നമസ്കാരം Jameela P. !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 09:01, 13 മാർച്ച് 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jameela P.

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:54, 16 നവംബർ 2013 (UTC)Reply

പ്രിയ സുഹൃത്തേ, ആലപ്പുഴ ജില്ലയിലെ വെണ്മണി എന്ന സ്ഥലത്ത് ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് "അക്ഷരമുറ്റം" എന്ന പേരിൽ ഒരു ഗ്രന്ഥശാല തുടങ്ങുവാൻ ആലോചിക്കുന്നു. അതിന് ആവശ്യമായ പുസ്തകങ്ങള നല്ലവരായ ഭാഷാ സ്നേഹികളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി സ്വരൂപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിലേക്ക് നിങ്ങളാൽ കഴിയുന്ന തരത്തിൽ വായിച്ച് തീർന്ന പുസ്തകങ്ങൾ (മിനിമം ഒരു 5 എണ്ണം എങ്കിലും പ്രതീക്ഷിക്കുന്നു) തന്ന് സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. താങ്കൾക്ക് ഒരു 5 പുസ്തകം തന്ന് ഈ ഉദ്യമത്തിൽ പങ്കാളി ആയികൂടെ.?

ഇർഫാൻ ഇബ്രാഹിം സേട്ട് : 7403377786, ജെയിംസ്‌ സാമുവൽ: 9447273251

  1. sharemybook

താരകം

തിരുത്തുക
  നവാഗത നക്ഷത്രപുരസ്കാരം
മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു സസ്നേഹം.--Vinayaraj (സംവാദം) 16:45, 16 ഫെബ്രുവരി 2016 (UTC)Reply
എന്റേം ഒപ്പ് --മനോജ്‌ .കെ (സംവാദം) 18:36, 16 ഫെബ്രുവരി 2016 (UTC)Reply
എന്റെയും ആശംസകൾ... --- അരുൺ സുനിൽ, കൊല്ലം (സംവാദം) 12:17, 18 മാർച്ച് 2016 (UTC)Reply
  വിശ്വപ്രഭViswaPrabhaസംവാദം 17:50, 21 മാർച്ച് 2016 (UTC)Reply

ആൽഡ്രോവാൻഡ

തിരുത്തുക

നല്ല ലേഖനം, നന്ദി. ചെടികളുടെയും ജീവികളുടെയും മറ്റും ലേഖനങ്ങൾ ഉണ്ടാക്കുമ്പോൾ വലതുവശത്തെ Taxobox -ൽ ലാറ്റിൻ (ഇംഗ്ലീഷ് അക്ഷരമാലയിൽ) ത്തന്നെ വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. ഭാവിയിൽ തിരയുന്നതിനും, തിരഞ്ഞാൽ കൃത്യമായി ഉത്തരങ്ങൾ ലഭിക്കുന്നതിനും ഇത് അനിവാര്യമാണ്. നല്ല സംഭാവനകൾ, തുടരുക.--Vinayaraj (സംവാദം) 01:19, 17 ഫെബ്രുവരി 2016 (UTC)Reply

ബ്രൊമെല്യേസി

തിരുത്തുക

ഇതിലെ "ഉപകുടുംബങ്ങൾ" എന്നതിൽ വരുത്തിയ മാറ്റം ഒന്നു ശ്രദ്ധിക്കുമല്ലോ. ശാസ്ത്രീയനാമങ്ങൾ മലയാളത്തിൽ ഏതുതരത്തിൽ എഴുതിയാലും കൃത്യമായി ലക്ഷ്യത്തിൽ എത്താൻ ഈ രീതി സ്വീകരിച്ചാൽ നന്നായിരിക്കും.--Vinayaraj (സംവാദം) 09:03, 18 ഫെബ്രുവരി 2016 (UTC)Reply

മഗ്നോളിയേസീ

തിരുത്തുക

ഇതിലെ സസ്യശാസ്ത്രസംബന്ധമായ വിവരങ്ങൾ (Botanical terms) ഒന്നു വിവർത്തനം ചെയ്ത് (ഇംഗ്ലീഷ് വിക്കിയിൽ നിന്നോ, അല്ലാതെയോ) ചേർക്കാമോ? അതുപോലെ കുറെ കുടുംബങ്ങൾ വെറും പേരിനു മാത്രം തുടങ്ങിവച്ചവയുണ്ട് (ഉദാ: ലോറേസീ), ഒക്കെ നേരം പോലെ കൈവച്ചോളൂ.--Vinayaraj (സംവാദം) 01:07, 25 ഫെബ്രുവരി 2016 (UTC)Reply

ഡി.ഒ.ഐ.

