രൺജിത്ത് സിജിയുടെ ഉപയോക്തൃ താളിലേക്ക് സ്വാഗതം.

ഭാഷാ സജ്ജീകരണങ്ങൾ: WMF-Agora-Settings 000000.svg

Wikidata-logo.svgഈ വ്യക്തിക്ക് വിക്കിഡാറ്റ, ഇഷ്ട്ടമാണ്
Heckert GNU white.svg ഈ ഉപയോക്താവ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 5 മാസം  18 ദിവസം ആയി പ്രവർത്തിക്കുന്നു.Wall clock.jpg ഇന്ന് ഓഗസ്റ്റ് 6, 2020.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
The GIMP icon - gnome.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
Inkscape logo 2.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്നു.
Desktop computer clipart - Yellow theme.svg ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
Crab Nebula.jpg ഈ ഉപയോക്താവ് ജ്യോതിശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Life Preserver.svgഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Nuvola filesystems www.png

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

Desktop computer clipart - Yellow theme.svg ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
Nuvola apps amor.png ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


Google 2015 logo.svg ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
Gmail New Logo.png
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
Wikimedia-logo.svgഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


Wikipedia-logo-v2-ml.svg മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 210/78 ആണ്‌.
Userbox prefer.png ഇദ്ദേഹം യൂസർ ബോക്സുകളെ ഇഷ്ടപ്പെടുന്നു.
enThis user is a native speaker of English.
hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
Flag of India.svg ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം എറണാകുളം ജില്ലയാണ്‌ .


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു. UbuntuCoF.svg
Android robot.svgഈ ഉപയോക്താവ് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നു
User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
Sleep thumbnail.png

ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.

Vegetarian diet.jpg ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്.
C ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.
C-3 ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗിൽ നല്ല അറിവുള്ള വ്യക്തിയാണ്‌.
സി++-3 ഈ ഉപയോക്താവ് സി++ പ്രോഗ്രാമിംഗിൽ നല്ല അറിവുള്ള വ്യക്തിയാണ്‌..
PHP
ഈ ഉപയോക്താവ് പി.എച്ച്.പി പ്രോഗ്രാമറാണ്‌.
Glider.svgഈ ഉപയോക്താവ് ഹാക്കർ, സംസ്കാരത്തെ പിന്താങ്ങുന്നു
Crystal Clear app starthere.png
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
Openstreetmap logo.svgThis user contributes to OpenStreetMap.
Twitter logo initial.png
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംA coloured voting box.svgവ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
Nuvola apps package wordprocessing.png ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
Crystal personal.pngപേര് : രൺജിത്ത് സിജി
Gohomenew.pngസ്വദേശം :എറണാകുളം ജില്ല, കേരളം, ഇന്ത്യ
Crystal Clear action configure.pngജോലി : വെബ് നിർമാണം
Crystal Clear app filetypes.pngസം‌വാദം : രൺജിത്ത്
Crystal Clear app wp violet.pngവെബ്സൈറ്റ് :Open Source Web Programming
Crystal kword-pink.pngപുതിയ പ്രോജക്റ്റ് :Edit a thon Statistics Tool
ലേഖനങ്ങളുടെ എണ്ണം = 70,003
മൊത്തം വിക്കിതാളുകളുടെ എണ്ണം = 4,36,106
പ്രമാണങ്ങളുടെ എണ്ണം = 6,402
തിരുത്തലുകളുടെ എണ്ണം = 33,48,222
ഉപയോക്താക്കളുടെ എണ്ണം = 1,41,132
സജീവ ഉപയോക്താക്കളുടെ എണ്ണം = 395
സിസോപ്പുകളുടെ എണ്ണം = 15

ബ്യൂറോക്രാറ്റുകളുടെ എണ്ണം = 1

തിരഞ്ഞെടുത്ത ചിത്രങ്ങൾതിരുത്തുക

മലയാളം വിക്കിപ്പീഡീയയിലെ തിരഞ്ഞെടുത്ത ചിത്രങ്ങളിലേക്ക് എന്റെ സംഭാവന

കൂടുതൽ ചിത്രങ്ങൾക്ക് Nuvola apps download manager3.png ഇവിടെ ഞെക്കുക.

