ഖ്വബാല (Azerbaijani: Qəbələ, Гәбәлә, قبه‌له; Lezgian: Кьвепеле, Q̇wepele, قوه‌په‌له‌), അസർബൈജാനിലെ ഒരു പട്ടണവും ഖ്വബാല റയോണിൻറ തലസ്ഥാനവുമാണ്[2] മുനിസിപ്പാലിറ്റിയിൽ ഖബാല പട്ടണവും കുസ്‍നാത്ത് വില്ലേജുംഉൾപ്പെട്ടിരിക്കുന്നു[3] 1991 നു മുമ്പ് ഈ പട്ടണം കുട്‍കാഷെൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അസർബൈജാൻ സോവിയറ്റ് യൂണിയനിൽ നിന്നു സ്വാതന്ത്ര്യം നേടിയതിനു ശേഷം ഈ പട്ടണത്തിൻറെ പേര് ഖ്വബാല എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. കൊക്കേഷ്യൻ അൽബേനിയയുടെ തലസ്ഥാനമായിരുന്ന പുരാതന പട്ടണമായിരുന്ന ഗബാലയെ അനുസ്മരിക്കുന്നതിനായിണ് പട്ടണത്തിന് ഈ പേരു നൽകിയത്. ഈ പുരാതന പട്ടണം നിലനിന്നിരുന്ന പുരാവസ്തു ഖനനപ്രദേശം 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടുണ്ട്.

Gabala

Qəbələ
City & Municipality
From top: Qafqaz Riverside Resort Center; II left: The ruins of Qabala Fortress, right: A medieval Juma Mosque in Imam Baba Tomb; III left: Statue of Ismayil Bey Gutqashenli, right: Gabala International Music Festival; Bottom: Qabaland amusement park
From top: Qafqaz Riverside Resort Center;
II left: The ruins of Qabala Fortress, right: A medieval Juma Mosque in Imam Baba Tomb;
III left: Statue of Ismayil Bey Gutqashenli, right: Gabala International Music Festival;
Bottom: Qabaland amusement park
Country Azerbaijan
RayonGabala
Established1973
വിസ്തീർണ്ണം
 • ആകെ1,548 ച.കി.മീ.(598 ച മൈ)
ഉയരം
783 മീ(2,569 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ12,808
സമയമേഖലUTC+4 (AZT)
 • Summer (DST)UTC+5 (AZT)
ഏരിയ കോഡ്+994 160
ClimateCfa
വെബ്സൈറ്റ്www.qebele-ih.gov.az
  1. Population of the region
  2. Gabala, Azerbaijan
  3. "Belediyye Informasiya Sistemi" (in Azerbaijani). Archived from the original on 24 September 2008.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഖ്വബാല&oldid=3474529" എന്ന താളിൽനിന്ന് ശേഖരിച്ചത്