തിരുത്തുക

ഈ ലേഖനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനു് പ്രത്യേക നന്ദി! ഇനിയും വിശദാംശങ്ങൾ ചേർക്കുമെന്നു് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 23:41, 29 ഫെബ്രുവരി 2016 (UTC)Reply

പരിഭാഷയിലെ കണ്ണികൾ

തിരുത്തുക

താങ്കൾ ഉള്ളടക്കപരിഭാഷാ സംവിധാനം ഉപയോഗിച്ച് പല താളുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നതായി കണ്ടു. വളരെ നന്ദി. പരിഭാഷ ചെയ്യുമ്പോൾ ലിങ്കുകളൊന്നും ചേർത്തു കാണുന്നില്ല. ആ സംവിധാനത്തിൽ വളരെ എളുപ്പത്തിൽ ലിങ്കുകൾ ചേർക്കാൻ കഴിയും. ഇതു മനസ്സിലാക്കാൻ ഈ ആനിമേഷൻ : https://upload.wikimedia.org/wikipedia/commons/c/c4/CXLinkTool_Demo.gif കണ്ടു നോക്കൂ. കൂടാതെ https://www.youtube.com/watch?v=nHTDeKW3hV0 എന്ന വീഡിയോയും സഹായിച്ചേക്കും. --Santhosh.thottingal (സംവാദം) 04:16, 2 മാർച്ച് 2016 (UTC)Reply

സസ്യകുടുംബങ്ങൾ

തിരുത്തുക

ദാ സമ്പൂർണ്ണ പട്ടിക. ഇനി ഒരു പിടി പിടിച്ചോ. --Vinayaraj (സംവാദം) 16:09, 4 മാർച്ച് 2016 (UTC)Reply

കൈവെച്ചുതുടങ്ങി. --Jameela P. (സംവാദം) 15:09, 7 മാർച്ച് 2016 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Jameela P., താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:28, 21 മാർച്ച് 2016 (UTC)Reply

  വിശ്വപ്രഭViswaPrabhaസംവാദം 17:48, 21 മാർച്ച് 2016 (UTC)Reply
  --Vinayaraj (സംവാദം) 02:19, 22 മാർച്ച് 2016 (UTC)Reply
  -- അരുൺ സുനിൽ, കൊല്ലം (സംവാദം) 02:24, 22 മാർച്ച് 2016 (UTC)Reply

താരകം

തിരുത്തുക
  പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 15:26, 18 ഓഗസ്റ്റ് 2016 (UTC)Reply

താരകം

തിരുത്തുക
  അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, -- ബിപിൻ (സംവാദം) 04:05, 30 മാർച്ച് 2016 (UTC)Reply
ആശംസകൾ -- അരുൺ സുനിൽ, കൊല്ലം (സംവാദം) 09:50, 30 മാർച്ച് 2016 (UTC)Reply
എന്റെ വകയും  --Vinayaraj (സംവാദം) 13:29, 30 മാർച്ച് 2016 (UTC)Reply

താരകം

തിരുത്തുക
പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:46, 4 ഏപ്രിൽ 2016 (UTC)Reply

Adenia

തിരുത്തുക

Adenia എവിടെയാണ് ഉള്ളത്? Passifloraceae or Oxalidaceae ?--Vinayaraj (സംവാദം) 12:04, 9 ഏപ്രിൽ 2016 (UTC)Reply
Passifloraceae യിൽ ആണ്. തിരുത്തിയതിനു നന്ദി :) --Jameela P. (സംവാദം) 22:52, 9 ഏപ്രിൽ 2016 (UTC)Reply

ഇന്റർനെറ്റ്‌ ആർക്കൈവ്

തിരുത്തുക

ഇന്റർനെറ്റ്‌ ആർക്കൈവ് പരിഭാഷ പൂർത്തിയായോ..?--ജോസഫ് 07:50, 19 ഏപ്രിൽ 2016 (UTC)Reply