സമ്മർദ്ദംതിരുത്തുക

സമ്മർദ്ദത്തിലാണ്
ഇടക്കിടെ സമ്മർദ്ദം കൂടുന്നുണ്ട്

TODOതിരുത്തുക

പ​ണിപ്പുരതിരുത്തുക

Solutionsതിരുത്തുക

ചെയ്തത്തിരുത്തുക

My Policyതിരുത്തുക

എഴുതുന്നതെല്ലാം GNU FDL പ്രകാരമാണ്.

പഴയ സംഭവങ്ങൾതിരുത്തുക


കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ Nuvola apps download manager3.png  ഇവിടെ ഞെക്കുക.

വൈമാനിക ശാസ്ത്രതിരുത്തുക

വിമാന ശാസ്ത്രം എന്ന താളിന്റ പേര് എന്തിനാണ് വൈമാന ശാസ്ത്ര എന്ന് ആക്കിയത് തമിഴ് ഇൽ വൈമാനിക ശാസ്ത്രം, സംസ്‌കൃതം ഇൽ പ്രാചീന വിമാന ശാസ്ത്രം എന്നാണ് നമ്മൾ സംസ്‌കൃതം പിന്തുരുന്നതിനാലും സംസ്‌കൃതം പേര് ആണ് ഞാനും ഉപയോഗിചത് സംസ്‌കൃതം താൾ നോക്കുക അതാണ് ഉചിതമായ പേര് ഒന്ന് കൂടി നോക്കുക. KRISH NA HSIRK 17:59, 4 മേയ് 2020 (UTC)

താരകങ്ങൾതിരുത്തുക

  പ്രൊജക്റ്റുകളുടെ കൂട്ടുകാരന്
പ്രൊജക്റ്റ് ബാൺസ്റ്റാർ സ്നേഹപൂർവ്വം നൽകുന്നത് Challiovsky Talkies ♫♫ 09:19, 5 മാർച്ച് 2017 (UTC)
  വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിനു നേതൃത്വം നൽകിയതിനും അതിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:55, 5 ഏപ്രിൽ 2018 (UTC)
  ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മികച്ച രീതിയിൽ പദ്ധതി സംഘടിപ്പിച്ചതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--അരുൺ സുനിൽ കൊല്ലം (സംവാദം) 04:19, 1 ഫെബ്രുവരി 2018 (UTC)
  ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് (നല്ല രീതിയിൽ സാഘാടനം നടത്തുകയും ചെയ്തതിന്‌) എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. - Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 17:44, 11 ഡിസംബർ 2016 (UTC)
  പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 15:24, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ്  --Jameela P. (സംവാദം) 17:56, 18 ഓഗസ്റ്റ് 2016 (UTC)
  ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:50, 30 നവംബർ 2015 (UTC)
മികച്ച നേതൃത്വത്തിന്‌ എന്റെ ഒരു ഒപ്പ്--അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
വിലമതിക്കാനാവത്ത നേതൃത്വത്തിന്‌ എന്റെ ഒപ്പ്-----ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 05:45, 10 ഡിസംബർ 2015 (UTC)
മികച്ച സംഘാടനത്തിന് എന്റെ സ്പെഷൽ ഉമ്മാസ് <3----‌മനോജ്‌ .കെ (സംവാദം) 05:46, 22 ഡിസംബർ 2015 (UTC)
  നക്ഷത്രപുരസ്കാരം
വിക്കിയിലെ താങ്കളുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. പ്രത്യേകിച്ചും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ. ഇനിയും മികച്ച ലേഖനങ്ങൾ സംഭാവന ചെയ്യൂ..താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നു. --Rameshng:::Buzz me :) 10:11, 4 ജൂലൈ 2009 (UTC)

ഞാനും ഒപ്പു വക്കുന്നു. --Vssun 10:16, 4 ജൂലൈ 2009 (UTC)

  തിളങ്ങുന്ന താരം
വിക്കിപീഡിയയിലെ ആദ്യ കവാടമായ ജ്യോതിശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച തിളങ്ങുന്ന താരത്തിന് സ്നേഹപൂർവ്വം --സിദ്ധാർത്ഥൻ 09:05, 15 ജൂലൈ 2009 (UTC)

ഗംഭീരം.--Subeesh Talk‍ 09:18, 15 ജൂലൈ 2009 (UTC)

  താരകം
മാളുകളുടെ ചിത്രങ്ങൾ ചേർക്കുന്നതിനും അവയെക്കുറിച്ചുള്ള ലേഖനങ്ങൾക്കും എന്റെ വക താരകം. (ഇപ്പോൾ പരാതി തീർന്നിരിക്കുമല്ലോ അല്ലേ?) --നിയാസ് അബ്ദുൽസലാം 08:21, 28 ഡിസംബർ 2010 (UTC)
  ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:33, 16 മാർച്ച് 2015 (UTC)
  പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
-അജിത്ത്.എം.എസ് (സംവാദം) 10:04, 3 ജനുവരി 2016 (UTC)
  വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും തത്സമയം സ്റ്റാറ്റിക്സ് കാണിക്കാനുള്ള ടൂൾ നിർമ്മിച്ച് ലേഖനസമാഹകരണ യജ്ഞത്തിന് ആവേശം കൂട്ടിയതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --മനോജ്‌ .കെ (സംവാദം) 20:56, 4 ഏപ്രിൽ 2017 (UTC)
  ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- malikaveedu 12:23, 10 ജൂൺ 2017 (UTC)
 --റോജി പാലാ (സംവാദം) 12:24, 10 ജൂൺ 2017 (UTC)
  ഏറ്റവും നല്ല മദ്ധ്യസ്ഥൻ
ഇംഗ്ലീഷ് വിക്കിപീഡിയയിലെ എന്റെ ബ്ലോക്ക് നീക്കാൻ സഹായിച്ച താങ്കൾ ഇതിലും വലുത് അർഹിക്കുന്നു എന്നറിയാം താങ്കൾ ശരിക്കും ഒരു നല്ല മദ്ധ്യസ്ഥൻ തന്നെ!! :Akhiljaxxn (സംവാദം) 11:27, 30 ജൂലൈ 2017 (UTC)
  ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മികച്ച രീതിയിൽ പരിപാടിക്ക് നേതൃത്വം നൽകിയതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---- അരുൺ സുനിൽ കൊല്ലം സംവാദം 14:31, 2 ഡിസംബർ 2017 (UTC)
  ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മികച്ച രീതിയിൽ സംഘാടനം നടത്തുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.

Malikaveedu (സംവാദം) 06:49, 4 ഡിസംബർ 2018 (UTC)

  വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും സംഘാടന മികവിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Malikaveedu (സംവാദം) 05:11, 2 ഏപ്രിൽ 2019 (UTC)
  ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ മലയാളം വിക്കീപീഡിയക്കു സംഭാവന ചെയ്തതിനും മികച്ച നേതൃത്വത്തിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---Malikaveedu (സംവാദം) 12:55, 8 ഡിസംബർ 2019 (UTC)
  വനിതാദിന പുരസ്കാരം 2020
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:51, 11 ഏപ്രിൽ 2020 (UTC)

Committed identity: 7D2C0A97E68AABD47D548B912DFAC644ED45F0EE82FFADA17CBA8DCC6D39D20D6BD4E3527F58B5C470D959F6C70D974003C5BF7740868F119F888EC3698C588D is a SHA-512 commitment to this user's real-life identity.
ഇത് ഒരു വിക്കിപീഡിയ ഉപയോക്താവിന്റെ താളാണ്.

വിക്കിപീഡിയയിൽ അല്ലാതെ മറ്റേതെങ്കിലും വെബ് സൈറ്റിൽ താങ്കൾ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ നിങ്ങൾ ഒരു മിറർ സൈറ്റായിരിക്കാം കാണുന്നത്. ചിലപ്പോൾ ഈ താൾ പുതുക്കിയതാവണമെന്നില്ല, വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി യാതൊരു വിധമായ ബന്ധവുമില്ല. യഥാർത്ഥത്തിലുള്ള ഉപയോക്തൃതാൾ താങ്കൾക്ക് ഇവിടെ കാണാം. http://ml.wikipedia.org/wiki/ഉപയോക്താവ്:Ranjithsiji.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ranjithsiji&oldid=3403745" എന്ന താളിൽനിന്ന് ശേഖരിച്ചത്