സംവാദം:ഉയ്ഗൂർ ഭാഷ
Latest comment: 8 വർഷം മുമ്പ് by Santhosh.thottingal in topic വീഗർ
ഈ ലേഖനം 2016 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
വീഗർ
തിരുത്തുകഉച്ചാരണം വീഗർ എന്നാണ്. /ˈwiːɡər/ 12 --Santhosh.thottingal (സംവാദം) 03:04, 24 നവംബർ 2016 (UTC)
മാപ്പ്
തിരുത്തുകഈ താളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാപ്പിൽ ഇന്ത്യൻ പ്രദേശങ്ങളെ ചൈനീസ് പ്രദേശങ്ങളായി അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ, നീക്കം ചെയ്യാൻ സാധിക്കുമെങ്കിൽ അനുയോജ്യമായ മറ്റൊന്ന് ഉൾപ്പെടുത്തുന്നത് അനുയോജ്യമായിരിക്കും.