പണിപ്പുരയിലാണ്--Jameela P. (സംവാദം) 11:33, 19 ഏപ്രിൽ 2016 (UTC)Reply
ഇന്റർനെറ്റ്‌ ആർക്കൈവ് പ്രസിദ്ധീകരിച്ചിരിക്കുന്നു.--Jameela P. (സംവാദം) 03:16, 24 ഏപ്രിൽ 2016 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  ലേഖക താരകം
അധ്വാനം തുടരുക. ആശംസകളോടെ. Vinayaraj (സംവാദം) 15:12, 28 ഏപ്രിൽ 2016 (UTC)Reply
ആശംസകൾ ബിപിൻ (സംവാദം) 07:39, 29 ഏപ്രിൽ 2016 (UTC)Reply
 --മനോജ്‌ .കെ (സംവാദം) 16:47, 29 ഏപ്രിൽ 2016 (UTC)Reply
അഭിവാദ്യങ്ങൾ --ഇർഷാദ്|irshad (സംവാദം) 19:18, 29 ഏപ്രിൽ 2016 (UTC)Reply
വിലപ്പെട്ട സംഭാവനകൾക്കു നന്ദി. വീണ്ടും ആശംസകൾ...--അരുൺ സുനിൽ കൊല്ലം (സംവാദം) 00:56, 30 ഏപ്രിൽ 2016 (UTC)Reply

ഫാഗേസീ

തിരുത്തുക

ജീനസുകൾ ആവർത്തിച്ചിരിക്കുന്നതായി കാണുന്നല്ലോ?--Vinayaraj (സംവാദം) 00:57, 29 ഏപ്രിൽ 2016 (UTC)Reply

തിരുത്തിയിരിക്കുന്നു. :) തെറ്റ് കാണിച്ചു തന്നതിനു നന്ദി--Jameela P. (സംവാദം) 10:43, 29 ഏപ്രിൽ 2016 (UTC)Reply

മൈക്കൽ ജാക്സൺ

തിരുത്തുക

നമസ്കാരം ജമീല ... താങ്കൾ വളരെയധികം ലേഖനങ്ങൾ നല്ല രീതിയിൽ വിവർത്തനം ചെയ്തത് ശ്രദ്ധയിൽപെട്ടു. അതുപോലെ മൈക്കൽ ജാക്സൺ എന്ന താളിലെ ബാക്കിയുള്ള ഭാഗങ്ങൾ വിവർത്തനം ചെയ്തു തന്നാൽ നന്നായിരുന്നു..... എന്ന് --Akhiljaxxn (സംവാദം) 10:50pm, 1 june 2016 (UTC)

ചെയ്തു തുടങ്ങിയിരിക്കുന്നു.. :)--Jameela P. (സംവാദം) 18:09, 5 ജൂൺ 2016 (UTC)Reply

നന്ദി. വൈകാതെ തന്നെ പൂർത്തിയാകും എന്നു പ്രതീക്ഷിക്കുന്നു. എങ്ങനെയാണ് ഗൂഗിൾ ക്രോം ഉപയോഗിച്ച് വിവർത്തനം ചെയ്യുക എന്നു പറഞ്ഞു തന്നാൽ അത് എനിക്ക് വലിയ സഹായമായിരിക്കും.ഇമെയിൽ മുഖേനെയൊ ട്വിറ്റർ എഫ് ബി വഴിയൊ പറഞ്ഞു തന്നാലും മതിയാകും. Akhiljaxxn (സംവാദം) 16:20 Pm, 8 ജൂൺ 2016 (UTC)

ഇതൊന്ന് നോക്കാമോ ?

തിരുത്തുക

ഗ്രന്ഥാലയ&വിവര ശാസ്ത്രം എന്ന ലേഖനം ഒന്ന് നോക്കാമോ ? --Adv.tksujith (സംവാദം) 07:22, 22 സെപ്റ്റംബർ 2016 (UTC)Reply

റോന്തുചുറ്റാൻ സ്വാഗതം

തിരുത്തുക
 

നമസ്കാരം Jameela P, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. -- Adv.tksujith (സംവാദം) 20:48, 15 ഒക്ടോബർ 2016 (UTC) Reply

മുൻപ്രാപനം ചെയ്യൽ

തിരുത്തുക
 

നമസ്കാരം Jameela P, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --Adv.tksujith (സംവാദം) 20:49, 15 ഒക്ടോബർ 2016 (UTC) Reply

Inline

തിരുത്തുക

ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ.

--Vinayaraj (സംവാദം) 17:34, 5 നവംബർ 2016 (UTC)Reply

പരീക്ഷിച്ചു നോക്കി. താങ്ക്സ്  --Jameela P. (സംവാദം)

വിവർത്തനം

തിരുത്തുക

അതേ, മലയാളം വിക്കിപീഡിയ കൈപ്പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറങ്ങാൻ പോകുന്നു. അതിലെ ഒരു ഭാഗം ഒന്നു മലയാളത്തിൽ ആക്കാൻ സഹായിക്കുക.--Vinayaraj (സംവാദം) 02:11, 11 നവംബർ 2016 (UTC)Reply
എഴുതിതുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചയോടെ പൂർത്തിയാക്കാം.  --Jameela P. (സംവാദം) 17:10, 12 നവംബർ 2016 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

തിരുത്തുക
  100 ദിന താരകത്തിന് സ്‌നേഹപൂർവ്വം സമ്മാനിക്കുന്നു..ഒരു കപ്പ് കാപ്പി
സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 06:14, 23 നവംബർ 2016 (UTC)Reply

Address Collection

തിരുത്തുക

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. Best, Addis Wang, sent by MediaWiki message delivery (സംവാദം) 07:58, 3 ഡിസംബർ 2016 (UTC)Reply

അംഗീകാരം

തിരുത്തുക
 
താങ്കൾക്ക് ഇതിലും ഏറെ അംഗീകാരം വേണ്ടതാണ്!

താങ്കളുടെ മികവിന് അംഗീകാരമായി ഇതിലുമേറെ താങ്കൾ അർഹിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നു.
ഞാൻ താങ്കളെ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഒരു പുരസ്കാരത്തിനു നാമനിർദ്ദേശം ചെയ്തിരിക്കുന്നു!

--Vinayaraj (സംവാദം) 02:03, 14 ഡിസംബർ 2016 (UTC) Reply

പിന്തുണക്കുന്നു ബിപിൻ (സംവാദം) 04:49, 14 ഡിസംബർ 2016 (UTC)Reply

പിന്തുണച്ചു--Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 04:50, 31 ഡിസംബർ 2016 (UTC)Reply

#1Lib1Ref (One Librarian, One Reference) – January 15 - February 3, 2017.

തിരുത്തുക

https://meta.wikimedia.org/wiki/The_Wikipedia_Library/1Lib1Ref , ദയവായി ഇത് നോക്കൂ , അറിഞ്ഞിരുന്നുവോ ? ... - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:13, 30 ജനുവരി 2017 (UTC) പങ്കെടുക്കുന്നുണ്ട്, നന്ദി :) --Jameela P. (സംവാദം) 09:36, 31 ജനുവരി 2017 (UTC)Reply

അവലംബം

തിരുത്തുക

മലയാളം വിക്കിയിൽ ഉപയോഗിക്കുന്ന അവലംബം എന്ന പദം റഫറൻസുകൾ എന്ന പദത്തിനു പകരമാവില്ല എന്നാണെങ്ക്റ്റെ അഭിപ്രായം. സ്രോതസ്സുകൾ, ആകരസാമഗ്രികൾ അല്ലെങ്കിൽ റഫറൻസുകൾ എന്നു തന്നെയാവാം എന്നൊക്കെയാണ് എന്റെ അഭിപ്രായം. ഒരു ലൈബ്രേറിയൻ ആയ താങ്കൾടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്. --Challiovsky Talkies ♫♫ 14:03, 15 മാർച്ച് 2017 (UTC)Reply

അവലംബത്തിനു ഉദ്ധരിക്കപ്പെട്ടത് എന്നർത്ഥം വരുന്നില്ല. എവിടേയും. ശബ്ദതാരാവലിയിലു ഇന്റന്റെ കോശങ്ങളിലും അത്തരമൊരു വ്യാഖ്യാനം കാണുന്നില്ല. [1] നോക്കുക. --Challiovsky Talkies ♫♫ 13:22, 16 മാർച്ച് 2017 (UTC)Reply

Citation എന്ന രൂപേണയല്ലല്ലോ ഇവിടെ ഉപയോഗിക്കുന്നത്. സ്തോതസ്സുകൾ എന്ന നിലയിലല്ലെ. മാത്രവുമല്ല അവലംബം എന്നാൽ അതിനെ ആശ്രയിച്ചു നിർമ്മിച്ചത് എന്നല്ലേ അർത്ഥം വരിക. --Challiovsky Talkies ♫♫ 15:03, 16 മാർച്ച് 2017 (UTC)Reply

നന്ദി. മറ്റൊരു കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ. നിരവധി താരകങ്ങളും പുരസ്കാരങ്ങളും കിട്ടിയതായി സംവാധം താളിൽ കാണുന്നു. താങ്കൾ അതൊന്നും ഉപയോക്താവിന്റെ താളിലെക്ക് മാറ്റിയില്ലല്ലൊ? മറന്നതാണോ? --Challiovsky Talkies ♫♫ 17:39, 16 മാർച്ച് 2017 (UTC)Reply

ഫിയോണ മുറ്റ്സി

തിരുത്തുക

ഫിയോണ മുറ്റ്സി എന്ന ലേഖനം ഫിയോന മുറ്റെസിഎന്ന ലേഖനവുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കുക --രൺജിത്ത് സിജി {Ranjithsiji} 06:24, 16 മാർച്ച് 2017 (UTC)Reply

അതാണ് പ്രശ്നം. ഞാൻ ക്വീൻ ഓഫ് ക്വത്വേ എന്ന താളിൽനിന്നാണ് അത് കണ്ടുപിടിച്ചത്. --രൺജിത്ത് സിജി {Ranjithsiji} 09:03, 17 മാർച്ച് 2017 (UTC)Reply

ഫിയോന മുറ്റെസി എന്ന ആദ്യലേഖനത്തിന് ഇന്റർവിക്കി ലിങ്കുകളില്ലാഞ്ഞതും ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചുള്ള തിരച്ചിലിൽ ഫലം കാണാഞ്ഞതു കൊണ്ടും 15 മാർച്ച് 2017 ന് ഫിയോണ മുറ്റ്സി എന്ന ലേഖനം ആവർത്തിക്കപ്പെടാൻ കാരണമായി. ആവർത്തിക്കപ്പെട്ട ലേഖനങ്ങൾ ആദ്യത്തേതുമായി ലയിപ്പിക്കാറാണ് പതിവ്. എന്നാൽ ഇവിടെ ഫിയോണ മുറ്റ്സി എന്ന ലേഖനം ഇല്ലാതാക്കുകയാണുണ്ടായത്. അതുകൊണ്ട് ഫിയോണ മുറ്റ്സി എന്ന ലേഖനത്തിന്റെ നാൾ വഴി പുനസ്ഥാപിച്ച് അതിലെ എഡിറ്റുകൾ ലേഖനത്തോട് ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.--Jameela P. (സംവാദം) 16:43, 17 മാർച്ച് 2017 (UTC) ഉപയോക്താവ്:Ranjithsiji ഉപയോക്താവ്:FotokannanReply

അതായത് ഈ പ്രവർത്തി ചെയ്യാനായി ഞാൻ ശ്രമിക്കുകയുണ്ടായി. ആദ്യം താങ്കൾ പറഞ്ഞതുപോലെ നാൾവഴി പുനസ്ഥാപിക്കുക എന്ന പരിപാടി ചെയ്തു. യഥാർത്ഥത്തിൽ ഈ താൾ മായ്ക്കേണ്ടതില്ലായിരുന്നു. പക്ഷെ മായ്ചതുകൊണ്ട് അതിന്റെ നാൾവഴി സംയോജിപ്പിക്കുക എന്ന പ്രവർത്തി ചെയ്യാൻ കഴിയാതെ വന്നിരിക്കുന്നു. Special:MergeHistory എന്ന യന്ത്രം ഇപയോഗിച്ചാണ് ഈ പ്രവർത്തി ചെയ്യേണ്ടത് എന്നാൽ അതിന് ബന്ധപ്പെട്ട രേഖകൾ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നിരിക്കുന്നു. അതിനാൽ സംയോജിപ്പിക്കുക എന്നത് ചെയ്യാനാവുകയില്ല. ഇപ്രാവശ്യത്തേക്ക് ക്ഷമിക്കുക. പരിചയക്കുറവിനാൽ സംഭവിച്ചുപോയതാണ്. ഭാവിയിൽ ശ്രദ്ധിക്കുന്നതാണ്. ആ താളിന്റെ നാൾവഴി പുനസ്ഥാപിച്ചിട്ടുണ്ട്. താങ്കളുടെ എഡിറ്റ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 11:43, 18 മാർച്ച് 2017 (UTC)Reply
നന്ദി :)--Jameela P. (സംവാദം) 11:51, 18 മാർച്ച് 2017 (UTC)ഉപയോക്താവ്:RanjithsijiReply

