ബെലോണിയ
ബെലോണിയ ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയിലെ തെക്കേ ത്രിപുര ജില്ലയിലുൾപ്പെട്ട ഒരു പട്ടണവും മുനിസി
ബെലോണിയ ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയിലെ തെക്കേ ത്രിപുര ജില്ലയിലുൾപ്പെട്ട ഒരു പട്ടണവും മുനിസിപ്പാലിറ്റയുമാണ്. തെക്കേ ത്രിപുരയുടെ ഭരണകേന്ദ്രവും കൂടിയാണീ പട്ടണം. ഈ പട്ടണം സംസ്ഥാന തലസ്ഥാനമായ അഗർത്തലയുമായി നാഷണൽ ഹൈവേ 44 വഴി യോജപ്പിച്ചിരിക്കുന്നു.
ബെലോണിയ Belonia বেলোনিয়া | |
---|---|
City | |
Country | India |
State | Tripura |
District | South Tripura |
•റാങ്ക് | 2 |
ഉയരം | 23 മീ(75 അടി) |
(2015) | |
• ആകെ | 21,176 |
• Official | |
സമയമേഖല | UTC+5:30 (IST) |
Telephone code | 03823 |
വാഹന റെജിസ്ട്രേഷൻ | TR |
വെബ്സൈറ്റ് | tripura |
ഭൂമിശാസ്ത്രം
തിരുത്തുകബെലോണിയ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 23°15′N 91°27′E / 23.25°N 91.45°E[1] ആമ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 23 മീറ്ററാണ് (75 അടി).
ജനസംഖ്യ
തിരുത്തുക2011—ലെ കണക്കുപ്രകാരം[update](ഇന്ത്യൻ സെൻസസ്),[2] ബെലോണിയ മുനിസിപ്പൽ കൌൺസിൽ പ്രദേശത്തെ ജനസംഖ്യ 19,996 ആണ്. ബെലോണിയ മുനിസിപ്പൽ കൌൺസിലിൻറെ ഇപ്പോഴത്തെ ചെയർപേർസൺ മിസിസ് സുബ്ര മിത്രയാണ്. ആകെ ജനസംഖ്യയിൽ പുരുഷന്മാർ 52 ശതമാനവും സ്ത്രീകൾ 48 ശതമാനവുമാണ്. ബെലോണിയിലെ ജനങ്ങളുടെ സാക്ഷരത 95 ശതമാനമാണ്.
വിദ്യാഭ്യാസം
തിരുത്തുകസ്കൂളുകൾ:
- ബെലോണിയ വിദ്യാപീഠ് ഹൈസ്കൂൾ
- ബ്രജേന്ദ്ര കിശോർ ഇൻസ്റ്റിറ്റ്യൂട്ട്.
- ആര്യ കോളനി ഹൈസ്ക്കൂൾ
- S.B.C നഗർ ഹൈസ്ക്കൂൾ
- ബർപതാരി ഹൈസ്ക്കൂൾ
- ബ്രിന്ദാബൻ റൊയാജ പര ഹൈസ്ക്കൂൾ, ചിത്തമാര, ബെലോണിയ
- മനുർമുഖ് ഹൈസ്ക്കൂൾ
- അംജദ് നഗർ ഹൈസ്ക്കൂൾ
- ബെലോണിയ ഗവൺമെൻറ് ഇംഗ്ളീഷ് മീഡിയം ഹൈസ്ക്കൂൾ
- ബെലോണിയ ഗേൾസ് ഹൈസ്ക്കൂൾ
കോളജുകൾ :
- ഈശ്വർചന്ദ്ര വിദ്യാസാഗർ കോളജ്
- ITI കോളജ്
താത്‌പര്യമുണർത്തുന്ന സ്ഥലങ്ങൾ :
- പിലക്പത്തൂർ (ഈ സ്ഥലം ASI സംരക്ഷിച്ചു വരുന്നു)
- ത്രിഷ്ണ സാങ്ച്വറി
- ജോഗമായ കലിബാരി
- പ്രശസ്തമായ മുഹിരിചാർ
- ഇൻഡോ-ബംഗ്ലാ കസ്റ്റംസ് പോസ്റ്റ്
- രാജ് രാജേശ്വരി ക്ഷേത്രം, മുഹിരിപൂർ
- മുഹിരിപൂർ ഫിഷറി - ബംചരയ്ക്കു സമീപം
- ↑ Falling Rain Genomics, Inc - Belonia
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.