത്രം എന്ന് തന്നെ മാറ്റുന്നതാണ് നല്ലത്.മുൻപ് ബൗധായന എന്ന ഒരു പേജ് English Wiki യിൽ ഉണ്ടായിരുന്നു അതിന്റെ പരിഭാഷയാണ് ഞാൻ നടത്തിയത് .എന്നാൽ കാലക്രമേണ പേര് മാറ്റിബാധയാ നസൂത്രം എന്ന് മാറ്റിയത് ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടത്. താങ്കളെ പോലുള്ള ആത്മാർഥ വിക്കി പ്രവർത്തകരെ കാണുമ്പോൾ ഇപ്പോൾ ജോലി തിരക്ക് കാരണമാണങ്കിലും വിക്കിയിൽ സജീവമല്ലാത്തതിൽ ഖേദമുണ്ട് .അല്പം സമയം വീട്ടിൽ കിട്ടിയാൽ വീണ്ടും സജീവമാകാൻ ശ്രമിക്കും .താങ്കളുടെ ഭാഗത്ത് നിന്നുമുള്ള ഔചിത്യപരമായ എന്ത് പ്രവർത്തനങ്ങളും സ്വാഗതാർഹമാണ് .തെറ്റ് ചുണ്ടി കാണിച്ചതിൽ നന്ദി--അജിത്ത്.എം.എസ് (സംവാദം) 06:06, 20 മേയ് 2018 (UTC)Reply


ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 അഡ്രസ്സ് ശേഖരണം

തിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 ൽ പങ്കെടുക്കുകയും മികച്ച ലേഖനങ്ങൾ സംഭാവനചെയ്തതിന് നന്ദി. നന്ദിസൂചകമായി താങ്കൾക്ക് പോസ്റ്റ് കാർഡ് അയക്കാൻ താത്പര്യപ്പെടുന്നു. അതിലേക്കായി താങ്കളുടെ അഡ്രസ്സ് ലഭിക്കുന്നതിന് ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുമല്ലോ. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 04:05, 10 ഒക്ടോബർ 2018 (UTC)Reply

 Y ചെയ്തു--അജിത്ത്.എം.എസ് (സംവാദം) 05:14, 11 ഒക്ടോബർ 2018 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം.

തിരുത്തുക

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം നടക്കുന്നു താങ്കൾക്ക് കാർഡ് ലഭിക്കുവാനായി ഈ ഫോം പൂരിപ്പിക്കുക --രൺജിത്ത് സിജി {Ranjithsiji} 07:00, 21 ഡിസംബർ 2018 (UTC)Reply

 Y ചെയ്തു--അജിത്ത്.എം.എസ് (സംവാദം) 00:44, 24 ഡിസംബർ 2018 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Information for Asian Month postcard

തിരുത്തുക

Hello! Greetings from Hong Kong. Sorry for delays. I would like to ask if the postal address you submitted is still the same as of December 2018. If not, please contact me through links provided in my userpage (minus Telegram, since I redacted my username). I will send the Asian Month postcard last year in one or two days once the thing is settled. If there are no replies to that within a week, I will consider your postal address as of December 2018 is unchanged at this moment. Thanks, --春卷柯南 (സംവാദം) 13:36, 18 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

ഡൗഗ്ലസ്‌ ഒച്‌വോദോ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

ഡൗഗ്ലസ്‌ ഒച്‌വോദോ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഡൗഗ്ലസ്‌ ഒച്‌വോദോ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 റോജി പാലാ (സംവാദം) 12:42, 25 ഓഗസ്റ്റ് 2020 (UTC)Reply

വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2

തിരുത്തുക

പ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)Reply

അഭിനന്ദനങ്ങൾ!

തിരുത്തുക

മലയാളം വിക്കിപീഡിയയിലെ 'സ്ത്രീകളുടെ ആരോഗ്യം’ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ലേഖനങ്ങൾ എഴുതിയതിന് നന്ദി. തിരുത്തൽ യജ്ഞത്തിൻ്റെ വിധിനിർണ്ണയം ഇവിടെ പൂർത്തിയായിട്ടുണ്ട്. താങ്കൾക്ക് ഗിഫ്റ്റ് കാർഡ് അയച്ച് തരേണ്ട ഇ-മെയിൽ വിലാസം വിക്കിപീഡിയ സംരംഭത്തിലെ "ഈ ഉപയോക്താവിനു ഇമെയിൽ അയക്കുക" എന്ന സൗകര്യം ഉപയോഗിച്ച് User: Netha Hussain ന് അയച്ച് തരുമല്ലോ. വിക്കിപീഡിയയിലേക്ക് ലോഗിൻ ചെയ്ത ശേഷം മെയിൽ അയച്ചാൽ മാത്രമേ താങ്കളുടെ ഐഡൻ്റിറ്റി സ്ഥിതീകരിക്കാൻ പറ്റുകയുള്ളൂ എന്ന് ഓർക്കുമല്ലോ. താങ്കളുടെ ഇ-മെയിൽ വിലാസം ലഭിച്ച ഉടനെ തന്നെ ഗിഫ്റ്റ് കാർഡ് താങ്കൾക്ക് ഇ-മെയിൽ വഴി അയച്ച് തരുന്നതായിരിക്കും. Netha Hussain (WikiCred) (സംവാദം) 19:15, 19 ഫെബ്രുവരി 2023 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

തിരുത്തുക

പ്രിയ AJITH MS,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:37, 21 ഡിസംബർ 2023 (UTC)Reply

Thank you for being a medical contributors!

തിരുത്തുക
  The 2023 Cure Award
In 2023 you were one of the top medical editors in your language. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do!

Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining for 2024, there are no associated costs.

Additionally one of our primary efforts revolves around translation of health content. We invite you to try our new workflow if you have not already. Our dashboard automatically collects statistics of your efforts and we are working on tools to automatically improve formating.

Thanks again :-) -- Doc James along with the rest of the team at Wiki Project Med Foundation 22:25, 3 ഫെബ്രുവരി 2024 (UTC)Reply

9-ാം വിക്കി തിരുത്തൽ വാർഷികം

തിരുത്തുക
  ആദ്യ വിക്കി തിരുത്തൽ ദിനാശംസകൾ
മലയാളം വിക്കിപീഡിയയിൽ താങ്കളുടെ ആദ്യ തിരുത്തലിന്റെ 9-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ താങ്കൾക്ക് എന്റെ ആശംസകൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:45, 17 മാർച്ച് 2024 (UTC)Reply

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

തിരുത്തുക

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽReply