പുലി അലാം
പുലി അലാം (പേർഷ്യൻ/പഷ്തോ: پل علم) അഫ്ഘാനിസ്ഥാനിലെ ഒരു പട്ടണവും ലൊഗാർ പ്രോവിൻസിൻറെ തലസ്ഥാനവും പുലി അലാം ജില്ലയുടെ തലസ്ഥാനവുമാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ ഏകദേശം 22,914 (in 2015).[2] ആണ്. പ്രോവിൻസിൽ ആകെ നാലു ജില്ലകളുണ്ട്. പട്ടണത്തിലെ ആകെ പാർപ്പിടങ്ങൾ ഏകദേശം 2,546 [3] ആണ്. താലിബാൻ സർക്കാരിൻറെ പതനത്തിനു ശേഷം ഈ പട്ടണത്തിൽ കാര്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങള നടന്നിരുന്നു.
പുലി അലാം. Persian: پل علم | |
---|---|
City | |
Puli Alam in 2007 | |
Country | Afghanistan |
Province | Logar |
ഉയരം | 1,922 മീ(6,306 അടി) |
(2015) | |
• ആകെ | 22,914[1] |
സമയമേഖല | UTC+4:30 |
കാലാവസ്ഥ
തിരുത്തുകഈ പ്രദേശത്ത് പൊതുവേ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വേനൽക്കാലം ചൂടുള്ളതും വരണ്ടതുമാണ്. ശിശിരത്തിൽ തണുപ്പും മഞ്ഞും അനുഭവപ്പെടുന്നു. പുലി അലാമിലെ ശരാശരി താപനില 11.0 °C ഉം വാർഷിക പാതം 291 മില്ലീമീറ്റർ ആണ്. ജൂലൈമാസത്തിലാണ് 24.7 °C എന്ന കൂടിയ അളവിലുള്ള താപനില അനുഭവപ്പെടാറുള്ളത്. ജനുവരി -6.8 °C എന്ന നിലയിലാണ് ഏറ്റവും കൂടിയ തണുപ്പ് അനുഭവപ്പെടാറുള്ളത്.
Puli Alam പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | −0.4 (31.3) |
6.9 (44.4) |
10.9 (51.6) |
18.6 (65.5) |
23.1 (73.6) |
30.9 (87.6) |
32.8 (91) |
32.2 (90) |
27.8 (82) |
20.4 (68.7) |
13.4 (56.1) |
5.5 (41.9) |
18.51 (65.31) |
പ്രതിദിന മാധ്യം °C (°F) | −6.8 (19.8) |
0.8 (33.4) |
5.0 (41) |
12.1 (53.8) |
15.3 (59.5) |
22.3 (72.1) |
24.7 (76.5) |
23.8 (74.8) |
18.7 (65.7) |
11.6 (52.9) |
5.5 (41.9) |
−1.3 (29.7) |
10.98 (51.76) |
ശരാശരി താഴ്ന്ന °C (°F) | −13.2 (8.2) |
−5.3 (22.5) |
−0.9 (30.4) |
5.6 (42.1) |
7.6 (45.7) |
13.8 (56.8) |
16.6 (61.9) |
15.5 (59.9) |
9.7 (49.5) |
2.8 (37) |
−2.3 (27.9) |
−8.1 (17.4) |
3.48 (38.27) |
ഉറവിടം: Climate-Data.org[4] |