നികൊലയ് നൊസ്കൊവ് ആൻഡ് വലെരി ലെഒംതിഎവ്

തിരുത്തുക

ഹലോ പ്രിയപ്പെട്ടവനേ Jameela P.! നിങ്ങൾ ഗായകർ നികൊലയ് നൊസ്കൊവ് (en:Nikolai Noskov) ആൻഡ് വലെരി ലെഒംതിഎവ് (en:Valery Leontiev) ലേഖനം കഴിയും? ഈ ലേഖനങ്ങൾ ചെയ്താൽ, ഞാൻ നന്ദിയുള്ള ചെയ്യും! നന്ദി! --92.100.196.45 03:24, 7 ഏപ്രിൽ 2017 (UTC)Reply

അന്താരാഷ്ട പുസ്തകദിന തിരുത്തൽ യജ്ഞം 2017

തിരുത്തുക

പ്രിയ സുഹൃത്തെ,

താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ പൊതുവായ ശ്രദ്ധേയതാ നയമോ ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ നയരൂപീകരണതാളിൽ പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 04:03, 25 ഏപ്രിൽ 2017 (UTC)Reply

ലോക പൈതൃക തിരുത്തൽ യജ്ഞം-2017

തിരുത്തുക

ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ൽ ചേർന്നതിന് നന്ദി. എന്നാൽ താങ്കളുടെ പേര് https://meta.wikimedia.org/wiki/UNESCO_Challenge/Participants ഇവിടെയും ചേർക്കുക. എഴുതുന്ന ലേഖനങ്ങളുടെ പേരുകളും അവിടെ ചേർക്കുമല്ലോ. സമ്മാനം ഉള്ളതാണ് പോയന്റുകളും അതുകൊണ്ടാ. ആദ്യം സ്വീഡനിലുള്ള ലോക പൈതൃകസ്ഥാനങ്ങളെപ്പറ്റി എഴുതിത്തുടങ്ങുക. --രൺജിത്ത് സിജി {Ranjithsiji} 06:58, 1 മേയ് 2017 (UTC)Reply

Nikolai Noskov

തിരുത്തുക

Namaste dear Jameela P.! Can you make an article in your Malayalam-language about singer (en:Nikolai Noskov)? If you make this article, I will be grateful! Thank you! --217.66.152.188 17:52, 5 മേയ് 2017 (UTC)Reply

done it! --Jameela P. (സംവാദം) 14:02, 6 മേയ് 2017 (UTC)Reply

അവസാനം നിങ്ങളെഴുതി തുടങ്ങി.. ----അക്ബറലി (സംവാദം) 15:50, 6 മേയ് 2017 (UTC)Reply

Dear Jameela P.! Can you make an article in your Malayalam-language about singer (en:Valery Leontiev) or (en:Ani Lorak)? If you make this article, I will be grateful! Thank you! --95.55.102.125 15:55, 9 മേയ് 2017 (UTC)Reply

UNESCO Challenge book prize

തിരുത്തുക

Hello! Thank you for your contributions about the Swedish World Heritage! You are now eligeble for a book prize. Please send an address where you want it shipped to jan.ainali raa.se. If you prefer to not provide an address, the book is also available for download here (pdf, 5 MB). Best regards, Ainali (സംവാദം) 12:45, 30 മേയ് 2017 (UTC)Reply

Thank you for participating in the UNESCO Challenge!

തിരുത്തുക

Hi,

Thank you for participating in the UNESCO Challenge! I hope you had as fun as we did!

If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Best,

John Andersson (WMSE) (സംവാദം) 08:41, 2 ജൂൺ 2017 (UTC)Reply

COH Challenge

തിരുത്തുക

Hi!

Thank you for your contribution to the UNESCO Challenge a couple of months ago.

I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).

I hope you want to participate! :)

Best, Eric Luth (WMSE) (സംവാദം) 15:53, 30 ജൂൺ 2017 (UTC)Reply

സന്തോഷം

തിരുത്തുക

വിക്കിയിലേയ്ക്കു തിരിച്ചെത്തിയതിൽ സന്തോഷിക്കുന്നു. മാളികവീട് (സംവാദം) 11:04, 8 മാർച്ച് 2018 (UTC)Reply

Thank you for keeping Wikipedia thriving in India

തിരുത്തുക

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Project Tiger 2.0

തിരുത്തുക

Sorry for writing this message in English - feel free to help us translating it

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

തിരുത്തുക

നമസ്കാരം ഉപയോക്താവ്:Jameela P.,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:17, 18 സെപ്റ്റംബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

 

You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)