പഴയ സംവാദം
പഴയ സംവാദങ്ങൾ

അകിര മിയവാക്കിതിരുത്തുക

അകിര മിയവാക്കി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റോജി പാലാ (സംവാദം) 09:55, 16 ഓഗസ്റ്റ് 2020 (UTC)

    • പ്രിയ സുഹൃത്ത് Dvellakat എഴുതിയ (യാന്ത്രികമൊഴിമാറ്റം നടത്തിയ) ലേഖനങ്ങൾ ഒരിക്കൽപ്പോലും വായിച്ചുനോക്കുന്നില്ല എന്നത് വ്യക്തമാണ്. ഈ ഖണ്ഡികയിലെ //കെ.ഇ. വളരെ അധഃപതിച്ചാൽ തയ്യാറാക്കൽ (ജൈവവസ്തു / ചവറുകൾ ചേർക്കൽ (ഉദാഹരണത്തിന് 3–4 ഉപരിതല ഹുമുസ് ഇത് കുഞ്ഞിമാളു സംരക്ഷണം പകരം ചതുരശ്ര മീറ്ററിന് അരി വൈക്കോൽ കിലോ, ഇല ലിറ്റർ ) ഉം (കനത്ത അല്ലെങ്കിൽ ഉഗ്രശക്തിയുളള മഴ പ്രദേശങ്ങൾ) വേണ്ടി കുന്നുകളിലെ നട്ട് ടാപ്പ് റൂട്ട് ഒരു നല്ല വറ്റിച്ചു മണ്ണ് ഉപരിതലത്തിൽ ആവശ്യമായ ജീവജാലങ്ങളിൽ. കുന്നിൻ ചരിവുകൾ സർവ്വവ്യാപിയായ ഉപരിതല വേരുകൾ (ദേവദാരു, ജാപ്പനീസ് സൈപ്രസ്, പൈൻ മുതലായവ) നട്ടുപിടിപ്പിക്കാം. )// എന്നും //(പക്ഷേ ഇതിനകം പക്വതയുള്ള റൂട്ട് സമ്പ്രദായത്തോടുകൂടി : സ്യ്ംബിഒതിച് ബാക്ടീരിയ, കൂടെ നഗ്നതക്കാവും ഉദാഹരണത്തിന് 30 ഇപ്പോഴത്തെ), രണ്ട് വർഷത്തിലേറെയായി ഒരു നഴ്സറിയിൽ വളർത്തുന്ന ഉണക്കമുന്തിരിയിൽ നിന്നുള്ള സെ. സാന്ദ്രത ലക്ഷ്യമിടുന്നത് സ്പീഷിസുകൾ തമ്മിലുള്ള മത്സരം ഇളക്കിവിടുന്നതും പ്രകൃതിയിൽ സംഭവിക്കുന്നതിനോട് അടുത്തുള്ള ഫൈറ്റോസോഷ്യോളജിക്കൽ ബന്ധങ്ങളുടെ ആരംഭവുമാണ് // എന്നുമെല്ലാം കാണുമ്പോൾ, മലയാളഭാഷ ഗോത്രഭാഷയിലേക്ക് എത്രമാത്രം പരിണമിച്ചു എന്ന് വായനക്കാരൻ ശങ്കിച്ചുപോകാം. ക്ഷമിക്ക സുഹൃത്തേ, ഇതെല്ലാം തിരുത്തിയെഴുതിയില്ലായെങ്കിൽ, ലേഖനം മായ്ക്കപ്പെടും. --Vijayan Rajapuram {വിജയൻ രാജപുരം} 06:37, 21 ഓഗസ്റ്റ് 2020 (UTC)

We sent you an e-mailതിരുത്തുക

Hello Dvellakat,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)

യാന്ത്രികപരിഭാഷതിരുത്തുക

  • പ്രിയ @Dvellakat:, യാന്ത്രികമായ പരിഭാഷ സംബന്ധിച്ച് മുൻപ് പലതവണ ചർച്ച നടന്നതാണെങ്കിലും താങ്കൾ, 29/10/2020 ന് സൃഷ്ടിച്ച മാക്രോപസ്, എജൈൽ വാലാബി, മാക്രോപസ് പാൻ, സാധാരണ വാലറൂ, പാറ വാലാബി എന്നീ ലേഖനങ്ങളിലും പിഴവുകൾ പരിഹരിക്കപ്പെടുന്നില്ല എന്നത് ഖേദകരമാണ്. ദയവായി ഈ ലേഖനങ്ങൾ വായിച്ച് തിരുത്തി മെച്ചപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അക്ഷരത്തെറ്റുകളും മറ്റ് ചെറിയ പിഴവുകളും മറ്റുള്ളവർ തിരുത്തിയേനേ, പക്ഷേ, ഈ ലേഖനങ്ങൾ, ദുരൂഹമായ വിധത്തിൽ, വാക്യപ്പിഴവുകൾ നിറഞ്ഞതായതിനാൽ, ഒന്നും ചെയ്യാനാവുന്നില്ല. ഒരു ലേഖനം തെറ്റുതിരുത്തി മെച്ചപ്പെടുത്തിയശേഷം മാത്രം അടുത്തത് പ്രസിദ്ധീകരിക്കാൻ, ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു. അതല്ലാത്തപക്ഷം, ഇതനുസരിച്ച് ടാഗുകൾ ചേർക്കപ്പെടുമെന്നും ലേഖനങ്ങൾ നീക്കം ചെയ്യപ്പെടുമെന്നും ഓർമ്മപ്പെടുത്തുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 16:13, 29 ഒക്ടോബർ 2020 (UTC)

ഏഷ്യൻ മാസംതിരുത്തുക

താങ്കൾ ഏഷ്യൻ മാസത്തിൽ സമർപ്പിക്കപ്പെട്ട ലേഖനങ്ങൾ ഒന്നു കൂടി വായിച്ചുനോക്കി തിരുത്തിയാൽ നന്നായിരുന്നു. --Meenakshi nandhini (സംവാദം) 05:26, 1 ഡിസംബർ 2020 (UTC)

@Meenakshi nandhini ശ്രമിക്കാം. എന്റെ സംശയങ്ങൾക്കുകൂടി (വ്യക്തിപരമായതിനു ഇല്ലെങ്കിലും ) മറുപടി തരാമായിരുന്നു.--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 05:48, 1 ഡിസംബർ 2020 (UTC)

സലിം ബരാകാത് ലേഖനത്തിലെ ഭാഗങ്ങൾതിരുത്തുക

സലിം ബരാകാത് ഈ ലേഖനത്തിലെ കൃതികളുടെ ഭാഗം മുഴുവനും ഇംഗ്ലീഷിലാണ്. മലയാളത്തിലാക്കാൻ ശ്രമിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 07:12, 1 ഡിസംബർ 2020 (UTC)

ചെയ്തിട്ടുണ്ട്. നിർദ്ദേശത്തിനു നന്ദി--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 04:34, 2 ഡിസംബർ 2020 (UTC)

യാന്ത്രിക പരിഭാഷതിരുത്തുക

ബൂസ് എന്ന ലേഖനം ശ്രദ്ധിക്കുമല്ലോ. തിരുത്താത്ത യാന്ത്രിക പരിഭാഷയും വികലമായ വാചകഘടനയും കൂടാതെ ഇംഗ്ലീഷ് ലേഖനം മുഴുവനായും വിവർത്തനം ചെയ്യാതിരിക്കുകയും. ഇത്തരം തെറ്റുകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 11:56, 1 ഡിസംബർ 2020 (UTC)

നയങ്ങൾ പാലിക്കണംതിരുത്തുക

പ്രിയ @Dvellakat:,

ഡംലിങ് എന്ന ലേഖനത്തിന്റെ വികലമായ പരിഭാഷ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഇവിടെ [1] ഫലകം ചേർത്തിരുന്നു. യാന്ത്രികവിവർത്തന നയം അനുസരിച്ച് ഇത് വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലിസ്റ്റ് ചെയ്യപ്പെടും. ലേഖനം മെച്ചപ്പെടുത്തിക്കഴിയുമ്പോൾ, ഇവിടെ സന്ദേശമിട്ടശേഷമാണ് ടാഗുകൾ നീക്കം ചെയ്യുക. ഇത് സംബന്ധിച്ചുള്ള ചർച്ചയിൽ ഇവിടെ താങ്കളും സജീവമായി പങ്കെടുത്തതായതിനാൽ, ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ല എന്നു വിശ്വസിക്കുന്നു. വിക്കിപീഡിയ:ഏഷ്യൻ മാസം 2020 തിരുത്തലിൽ പങ്കെടുക്കുന്നതിന്റെ തിരക്കിനു ശേഷം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, ലേഖനത്തിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ നടത്താതെ [2] തന്നെ താങ്കൾ ടാഗുകൾ നീക്കിയതായിക്കാണുന്നു. ലേഖനം മെച്ചപ്പെടുത്താൻ, മറ്റൊരാളുടെ ശ്രദ്ധയിൽപ്പെടുത്താൻ പോലും ഇതുമൂലം സാധിക്കാതെ വരുന്നു. ഇത് ആവർത്തിക്കരുത് എന്നഭ്യർത്ഥിക്കുന്നു. താങ്കൾ സൃഷ്ടിച്ച നിരവധി ലേഖനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ അവശേഷിക്കുന്നു. വായിച്ചാൽ, കാര്യം ഗ്രഹിക്കാനാവുന്നില്ലെങ്കിൽ, അത്തരം ലേഖനങ്ങൾ കൊണ്ട് എന്തുനേട്ടം? ഇതിനുമുൻപും സംവാദം താളുകളിൽ നാം ഇത്തരം ചർച്ചകൾ നടത്തിയതാണ്. വളരെ സീനിയറായ ഒരു വിക്കിപീഡിയനിൽ നിന്നും തെറ്റുകൾ പരമാവധി കുറഞ്ഞ ലേഖനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ, വായനക്കാരെ നിരാശരാക്കരുത് എന്നഭ്യർത്ഥിക്കുന്നു. ലേഖനം മെച്ചപ്പെടുത്തിയ ശേഷം ഇവിടെ അഭിപ്രായം രേഖപ്പെടുത്തി ടാഗ് നീക്കം ചെയ്യുന്നതിന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 04:05, 2 ഡിസംബർ 2020 (UTC)

പ്രിയ @Vijayanrajapuram:,മാഷേ!

ഡംലിങ്ഇൽ ഭാഷാപ്രശ്നം തീർത്തിട്ടുണ്ട് എന്ന് തോന്നുന്നു. വൈദേശിക പദങ്ങൾ മെരുങ്ങുന്നില്ല എന്ന ഒരു പരിധി ഉണ്ട്. നന്ദി. --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 06:10, 2 ഡിസംബർ 2020 (UTC)

എങ്ങനെ ഒരു താൾ നീക്കം ചെയ്യാംതിരുത്തുക

എങ്ങനെ ആണ് ഒരു താൾ നീക്കം ചെയ്യുക?

എന്താണ് വിക്കിപീഡിയ യിലെ procedures,? ശാക്തേയം (സംവാദം) 09:28, 1 ജനുവരി 2021 (UTC)

Wikipedia Asian Month 2020 Postcardതിരുത്തുക

Dear Participants, Jury members and Organizers,

Congratulations!

It's Wikipedia Asian Month's honor to have you all participated in Wikipedia Asian Month 2020, the sixth Wikipedia Asian Month. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the Wikipedia Asian Month International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2020. Please kindly fill the form, let the postcard can send to you asap!

  • This form will be closed at February 15.
  • For tracking the progress of postcard delivery, please check this page.

Cheers!

Thank you and best regards,

Wikipedia Asian Month International Team, 2021.01

Wikipedia Asian Month 2020 Postcardതിരുത്തുക

Dear Participants and Organizers,

Kindly remind you that we only collect the information for Wikipedia Asian Month postcard 15/02/2021 UTC 23:59. If you haven't filled the Google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.

Cheers!

Thank you and best regards,

Wikipedia Asian Month International Team, 2021.01